Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീ തലയില്‍ തോര്‍ത്തുകെട്ടി വിളക്കു കൊളുത്തിയാല
സ്ത്രീ തലയില്‍ തോര്‍ത്തുകെട്ടി വിളക്കു കൊളുത്തിയാല്‍
വിളക്കു കൊളുത്തുന്നതു തന്നെ ഐശ്വര്യ ദായകമാണ്. വീട്ടില്‍ ഐശ്വര്യവും വെളിച്ചവും നല്കുന്ന ഒന്നാണിത് ഇതിന്റെ നാളങ്ങള്‍ പൊസററീവ് ഊര്‍ജം നല്‍കുമെന്നാണ് വിശ്വാസം.
വിളക്കു കൊളുത്താനും ആചാര്യന്മാര് പറയുന്ന ശീലങ്ങളുണ്ട്, ചിട്ടകളുണ്ട്. ഇതില്‍ പൊതുവേ സ്ത്രീകളാണ് വിളക്കു കൊളുത്തേണ്ടതെന്നു പറയും. കാരണം വീട്ടിലെ മഹാലക്ഷ്മിയായാണ് സ്ത്രീയെ കാണുന്നത്. സ്ത്രീകള്‍ മഹാലക്ഷ്മിയെ പോലെയാണെങ്കില്‍ കുടുംബം ഐശ്വര്യദായകമാകുമെന്നു വേണം, പറയുന്നതും.
ചില സ്ത്രീകളെങ്കിലും കുളി കഴിഞ്ഞ് തലയില്‍ ഈറന്‍ തോര്‍ത്തു കെട്ടി, അല്ലെങ്കില്‍ ഉണങ്ങിയ തോര്‍ത്തു കെട്ടി വിളക്കു കൊളുത്തുന്നതു കാണാം. ഇത് ചെയ്യാമോ ഇല്ലയോ എന്നതാണ് ചോദ്യം. ഇതെക്കുറിച്ചറിയൂ,

ശിരസെന്നു പറഞ്ഞാല്‍
ശിരസെന്നു പറഞ്ഞാല്‍ എല്ലാം ഉള്‍ക്കൊള്ളുന്ന സ്ഥാനമാണ്. തലവേദന വന്നാല്‍ മരുന്നു കഴിയ്ക്കാം. പ്രവര്‍ത്തനം തലയിലാണ്. ഏതു മരുന്നും ശിരസിലാണ് പ്രവര്‍ത്തിയ്ക്കുന്നത്.

ശിരസിനു വായുവും വെള്ളവുമെല്ലാം
ശിരസിനു വായുവും വെള്ളവുമെല്ലാം ആവശ്യമാണ്. എന്നാല്‍ തലയില്‍ തുണി കെട്ടി ചെയ്യുന്നത് ഈശ്വരനെ തടുത്തു നിര്‍ത്തുന്നു. മനസു തുറന്ന് ഈശ്വരനെ വിളിയ്ക്കണമെങ്കില്‍ ശിരസു തുറക്കണം. കാരണം നാഡികളാണ് പല തരത്തിലും പ്രവര്‍ത്തിയ്ക്കുന്നത്.

തലയില്‍ സ്ത്രീകള്‍ തുണി കെട്ടി
തലയില്‍ സ്ത്രീകള്‍ തുണി കെട്ടി വിളക്കു കൊളുത്തുന്നത് ഈശ്വരനെ വിളിയ്ക്കുന്ന മനസിന്റെ സ്വരം ശിരസില്‍ എത്തുന്നതു തടയുന്നു. ഈശ്വരനും മനസുമായുള്ള അടുപ്പം തടയുന്നു.

സ്ത്രീകള്‍
സ്ത്രീകള്‍ തലയില്‍ തുണി കെട്ടിയോ തോര്‍ത്തു കെട്ടിയോ വിളക്കു കൊളുത്തിയാല്‍ വീടിനും വീട്ടിലുള്ളവര്‍ക്കും ദോഷകരമാണെന്നാണ് ആചാര്യന്മാര് പറയുന്നത്. ഇത് ഐശ്വര്യം കെടുത്തുന്ന ഒരു നടപടി കൂടിയാണ്. മാത്രമല്ല, ദോഷഫലവും.

യാതൊരു കാരണവശാലും
യാതൊരു കാരണവശാലും നനഞ്ഞതോ അല്ലാത്തതോ ആയ തോര്‍ത്തോ എന്തെങ്കിലും തുണിയോ തലയില്‍ കെട്ടി സ്ത്രീകള്‍ വിളക്കു കൊളുത്തരുത്. സിനിമകളിലും മറ്റും ഇത് സാധാരണ കാഴ്ചയാണെങ്കിലും ഇത് ഐശ്വര്യം കെടുത്തുന്ന ഒന്നാണെന്ന കാര്യം ഓര്‍ക്കുക.



Click it and Unblock the Notifications
