Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ശനിദോഷ പരിഹാരങ്ങള്‍ അറിഞ്ഞിരിയ്ക്കൂ
ജനനസമയവും രാശിയുമനുസരിച്ച് ജ്യോതിഷപ്രകാരം ഒരു മനുഷ്യന്റെ ജാതകത്തില്‍, ജീവിതത്തില്‍ വിവിധ ഗ്രഹങ്ങളുടെ സ്വാധീനമുണ്ട്. ചില ഗ്രഹങ്ങളുടെ സ്വാധീനം നല്ലതും മറ്റു ചില ഗ്രഹങ്ങളുടെ സ്വാധീനം ദോഷവും വരുത്തുകയും ചെയ്യും.
ഇത്തരം ഗ്രഹങ്ങളില്‍ ശനിയ്ക്കും സ്വാധീനമുണ്ട്. ശനിയുടെ സ്വാധീനം മുഴുവന്‍ സമയത്തും ദോഷമല്ല. എന്നാല്‍ കണ്ടകശനി എന്ന ഘട്ടം ആളുകള്‍ക്കു വളരെയേറെ ബുദ്ധിമുട്ടുകളും ദോഷങ്ങളുമുണ്ടാക്കും. മരണം പോലും സംഭവിയ്ക്കാം. കണ്ടകശനി കൊണ്ടേ പോകൂ എന്നൊരു ചൊല്ലു തന്നെയുണ്ട്.
ശനിദശ ഒഴിവാക്കാനുള്ള ചില വഴികളാണ് താഴെപ്പറയുന്നത്.

ശനിദോഷ പരിഹാരങ്ങള്‍ അറിഞ്ഞിരിയ്ക്കൂ
ശിവന് ശനിയും തിങ്കളും രുദ്രാഭിഷേകം നടത്തുന്നത് ശനിദശ ഒഴിവാക്കാനുള്ള ഒരു വഴിയാണ്.

ശനിദോഷ പരിഹാരങ്ങള്‍ അറിഞ്ഞിരിയ്ക്കൂ
ചൊവ്വ, ശനി ദിവസങ്ങളില്‍ ഹനുമാനെ പൂജിയ്ക്കുന്നതും നല്ലതാണ്. ദിവസവും ഹനുമാന് ചാലിസ ജപിയ്ക്കാം.

ശനിദോഷ പരിഹാരങ്ങള്‍ അറിഞ്ഞിരിയ്ക്കൂ
പാലില്‍ എള്ളു കലര്‍ത്തി ശിവാഭിഷേകം നടത്തുന്നത് ശനിദശ ഒഴിവാക്കാനുള്ള മറ്റൊരു വഴിയാണ്.

ശനിദോഷ പരിഹാരങ്ങള്‍ അറിഞ്ഞിരിയ്ക്കൂ
കറുത്ത ഉഴുന്നു പരിപ്പ് പാവങ്ങള്‍ക്ക് ദാനം ചെയ്യുന്നത് ശനിദശ ഒഴിവാക്കും.

ശനിദോഷ പരിഹാരങ്ങള്‍ അറിഞ്ഞിരിയ്ക്കൂ
ഒരു പാത്രത്തില്‍ കടുകെണ്ണ എടുത്ത് ഇതില്‍ നിങ്ങളുടെ പ്രതിബിംബം ദര്‍ശിയ്ക്കുക. പിന്നീട് ഇത് ദാനം ചെയ്യുക.

ശനിദോഷ പരിഹാരങ്ങള്‍ അറിഞ്ഞിരിയ്ക്കൂ
ശനിയാഴ്ചകളില്‍ അരി, തോടോടു കൂടിയ ഉഴുന്ന് എന്നിവ കൊണ്ടു കിച്ചഡിയുണ്ടാക്കി കഴിയ്ക്കുക. മാംസാഹാരം ശനിയാഴ്ച ഒഴിവാക്കുക.

ശനിദോഷ പരിഹാരങ്ങള്‍ അറിഞ്ഞിരിയ്ക്കൂ
ശനിദോഷം ഒഴിവാക്കാന്‍ ശനിയാഴ്ച വ്രതം നോല്ക്കുന്നതു നല്ലതാണ്.

ശനിദോഷ പരിഹാരങ്ങള്‍ അറിഞ്ഞിരിയ്ക്കൂ
ശനിയാഴ്ചകളില്‍ ഉറങ്ങുന്നതിനു മുന്‍പ് ദേഹത്തും നഖങ്ങളിലും എണ്ണ പുരട്ടുക. ഈ ദിവസങ്ങളില്‍ മദ്യവും ലഹരിയും മരുന്നകളുമൊന്നും ഉപയോഗിയ്ക്കുകയുമരുത്.




Click it and Unblock the Notifications
