Latest Updates
-
ആർബിഐ ധനനയ പ്രഖ്യാപനം: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികളുണ്ടോ? മലയാളികൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഇന്ദിരാ ഏകാദശി: വ്രതം നോൽക്കുന്നവർ അറിയേണ്ട പ്രധാന സമയക്രമങ്ങളും പാരണ നിയമങ്ങളും -
സർവ്വാർത്ഥ സിദ്ധി യോഗം: 2026 ഒക്ടോബർ 6-ലെ ശുഭമുഹൂർത്തവും രാഹുകാലവും അറിയാം, ഇന്നത്തെ ദിവസം ശ്രദ്ധിക്കുക! -
ചെന്നൈയിലും ബെംഗളൂരുവിലും ഇന്ന് അതിതീവ്ര വെയിൽ; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം!
സ്വാമിമാര്‍ കറുപ്പുടുക്കുന്നതെന്തിന്?
ശബരിമലയ്ക്ക് മാലയിടുമ്പോള്‍ സ്വാമിമാര്‍ കറുപ്പ് വസ്ത്രം ധരിയ്ക്കുന്നതെന്തിന്?
വ്രതശുദ്ധിയുടെ മാസമാണ് വൃശ്ചികം. മാലയിട്ട് വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി മല ചവിട്ടുന്ന ഓരോ അയ്യപ്പന്റേയും മനസ്സും ശരീരവും ശുദ്ധമായിരിയ്ക്കണം. പരിശുദ്ധിയോട് കൂടി മാത്രമേ ഏത് കാര്യവും ചെയ്യാന്‍ പാടുകയുള്ളൂ.
അത്രയേറെ നിഷ്ട പാലിയ്ക്കേണ്ടവരാണ് അയ്യപ്പന്മാര്. ഞാന്‍ തന്നെയാണ് അയ്യപ്പസ്വാമി എന്ന ചിന്ത ഓരോ ഭക്തന്റേയും മനസ്സിലും ശരീരത്തിലും ഉണ്ടാവണം. വ്രതകാലത്ത് സ്വാമിമാര്‍ കറുത്ത മുണ്ട് ധരിയ്ക്കു്നനതെന്തിനെന്നറിയാമോ?

അഗ്നിവര്‍ണ്ണം കറുപ്പ്
അഗ്നിയുടെ പ്രതീകം എന്ന നിലയിലാണ് കറുപ്പ് വസ്ത്രം ധരിയ്ക്കുന്നത്. അഗ്നിവര്‍മമാണ് കറുപ്പ്. അതുകൊണ്ട് തന്നെ കറുപ്പ് വസ്ത്രം ധരിച്ചാല്‍ താന്‍ ഈശ്വരന് തുല്യം എന്നാണ് സങ്കല്‍പ്പം.

സ്വയം അഗ്നിയാവാന്‍
സ്വയം അഗ്നിയാവാനാണ് ഓരോ ഭക്തനും ശ്രമിക്കേണ്ടത്. അതുകൊണ്ട് തന്നെ കറുപ്പ് വസ്ത്രം ധരിയ്ക്കുന്നതിലൂടെ ഇത് സാധ്യമാകുന്നു.

മനസ്സിലെ മാറ്റം
നാം ധരിയ്ക്കുന്ന വസ്ത്രം നമ്മുടെ മനസ്സിലും മാറ്റം വരുത്തും. അതുകൊണ്ട് തന്നെയാണ് അയ്യപ്പഭക്തന് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിയ്ക്കണം എന്ന് പറയുന്നത്.

അഗ്നി എന്ന ഈശ്വരന്
ഈശ്വരന് എന്ന സങ്കല്‍പ്പത്തെ അഗ്നിയുമായാണ് ബന്ധിപ്പിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ അഗ്നിയുടെ നിറം കറുപ്പാകുമ്പോള്‍ ഓരോ ഭക്തനും കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ചാല്‍ ഈശ്വര തുല്യനാകാം.

ഉയര്‍ന്നു പോകാനുള്ള പടി
ഓരോ ഭക്തനും അഗ്നിയായി സ്വയം സങ്കല്പ്പിയ്ക്കുന്നതിലൂടെ മനസ്സ് കൊണ്ട് മറ്റുള്ളവരുടെ മനസ്സില്‍ ഉന്നതിയിലെത്തുന്നു എന്നാണ് വിശ്വാസം.



Click it and Unblock the Notifications
