അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

ഇന്ന് അഷ്ടമി രോഹിണി, ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനം. ഈ ദിനത്തിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. അവ എന്തൊക്കെയെന്നത് അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. രോഹിണി നക്ഷത്രക്കാരില്‍ നിങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. എന്നാല്‍ രോഹിണി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ സ്വഭാവം ഒരുപോലെയാണോ എന്ന് നമുക്ക് നോക്കാവുന്നതാണ്.

രോഹിണി നക്ഷത്രക്കാരോടൊപ്പം ചേരുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്നും ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. 27 നക്ഷത്രക്കാരില്‍ രോഹിണി നക്ഷത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്താണെന്ന് നോക്കാം. ഇതില്‍ ആണ്‍ പെണ്‍ വ്യത്യാസങ്ങള്‍ എങ്ങനെയെല്ലാമാണ് നിങ്ങളില്‍ ബാധിക്കുന്നതെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

Rohini Nakshatra

27 നക്ഷത്രക്കാരില്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രത്യേകതകള്‍ ഉണ്ട്. ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നതിനും ജീവിതത്തിലെ ഇത്തരം മാറ്റങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. 27 നക്ഷത്രക്കാരില്‍ രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീ പുരുഷന്‍മാര്‍ക്ക് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

രോഹിണി നക്ഷത്രത്തിലെ സ്ത്രീകളും പുരുഷന്‍മാരും ബുദ്ധിശാലികളാണ്. ഇവരില്‍ കൂടുതല്‍ കണ്ട് വരുന്നത് സാത്വികമായ സ്വഭാവമായിരിക്കും. മറ്റുള്ളവരോട് ഇഷ്ടം പറയുന്നതിനും ഇവര്‍ക്ക് ഒരു മടിയും ഉണ്ടായിരിക്കില്ല. കുടുംബത്തിന്റെ കാര്യത്തില്‍ ഇവര്‍ ഒരുപോലെ തന്നെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ കാര്യത്തില്‍ പല കാര്യങ്ങള്‍ക്കും തടസ്സങ്ങള്‍ ഉണ്ടാവുന്നില്ല എന്നുള്ളതാണ് സത്യം. രോഹിണി നക്ഷത്രത്തിലെ പെണ്‍കുട്ടികള്‍ സുന്ദരികളായിരിക്കും. ഇവര്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്നവരായിരിക്കും.

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

സുന്ദരികളാണ് ഈ നക്ഷത്രക്കാര്‍ എന്നുള്ളത് കൊണ്ട് തന്നെ ഇവര്‍ ഒരിക്കലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ വിമര്‍ശിക്കേണ്ടതില്ല. ഒരിക്കലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇവര്‍ വിമര്‍ശിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. പുരുഷന്‍മാരായാലും സ്ത്രീകളായാലും ഇവര്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും ഉയര്‍ന്ന നിലവാരും പുലര്‍ത്തുന്നവരായിരിക്കും. അവര്‍ മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കും. പക്ഷേ ഇവര്‍ സ്ത്രീ ആയാലും പുരുഷനായാലും മറ്റുള്ളവരോട് പെരുമാറുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം.

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

ഉയര്‍ന്ന ചിന്താഗതിയുള്ളവരായിരിക്കും ഇവര്‍. വളരെയധികം കഴിവുള്ളവരായിരിക്കും. ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രം ആയതുകൊണ്ട് തന്നെ ഇവര്‍ സമചിത്തത വിടാതെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കും. ഇവര്‍ക്ക് അമ്മയോട് അല്‍പം കൂടുതല്‍ സ്‌നേഹവും മമതയും ഉണ്ടായിരിക്കും. മുഖശ്രീയും ദയയും ഇവര്‍ക്ക് കൂടുതലായിരിക്കും. പെട്ടെന്നുള്ള ദേഷ്യം ഇവര്‍ അടക്കി നിര്‍ത്തണം. അത് സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും മറ്റുള്ളവരോട് ഇടപെടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

മറ്റുള്ളവര്‍ ഇവരെ ബഹുമാനിക്കുന്നുണ്ട്. ഒരിക്കലും മറ്റൊരാള്‍ക്ക് ദോഷം വരുന്ന കാര്യങ്ങള്‍ ഇവര്‍ ചെയ്യുകയില്ല. ആത്മാര്‍ത്ഥത തന്നെയാണ് ഇവരെ എപ്പോഴും മുന്നിലേക്ക് എത്തിക്കുന്നത്. ഏത് വിദ്യയും സ്വായത്തമാക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. പുതിയ ആശയങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. അതിനെല്ലാം അംഗീകാരവും ലഭിക്കും എന്നുള്ളതാണ്. ഏത് ജോലി പൂര്‍ത്തിയാക്കുന്നതിലും ഇവര്‍ സമര്ത്ഥരായിരിക്കും. ഏത് രംഗത്തും ഇവര്‍ക്ക് മുന്നിലേക്ക് എത്തുന്നതിന് സാധിക്കുന്നുണ്ട്. പ്രണയത്തിന് വേണ്ടി ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും.

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അടിക്കടി ഇവരില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അധികാരവും സമ്പത്തും ഇവരെ തേടി വരുന്നുണ്ട്. വരവ് ചെലവുകള്‍ നോക്കാതെ തന്നെ ഇവര്‍ പണം ചിലവാക്കുന്നു. വ്യാപാരങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഇവര്‍ മുന്നോട്ട് കുതിക്കുന്നുണ്ട്. സമ്പത്തും അധികാരവും തന്നെയാണ് ഇവര്‍ക്ക് മുന്നിലേക്ക് എപ്പോഴും പ്രാധാന്യം കൊടുക്കുന്ന ഒന്ന്. വശ്യത കൊണ്ട് ഇവര്‍ എല്ലാവരേയും ആകര്‍ഷിക്കുന്നു. രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ എന്തുകൊണ്ടും ആകര്‍ഷകമായ സ്വഭാവക്കാരായാരിക്കും.

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

അമിതമായി ഇവര്‍ അഭിമാനപ്രശ്‌നത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ അത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം അമിതമായ അഭിമാന ബോധം ഇവരില്‍ കൂടുതല്‍ വെല്ലുവിളികളും മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കുന്നുണ്ട്. സ്‌നേഹമാണ് ഇവരില്‍ എല്ലാം. ഇവരെ എപ്പോഴും സ്‌നേഹത്തിലൂടെ നമുക്ക് പാട്ടിലാക്കാന്‍ സാധിക്കുന്നുണ്ട്. ചെറിയ അപകടങ്ങള്‍ ഇടക്കിടക്ക് ഇവരെ തേടിയെത്തുന്നുണ്ട്. ദൃഢചിത്തതയോടെ ഇവര്‍ എപ്പോഴും ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് ശ്രമിക്കുന്നുണ്ട്. പരാജയപ്പെട്ടിടത്ത് നിന്ന് തന്നെ തുടരാനാണ് ഇവര്‍ ആഗ്രഹിക്കുന്നതും.

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍ വിവാഹത്തിന്റെ കാര്യത്തില്‍

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍ വിവാഹത്തിന്റെ കാര്യത്തില്‍

വിവാഹത്തിന്റെ കാര്യത്തില്‍

മുകളില്‍ പറഞ്ഞത് രോഹിണി നക്ഷത്രക്കാരുടെ പൊതുസ്വഭാവമാണ്. എന്നാല്‍ രോഹിണി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ വിവാഹത്തിന്റെ കാര്യത്തില്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് നല്ല ദാമ്പത്യ ജീവിതം ഉണ്ടാകും. അവള്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കുന്നതിനും അവരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും ആയിരിക്കും താല്‍പ്പര്യം. രോഹിണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ നക്ഷത്രമാണ് മകയിരം നക്ഷത്രം. രോഹിണി നക്ഷത്രവുമായി ബന്ധപ്പെട്ട് ഏറ്റവും യോജിക്കാത്ത നക്ഷത്രമാണ് ഉത്രം നക്ഷത്രം.

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍ വിവാഹത്തിന്റെ കാര്യത്തില്‍

അഷ്ടമി രോഹിണി ദിനത്തിലറിയാം രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍ വിവാഹത്തിന്റെ കാര്യത്തില്‍

അശ്വതിയും ഭരണിയും രേവതിയും രോഹിണി നക്ഷത്രവുമായി പൊരുത്തപ്പെടുന്നു. ഒരു മകം നക്ഷത്രത്തില്‍ ജനിച്ച പുരുഷനെ രോഹിണി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ വിവാഹം കഴിച്ചാല്‍, അവള്‍ക്ക് ധാരാളം കുട്ടികളുണ്ടാകും, അവള്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ കഴിയും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള പൊരുത്തക്കേടുകള്‍ ഉണ്ടാവുന്നില്ല എന്നുള്ളതാണ് സത്യം.

X
Desktop Bottom Promotion