For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസിച്ചെടി ഉണങ്ങുന്നത് ആ സൂചന

|

തുളസി നമ്മുടെ വീട്ടുമുറ്റത്തു മിക്കവാറും പേര്‍ വളര്‍ത്തുന്ന ഒന്നാണ്. ഹൈന്ദവഭവനങ്ങളില്‍ മിക്കവാറും നിര്‍ബന്ധമുള്ള ഒരു ചെടിയാണിത്. പുണ്യസസ്യമായി നാം പൂജിയ്ക്കുന്ന ഒന്ന്. തുളസിത്തറ മിക്കവാറും ഹൈന്ദവ ഭവനങ്ങളില്‍ പതിവുമാണ്.

പുണ്യസസ്യം എന്നതിലുപരിയായി ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നുകൂടിയാണ് ഇത്. അയേണിന്റ നല്ല ഉറവിടം. കോള്‍ഡ്, ചുമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

എന്നാല്‍ നല്ലപോലെ പരിപാലിച്ചിട്ടും തുളസിച്ചെടി ഉണങ്ങിപ്പോകുന്നത് പല വീടുകളിലേയും പ്രശ്‌നമാണ്. ഇത് പലരേയും വിഷമിക്കാറുമുണ്ട്.

തുളസിച്ചെടി ഉണങ്ങുന്നത് ദോഷവും ഐശ്വര്യക്കേടുമാണെന്നാണ് പൊതുവേയുള്ള വിശ്വാസം. ഇത് ദോഷങ്ങള്‍ വരുന്നുവെന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

തുളസിച്ചെടി ഇങ്ങനെ ഉണങ്ങുന്നതിന് ചില കാരണങ്ങള്‍ വേദങ്ങള്‍ പറയുന്നു. ഇതെക്കുറിച്ചറിയൂ,

തുളസിച്ചെടി ഉണങ്ങുന്നത് ആ സൂചന

തുളസിച്ചെടി ഉണങ്ങുന്നത് ആ സൂചന

ഒരു പ്രാവശ്യം ഒരു തുളസിയില മാത്രമേ പറിച്ചെടുക്കാനാകുയെന്നതാണ് വേദങ്ങള്‍ പറയുന്നത്. ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും.

തുളസിച്ചെടി ഉണങ്ങുന്നത് ആ സൂചന

തുളസിച്ചെടി ഉണങ്ങുന്നത് ആ സൂചന

കൈ കൊണ്ടു മാത്രമേ തുളസിയിലകള്‍ പറിച്ചെടുക്കാവൂ. അല്ലാത്തത് ദോഷമാണ്. തുളസിച്ചെടി പെട്ടെന്നു കരിഞ്ഞു പോകും.

തുളസിച്ചെടി ഉണങ്ങുന്നത് ആ സൂചന

തുളസിച്ചെടി ഉണങ്ങുന്നത് ആ സൂചന

വൈകീട്ടു നാലു മണിയ്ക്കു ശേഷം തുളസിയിലകള്‍ പറിച്ചെടുക്കരുതെന്നും വേദം പറയുന്നു. സാധാരണ ഗതിയില്‍ സന്ധ്യാസമയത്ത് തുളസിയില പറിച്ചെടുക്കരുതെന്നുപറയുമെങ്കിലും നാലു മണിക്കു ശേഷം ഇതു പറിയ്ക്കരുതെന്നാണ് പറയുന്നത്.

തുളസിച്ചെടി ഉണങ്ങുന്നത് ആ സൂചന

തുളസിച്ചെടി ഉണങ്ങുന്നത് ആ സൂചന

ഞായറാഴ്ച ദിവസങ്ങളിലും ദ്വാദശി ദിവസങ്ങളിലും തുളസിയില പറിച്ചെടുക്കരുതെന്നു പറയുന്നു.

തുളസിച്ചെടി ഉണങ്ങുന്നത് ആ സൂചന

തുളസിച്ചെടി ഉണങ്ങുന്നത് ആ സൂചന

തുളസിയില ഒരിക്കലും ഇടംകയ്യു കൊണ്ടു പറിയ്ക്കരുത്. വലതു കയ്യേ ഇതിനായി ഉപയോഗിയ്ക്കാവൂ.

തുളസിച്ചെടി ഉണങ്ങുന്നത് ആ സൂചന

തുളസിച്ചെടി ഉണങ്ങുന്നത് ആ സൂചന

തുളസിച്ചെടിയ്ക്കു ദിവസവും വെള്ളമൊഴിയ്ക്കണം. ഉണങ്ങിയാല്‍ പകരം വേറെ ചെടി ഉടനെ വച്ചു പിടിപ്പിയ്ക്കുകയും വേണം.

തുളസിച്ചെടി ഉണങ്ങുന്നത് ആ സൂചന

തുളസിച്ചെടി ഉണങ്ങുന്നത് ആ സൂചന

ഉണങ്ങിയ തുളസി വൃത്തിയുള്ള ഒഴുക്കുള്ള വെള്ളത്തില്‍ ഒഴുക്കി വിടണം. അല്ലാതെ വൃത്തിഹീനമായ സ്ഥലത്തിടരുത്.

തുളസി സ്വര്‍ഗത്തെയും ഭൂമിയേയും ബന്ധിപ്പിയ്ക്കുന്ന കണ്ണി

തുളസി സ്വര്‍ഗത്തെയും ഭൂമിയേയും ബന്ധിപ്പിയ്ക്കുന്ന കണ്ണി

തുളസി സ്വര്‍ഗത്തെയും ഭൂമിയേയും ബന്ധിപ്പിയ്ക്കുന്ന കണ്ണിയാണെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ തുളസിയോട് അനാദരവരുത്.

തുളസിച്ചെടി വീട്ടിലുണ്ടെങ്കില്‍

തുളസിച്ചെടി വീട്ടിലുണ്ടെങ്കില്‍

തുളസിച്ചെടി വീട്ടിലുണ്ടെങ്കില്‍ ഇവിടം ഒരു തീര്‍ത്ഥാടനകേന്ദ്രത്തിന്റ ഗുണം നല്‍കുകം, യമദേവന്‍ ഇങ്ങോട്ടു കടക്കില്ല, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ല എന്നൊക്കെയാണ് വിശ്വാസങ്ങള്‍.

Read more about: spirituality
English summary

Reasons Why Tulsi Plant Dies Of

Here are some of the reasons why tulsi plant dies of. Read more to know about
X
Desktop Bottom Promotion