Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു
ഇങ്ങനൊന്ന് ഇനിയില്ല, 1113 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ ഗ്രഹസംയോഗം; തലവര മാറുന്ന 3 രാശി
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ കാലാനുസൃതമായി രാശി മാറുകയും ശുഭവും അശുഭകരവുമായ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഗ്രഹങ്ങളുടെ ഈ മാറ്റം മനുഷ്യജീവിതത്തെയും ഭൂമിയെയും ബാധിക്കുന്നു. അതുപ്രകാരം, ഈ സമയം 1113 വര്‍ഷങ്ങള്‍ക്കുശേഷം ഒരു അപൂര്‍വ ഗ്രഹസംയോഗം രൂപപ്പെടുന്നു. ജ്യോതിഷപരമായി ഇത് വലിയ പ്രാധാന്യത്തോടെ കണക്കാക്കുന്നു. വ്യാഴവും രാഹുവും സംയോജിക്കും, അതില്‍ ശനിക്ക് മൂന്നാം ദര്‍ശനം ഉണ്ടാകും.
ഒക്ടോബര്‍ 30ന് വ്യാഴവും രാഹുവും തമ്മിലുള്ള സഖ്യം അവസാനിക്കും. ഈ സാഹചര്യത്തില്‍, ഈ യോഗത്തിന്റെ സ്വാധീനം എല്ലാ ദ്വാദശ രാശികളിലുള്ള ആളുകളിലും പതിക്കും. ഈ യോഗ എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കുന്നു. എന്നാല്‍ 3 രാശിക്കാര്‍ക്ക് ഈ സമയത്ത് തൊഴിലിലും ബിസിനസ്സിലും പുരോഗതി ലഭിക്കും. ആ ഭാഗ്യ രാശികള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ഈ അപൂര്‍വ ഗ്രഹസംയോഗം നിങ്ങള്‍ക്ക് അനുയോജ്യമായേക്കാം. മേടത്തില് രാഹുവും വ്യാഴവും കൂടിച്ചേരുന്നു. കൂടാതെ ശനിക്ക് മൂന്നാം ദര്‍ശനവുമുണ്ട്. ഒക്ടോബര്‍ 30ന് രാഹുവും വ്യാഴവും കൂടിച്ചേരുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ലഭിക്കും. നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ബഹുമാനവും ലഭിക്കും.
നിക്ഷേപത്തിലൂടെ ലാഭം ഉണ്ടാകും. സന്താനങ്ങളിലൂടെ സന്തോഷം ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹത്തിന് അവസരമുണ്ടാകും. ജോലക്കായി വിദേശത്തേക്ക് പോകാനും അവസരമുണ്ടാകും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ജോലി ലഭിക്കും. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ ഈ സമയം അപ്രതീക്ഷിത നേട്ടം പ്രതീക്ഷിക്കാം.
ചിങ്ങം
ഈ അപൂര്‍വമായ സംയോഗം ചിങ്ങം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കാരണം വ്യാഴം നിങ്ങളുടെ സംക്രമ ജാതകത്തില്‍ ഒമ്പതാം ഭാവത്തില്‍ സഞ്ചരിക്കുന്നു. കൂടാതെ വിധിയുടെ സ്ഥാനത്തിന് ഘടകമാണ് വ്യാഴം. ഇത് നിങ്ങളുടെയും പിതാവിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുട്ടികളുണ്ടാകാന്‍ അനുകൂല സമയമാണ്. വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ വഴിയിലെ തടസ്സങ്ങള്‍ നീങ്ങും. ആത്മീയ പ്രവര്‍ത്തനങ്ങളിലുള്ള നിങ്ങളുടെ താല്‍പ്പര്യവും വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമായിരിക്കും.

ധനു
ഈ അപൂര്‍വ യാദൃശ്ചികത നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. കാരണം നിങ്ങളുടെ രാശിയുടെ അധിപന് നിങ്ങളുടെ വിദ്യാഭ്യാസവും ഭാഗ്യവും നോക്കുന്നു. അതിനാല്‍ ഇത്തവണ ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമാണ്. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും. കൂടാതെ ഈ സമയത്ത് നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും. ഓഹരി വിപണിയില്‍ നേട്ടമുണ്ടാകും. കൂടാതെ സ്വര്‍ണം കച്ചവടം ചെയ്യുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും നല്ല ലാഭം പ്രതീക്ഷിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
