Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
Rama Ashtottara Shatanamavali: ശ്രീരാമന്റെ അഷ്ടോത്തര ശതനാമാവലി
രാമ നവമി ഹിന്ദു വിശ്വാസപ്രകാരം ആഘോഷിക്കുന്ന ഒന്നാണ്. 2022-ഏപ്രില്‍ 10നാണ് രാമനവമി ആഘോഷിക്കപ്പെടുന്നത്. ചൈത്ര മാസ നവമി ദിനത്തിലാണ് ശ്രീരാമന് ജനിച്ചത്, അതിനാല്‍ ഈ ദിവസം രാമ നവമിയായി ആഘോഷിക്കുന്നു. അയോദ്ധ്യയില്‍ ഉത്സവാന്തരീക്ഷത്തിലാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ഈ ദിവസം ശ്രീ രാമ വിശ്വാസികള്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നു. ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി അഷ്ടോത്തര ശതനാമാവലി നമുക്ക് നോക്കാം. ഇത് ഭജിക്കുന്നത് നിങ്ങള്‍ക്ക് അനുഗ്രഹം നല്കുന്നു.

1. ശ്രീരാമയ
2. രാമഭദ്രായ
3. രാമചന്ദ്രായ
4. ശാശ്വതായ
5. രാജീവനലോചനായ
6. ശ്രീമതേ
7. രാജേന്ദ്രായ
8. രഘുപുംഗവായ
9. ജാനകി വല്ലഭായ
10. ജൈത്രായ
11. ജിതാമിത്രായ
12. ജനാര്ദനായ
13. വിശ്വമിത്ര പ്രിയ

14. ദന്തായ
15. ശരണാത്രനാ തത്പരായ
16. ബലിപ്രമഥനായ
17. വാഗ്മിന്‍
18. സത്യവാചെയ
19. സത്യവിക്രമയ
20. സത്യവ്രതായ
21. ഓം കൗസലേയായ നമഃ
22. ഓം ഖരധ്വംസിനേ നമഃ
23. ഓം വിരാധവധപണ്ഡിതായ നമഃ
24. ഓം വിഭീഷണപരിത്രത്രേ നമഃ
25. ഓം കോദണ്ഡ ഖണ്ഡനായ നമഃ
26. ഓം സപ്തതല പ്രഭേദേ നമഃ
27. ഓം ദശഗ്രീവ ശിരോഹരായ നമഃ
28. ഓം ജമദ്ജ്ഞാനമഹാദര്പായ നമഃ
29. ഓം താടകണ്ഠകായ നമഃ
30. ഓം വേദാന്ത സാരായ നമഃ
31. ഓം വേദാത്മനേ നമഃ
32. ഓം ഭവരോഗസ്യ ഭേഷജായ നമഃ
33. ഓം ദൂഷണത്രിശിരോഹന്ത്രേ നമഃ
34. ഓം ത്രിമൂര്‍ത്തയേ നമഃ
35. ഓം ത്രിഗുണാത്മകായ നമഃ
36. ഓം ത്രിവിക്രമായ നമഃ
37. ഓം ത്രിലോകാത്മനേ നമഃ
38. ഓം പുണ്യചരിത്ര കീര്ത്തനായ നമഃ

39. ഓം ത്രിലോകരക്ഷകായ നമഃ
40. ഓം ധന്വിനേ നമഃ
41. ഓം ദണ്ഡകാരണ്യ കര്‍ത്തനായ നമഃ
42. ഓം അഹല്യാശാപ ശമനായ നമഃ
43. ഓം പിതൃ ഭക്തായ നമഃ
44. ഓം വരപ്രദായ നമഃ
45. ഓം ജിതേന്ദ്രിയായ നമഃ
46. ഓം ജിതക്രോധായ നമഃ
47. ഓം ജിതാമിത്രായ നമഃ
48. ഓം ജഗദ് ഗുരവേ നമഃ
49. ഓം ഋക്ഷ വാനര സംഘടിനേ നമഃ
50. ഓം ചിത്രകൂട സമാശ്രയായ നമഃ
51. ഓം ജയന്ത ത്രാണ വരദായ നമഃ
52. ഓം സുമിത്രപുത്രസേവിതായ നമഃ
53. ഓം സര്‍വ ദേവാധി ദേവായ നമഃ
54. ഓം മൃതവാനരജീവനായ നമഃ
55. ഓം മായാമരീച ഹന്ത്രേ നമഃ
56. ഓം മഹാദേവായ നമഃ
57. ഓം മഹാഭുജായ നമഃ
58. ഓം സര്വദേവ സ്തുതായ നമഃ
59. ഓം സൌമ്യായ നമഃ
60. ഓം ബ്രഹ്മണ്യായ നമഃ
61. ഓം മുനിസംസ്തുതായ നമഃ
62. ഓം മഹായോഗിനേ നമഃ
63. ഓം മഹാദരായ നമഃ
64. ഓം സുഗ്രീവേപ്സിത രാജ്യദായേ നമഃ
65. ഓം സര്‍വ പുണ്യാദി കഫലായ നമഃ
67. ഓം സ്മൃത സര്വഘനാശായ നമഃ
68. ഓം ആദിപുരുഷായ നമഃ
69. ഓം പരമപുരുഷായ നമഃ
70. ഓം മഹാപുരുഷായ നമഃ
71. ഓം പുണ്യോദയായ നമഃ
72. ഓം ദയാശരായ നമഃ
73. ഓം പുരാണ പുരുഷോത്തമായ നമഃ
74. ഓം സ്മിത വക്ത്രായ നമഃ
75. ഓം മിതഭാഷിണേ നമഃ
76. ഓം പൂര്വഭാഷിണേ നമഃ
78. ഓം രാഘവായ നമഃ
79. ഓം അനന്ത ഗുണഗംഭീരായ നമഃ
80. ഓം ധീരോദാത്ത ഗുണോത്തമായ നമഃ
81. ഓം മായാ മാനുഷ ചരിത്രായ നമഃ
82. ഓം മഹാദേവാദിപൂജിതായ നമഃ
83. ഓം സേതുകൃതേ നമഃ
84. ഓം ജിതവരാശയേ നമഃ
85. ഓം സര്‍വ തീര്‍ത്ഥമായ നമഃ
86. ഓം ഹരയേ നമഃ
87. ഓം ശ്യാമംഗായ നമഃ
88. ഓം സുന്ദരായ നമഃ
89. ഓം സുരായ നമഃ
90. ഓം പിതാവാസസേ നമഃ
91. ഓം ധനുര്ധരായ നമഃ
92. ഓം സര്‍വ യജ്ഞാധിപായ നമഃ
93. ഓം യജ്വിനേ നമഃ
94. ഓം ജരാമരണ വര്‍ജിതായ നമഃ
95. ഓം വിഭീഷണപ്രതിഷ്ഠാത്രേ നമഃ
96. ഓം സര്വാഭരണവര്ജിതായ നമഃ
97. ഓം പരമാത്മനേ നമഃ
98. ഓം പരബ്രഹ്മണേ നമഃ
99. ഓം സച്ചിദാനന്ദവിഗ്രഹായ നമഃ
100. ഓം പരസ്മൈ ജ്യോതിഷേ നമഃ
101. ഓം പരസ്മൈ ധാംനേ നമഃ
102. ഓം പരകാശായ നമഃ
103. ഓം പരാത്പരായ നമഃ
104. ഓം പരേശായ നമഃ
105. ഓം പരകായ നമഃ
106. ഓം പരായ നമഃ
107. ഓം സര്‍വ ദേവാത്മകായ നമഃ
108. ഓം പരസ്മൈ നമഃ



Click it and Unblock the Notifications
