Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശനിയുടെ ദൃഷ്ടി അതി ദോഷഫലങ്ങളും അത്യാപത്തും ഈ രാശിക്കാര്‍ക്ക് മേടമാസത്തില്‍
ശനി എപ്പോഴും ദോഷഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അത്യധികം ശ്രദ്ധയോടെയാണ് ശനിയെ കൈകാര്യം ചെയ്യുന്നത്. നമ്മുടെ കര്മ്മത്തിന് അനുസരിച്ചുള്ള ഫലമാണ് ശനി നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷകരമായ അവസ്ഥകള്‍ക്ക് പകരം ദു:ഖകരമായ അവസ്ഥകളാണ് കൂടുതല്‍ നല്‍കുന്നത്. ഒരാളുടെ ജീവിതത്തില്‍ ശനിയുടെ ഭാവം സ്വാധീനം ചെലുത്തിയാല്‍ അയാളുടെ ജീവിതം തന്നെ തകരും എന്നാണ്. എന്നാല്‍ ശനി ശുഭഭാവത്തില്‍ ആണെങ്കില്‍ അത് മികച്ച അനുകൂല മാറ്റങ്ങള്‍ നല്കുന്നു.

നിലവില്‍ സൂര്യന് മേടരാശിയിലും ശനി കുംഭരാശിയിലുമാണ് നില്‍ക്കുന്നത്. കുംഭം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് എത്തുന്ന സൂര്യന്റെ വക്രദര്ശനമാണ് ശനിയില്‍ കൂടുതല്‍ ദോഷകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലഫലങ്ങള്‍ കൂടുതല്‍ നല്കുന്നു. ആപത്തും വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇത്തരത്തില്‍ ചില രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.ശനിയുടെ ദോഷവശമാണ് മേടം രാശിയെ ബാധിക്കുന്നത്.
മേടം രാശി
മേടം രാശിക്കാരില്‍ ശനി സൂര്യനെ വീക്ഷിച്ചാണ് ഇരിക്കുന്നത്. എന്നാല്‍ ഇത് ശനിയുടെ ദോഷവശം മേടം രാശിക്കാരെ ബാധിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. മേടം രാശിക്കാര്‍ക്ക് ഈ സമയത്ത് എല്ലാ പ്രവര്‍ത്തനങ്ങളിലും തടസ്സങ്ങള്‍ നേരിടേണ്ടിവരുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും നിയമപരമായ ചില പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. ധനനഷ്ടം കൂടുതലാവുന്ന അവസ്ഥയുണ്ടാവുന്നു. കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നു. ഏത് ജോലിയും അവഗണിക്കാതെ ഇരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അവഗണന പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാരില്‍ ശനി പല വിധത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇടവം രാശിക്കാര്‍ ഈ സമയത്ത് കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ അതൊന്നും അനുകൂല മാറ്റമല്ല എന്നതാണ് സത്യം. ആഗ്രഹിച്ച വിജയം ഒരിക്കലും കരസ്ഥമാക്കുന്നതിന് സാധിക്കുകയില്ല. പ്രശ്നങ്ങള്‍ അവസാനം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. വലിയ സാമ്പത്തിക നഷ്ടം ജീവിതത്തില്‍ ഉണ്ടാവാം. പല വിധത്തിലുള്ള ചെലവുകള്‍ വര്‍ദ്ധിക്കുകയും കുടുംബത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. അതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള നെഗറ്റീവ് മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവാം.
കന്നിരാശി
കന്നി രാശിക്കാരെ ശനി വളരെയധികം പിന്തിരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ചെയ്യുന്ന ഓരോ ജോലിയിലും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ജോലി ചെയ്യുന്നതിലൂടെ പലപ്പോഴും പ്രതികൂല മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ശത്രുക്കള്ക്കിടയില് വെല്ലുവിളികള്‍ ഉണ്ടാവാം. പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാവുന്നു. പണം സമ്പാദിക്കുന്ന കാര്യത്തില്‍ നിരവധി തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. ബിസിനസില്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നു. ഈ സമയത്ത് ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണ് കന്നി രാശിക്കാര്‍ക്ക് ശനി നല്‍കുന്നത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനിയുടെ സ്വാധീനത്താല്‍ പല വിധത്തിലുള്ള അപകടങ്ങള്‍ ഉണ്ടാവുന്നു. വാഹനം ഉപയോഗിക്കുമ്പോള്‍ വരെ ശ്രദ്ധിക്കേണ്ടതാണ്. കരിയറില്‍ പല വിധത്തിലുള്ള താഴ്ചകള്‍ ഉണ്ടാവുന്നു. ഈ സമയം ജോലിയൊന്നും നല്ലതുപോലെ ചെയ്യാന്‍ സാധിക്കുകയില്ല. നിങ്ങളുടെ കരിയറില്‍ ഉണ്ടാവുന്ന വെല്ലുവിളികള്‍ അല്പം കൂടുതലായിരിക്കും. ജോലികള്‍ ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധയോടെ ചെയ്യുന്നതിന് ശ്രദ്ധിക്കണം. പങ്കാളിയുമായുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അസ്വസ്ഥതകളും പ്രശ്നങ്ങളും നിങ്ങളെ ബാധിക്കുന്നു. ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകള്‍ പലപ്പോഴും ജീവിതത്തിന്റെ സൈ്വരം കെടുത്തുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശനിയുടെ സ്വാധീനം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ജോലി സ്ഥലത്ത് പലപ്പോഴും സഹപ്രവര്‍ത്തകരുമായി പ്രശ്നം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടാതെ പോവുന്നു. തുലാം രാശിക്കാര്‍ അവരുടെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നു. ഇഷ്ടത്തിന് അനുസരിച്ച് വ്യതിചലിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും ബിസിനസില്‍ വളരെ വലിയ സാമ്പത്തിക നഷ്ടം സംഭവിചചേക്കാം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം.



Click it and Unblock the Notifications
