Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ശ്രാവണത്തിലെ ആദ്യ തിങ്കളാഴ്ച: 59 ദിനം ഗജകേസരി യോഗത്താല്‍ ജീവിതം മാറിമറിയും രാശിക്കാര്‍
ശ്രാവണ മാസത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. പല ഐശ്വര്യപരമായ മാറ്റങ്ങളും സംഭവിക്കുന്നത് ശ്രാവണ മാസത്തിലാണ്. എന്നാല്‍ ശ്രാവണ മാസത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ അനുകൂല മാറ്റങ്ങളുടെ ആകെത്തുകയാണ് എന്നതാണ് സത്യം. ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് ഇന്ന് കഴിയാന്‍ പോവുന്നത്. ഈ ദിനം മുതല്‍ വരുന്ന 59 ദിവസത്തേക്ക് അനുകൂല മാറ്റങ്ങള്‍ മാത്രം നിറയുന്ന ചില രാശിക്കാരുണ്ട്. ജ്യോതിഷത്തില്‍ ഏറെ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നതാണ് ഗജകേസരി യോഗം.
എന്നാല്‍ ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ചയായ ജൂലെ 10-ന് രൂപം കൊള്ളുന്ന ഗജകേസരി യോഗം ചില രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അതില്‍ ഗജകേസരി യോഗം അനുഭവിക്കാന്‍ സാധ്യതയുള്ള രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ശുഭകരമായ ഗജകേസരി യോഗം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് തിങ്കാളാഴ്ച രൂപപ്പെടുന്ന ഗജകേസരി യോഗം നിരവധി മാറ്റങ്ങളാണ് ജീവിതത്തില്‍ നല്‍കുന്നത്. പലപ്പോഴും നിങ്ങളെ തേടി ഇങ്ങോട്ട് പണം വരുന്ന അവസ്ഥയുണ്ടാവുന്നു. അത് കൂടാതെ ധനലാഭത്തില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല എന്നതാണ് സത്യം. നിങ്ങളുടെ വീട്ടില്‍ സന്തോഷം നിലനില്ക്കുകയും പുതിയ വസ്തു വാങ്ങിക്കുന്നതിനുള്ള സാധ്യതയും ഉണ്ട് എന്നതാണ് സത്യം. നഷ്ടമായ പണം തിരികെ ലഭിക്കുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നു. ശ്രാവണ മാസത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ ഓരോ രാശിക്കാരേയും ബാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. തിങ്കളാഴ്ച ദിവസം രൂപപ്പെടുന്ന ഗജകേസരി യോഗം വരുന്ന 59 ദിവസത്തോളം ശുഭഫലങ്ങളാല് നിറയുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നതിന് സാധിക്കുന്നു. ഭഗവാന്റെ കൃപ നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതാണ് സത്യം. ശിവന്റെ കൃപ നിങ്ങളോടൊപ്പം തന്നെ നിലനില്ക്കുന്നു. അതുകൊണ്ട് തന്നെ ജീവിത വിജയവും സമ്പത്തും ഐശ്വര്യവും നിങ്ങള്‍ക്കുണ്ടാവുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി വരുന്ന സമയമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വിശേഷപ്പെട്ട ദിവസമായിരിക്കും ഈ ശ്രാവണ മാസം. നിങ്ങള്‍ക്ക് പുരോഗതി ലഭിക്കുകയും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ബിസിനസില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഏത് വലിയ ആഗ്രഹവും പലപ്പോഴും നിറവേറ്റുന്നതിന് സാധ്യതയുണ്ട്. ഗജകേസരി യോഗത്തിന്റെ ഫലമായി അനുകൂലമായ പല സാഹചര്യങ്ങളും ജീവിതത്തില്‍ വന്ന് ചേരുന്നു. ബിസിനസില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക അടിത്തറ വികസിപ്പിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ശ്രാവണ മാസത്തില്‍ ആദ്യത്തെ തിങ്കളാഴ്ച രൂപപ്പെടുന്ന ഗജകേസരി യോഗത്തിന്റെ ഫലമായി പല വിധത്തിലുള്ള അനുകൂലമാറ്റങ്ങളും ഉണ്ടാവുന്നു. ജോലി ചെയ്യുന്നവരില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്ക് ഉണ്ടാവുന്ന ദിവസങ്ങളാണ് ഇനി വരാന്‍ പോവുന്നത്. ചിലരില്‍ ശുഭവാര്‍ത്തകള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവുന്നു. ശുഭവാര്‍ത്തകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ശ്രാവണ മാസത്തില്‍ ആദ്യത്തെ തിങ്കളാഴ്ച വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചന്ദ്രനും വ്യാഴവും ചേര്‍ന്ന് രൂപപ്പെടുന്ന ഗജകസേരരി യോഗത്തിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് മീനം രാശിക്കാര്‍ക്ക് ഈ ശ്രാവണ മാസം നല്‍കുന്നത്. പ്രധാന ജോലികള്‍ എല്ലാം തന്നെ സമയക്രമമനുസരിച്ച് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications
