Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
30 വര്‍ഷത്തിന് ശേഷം ശനി കുംഭത്തില്‍: ദോഷഫലം രണ്ട് രാശിക്കാര്‍ക്ക്
ശനിയുടെ രാശി കുംഭം രാശിയിലേക്ക് മാറുന്നു. 2023- ജനുവരി 17-നാണ് ശനി കുംഭം രാശിയിലേക്ക് മാറുന്നത്. 30 വര്‍ഷത്തിന് ശേഷമാണ് ശനി തന്റെ സ്വന്തം രാശിയായ കുംഭത്തിലേക്ക് മാറുന്നത്. പുതുവര്‍ഷത്തില്‍ ശനിയുടെ ഈ രാശിമാറ്റം ആരിലെല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിക്കുംഎന്ന് നമുക്ക് നോക്കാവുന്നതാണ്. ചില രാശിക്കാരെ ശനി മാറ്റം വളരെ ദോഷമായാണ് ബാധിക്കുന്നത്.

ശനി കുംഭം രാശിയില്‍ സംക്രമിക്കുന്നത് ഗുണഫലങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. എന്നാല്‍ അതുപോലെ തന്നെ ദോഷഫലങ്ങള്‍ നല്കുന്ന ചില രാശിക്കാരും ഉണ്ട്. മകരം രാശിയില്‍ നിന്ന് കുംഭത്തിലേക്ക് സംക്രമിക്കുന്ന ശനിയുടെ ഫലമായി എന്തൊക്കെയാണ് ഓരോ രാശിക്കാരിലും സംഭവിക്കുന്നത് എന്ന് നോക്കാം.

ശനിദേവന്റെ യഥാര്‍ത്ഥ രാശി
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനി ദേവന് തന്റെ രാശിയായ കുംഭത്തിലേക്ക് മാറുന്നത്. ശനി കുംഭം രാശിയില്‍ പ്രവേശിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. കര്‍ക്കിടകം, വൃശ്ചികം, കുംഭം, മകരം, മീനം എന്നീ രാശിക്കാര്‍ക്ക് ശനി ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ശനിയുടെ ദോഷഫലങ്ങള്‍ ഈ രാശിക്കാരേയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഈ രാശിക്കാരെ ബാധിക്കുന്നു. പക്ഷേ ഇവരില്‍ ഏറ്റവും കൂടുതല്‍ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രണ്ട് രാശിക്കാര്‍ കര്‍ക്കിടകം, വൃശ്ചികം രാശിക്കാരാണ്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരെ ശനിയുടെ സംക്രമണം വളരെ മോശമായി ബാധിക്കുന്നു. ശനിയുടോ ദോഷഫലങ്ങള്‍ ഇവരില്‍ വളരെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ജോലിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ബിസിനസില്‍ നഷ്ടം സംഭവിക്കുകയും ചെയ്യും. സാമ്പത്തികമായി വളരെയധികം പ്രയാസം നേരിടേണ്ടി വരുന്നു. ജോലി ഉപേക്ഷിക്കേണ്ട സാഹചര്യം ഇവരില്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രതിസന്ധികള്‍ ഇവരെ വിടാതെ പിന്തുടരുന്നു. എല്ലാ തരത്തിലും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് ഇവര്‍ അതികഠിനമായി പരിശ്രമിക്കേണ്ടതാണ്.

കര്‍ക്കിടകം രാശി
സന്തോഷവും സമാധാനവും തടസ്സപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ശാരീരികവും മാനസികവുമായ കഷ്ടപ്പാടുകള്‍ നിങ്ങളെ ബാധിക്കുന്നു. ശനിദോഷം ബാധിച്ച ഒരാള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. കാര്യങ്ങള്‍ പലപ്പോഴും നടക്കാതെ വരുന്ന അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകള്‍ തരണം ചെയ്യുന്നതിന് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. കുടുംബത്തിന്റെ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ഒരു സമയമാണ് ഈ രാശിസംക്രമണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെയധികം ദോഷം ചെയ്യുന്ന സമയമാണ് എന്നതാണ് സത്യം. ജോലിയിലും ബിസിനസിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ വളരെയധികം ദോഷഫലങ്ങള്‍ ആണ് ഈ രാശിക്കാരില്‍ ഉണ്ടാക്കുന്നത്. കുടുംബത്തിന്റെ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നതോടൊപ്പം ആരോഗ്യ പ്രശ്നങ്ങള്‍ കുടുംബത്തിലുള്ളവരെ ബാധിക്കുകയും ചെയ്യുന്നു. ഈ രാശിക്കാര്‍ക്ക് പണവും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിട്ടുമാറാതെ നില്ക്കുന്നു. ശനിയുടെ സ്വാധീനം വളരെ മോശമായ അവസ്ഥകള്‍ വൃശ്ചികം രാശിക്കാരില്‍ ഉണ്ടാക്കുന്നു

വൃശ്ചികം രാശി
ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് പറ്റിയ അനുകൂല സമയമല്ല. എന്ന് മാത്രമല്ല ബിസിനസില്‍ നഷ്ടം വരുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയും നിങ്ങളിലുണ്ടാവാം. ഇത് നിങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കൂടാതെ വരുമാനത്തില്‍ കുറവും സംഭവിക്കാം. വിവാഹത്തിന്റേയും പ്രണയത്തിന്റേയും കാര്യത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം എന്നതാണ് വീണ്ടും പറയേണ്ട കാര്യം. അല്ലെങ്കില്‍ അത് ഗുരുതരാവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും അറിയുന്നതിനും താല്‍പ്പര്യമുണ്ടെങ്കിലും പലപ്പോഴും അതിന് പറ്റിയ സമയമായിരിക്കില്ല. ചെയ്യുന്ന എന്ത് കാര്യവും നഷ്ടത്തിലേക്ക് എത്താനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് പുതിയ സംരംഭങ്ങള്‍ ആരംഭിക്കരുത്.
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
