Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രാശിപ്രകാരം കൈയ്യില്‍ കെട്ടുന്ന രാഖിയുടെ നിറം ഇതെങ്കില്‍ ഐശ്വര്യം
എല്ലാ വര്‍ഷവും ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് രക്ഷാബന്ധന് ആഘോഷിക്കുന്നത്. ഈ വര്‍ഷം രക്ഷാബന്ധന് ഉത്സവം 2022 ഓഗസ്റ്റ് 11 നാണ് വരുന്നത്. സഹോദര-സഹോദരി സ്നേഹത്തിന്റെ പ്രതീകമാണ് രക്ഷാബന്ധന് ഉത്സവം. ഇന്ത്യയിലങ്ങോളമിങ്ങോളം വളരെ ആഘോഷപൂര്‍വ്വം ഈ ദിവസം കൊണ്ടാടുന്നു. ഈ ദിവസം സഹോദരിമാര്‍ അവരുടെ സഹോദരന്മാരുടെ കൈത്തണ്ടയില്‍ രാഖി കെട്ടുന്നു.
എന്നാല്‍ ഈ ദിവസം സഹോദരിമാര്‍ അവരുടെ സഹോദരന്മാരുടെ രാശിപ്രകാരം കൈയ്യില്‍ രാഖി കെട്ടിനല്കുന്നത് അവരുടെ സഹോദരങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്‍കും. അവരുടെ ജീവിതം ദുഖത്തില്‍ നിന്നും കഷ്ടതയില്‍ നിന്നും മുക്തമാകും. രാശി അനുസരിച്ച് രാഖിയുടെ നിറം എന്തായിരിക്കുമെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

മേടം
ഈ രാശിയുടെ ഭരണ ഗ്രഹം ചൊവ്വയാണ്. അതിനാല്‍ മേടം രാശിക്കാര്‍ ചുവന്ന നിറത്തിലുള്ള രാഖി കെട്ടണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും. എപ്പോഴും നിങ്ങള്‍ ഊര്‍ജ്ജസ്വലനായി തുടരും.

മേടം
മേടം രാശി ചിഹ്നത്തിന്റെ അധിപന് ശുക്രനാണ്. അവര്‍ വെള്ള നിറത്തിലുള്ള രാഖി കെട്ടി സഹോദരങ്ങള്‍ക്ക് വെളുത്ത മധുരപലഹാരങ്ങള്‍ നല്‍കണം. ശുക്രന്റെ ഫലങ്ങള്‍ അവരുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്‍കും.

മിഥുനം
മിഥുനം ഭരിക്കുന്ന ഗ്രഹം ബുധനാണ്. അവര്‍ പച്ച നിറത്തിലുള്ള രാഖി കെട്ടണം. ഇത് അവരുടെ ജീവിതത്തില്‍ പുരോഗതിക്കും ദീര്‍ഘായുസ്സിനും ഇടയാക്കും.

കര്‍ക്കടകം
ഈ രാശിയെ ഭരിക്കുന്ന ഗ്രഹം ചന്ദ്രനാണ്. അവര്‍ വെള്ളയോ മഞ്ഞയോ നിറത്തിലുള്ള രാഖി കെട്ടണം. ഇത് അവരുടെ ജീവിതത്തില്‍ അഭിവൃദ്ധിയും സന്തോഷവും നല്‍കും.

ചിങ്ങം
ചിങ്ങം ഭരിക്കുന്ന ഗ്രഹം സൂര്യനാണ്. അതിനാല്‍ അവര്‍ ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള രാഖി കെട്ടണം. ഇത് അവരുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കും.

കന്നി
ഈ രാശിയുടെ അധിപന് ബുധനാണ്. അവര്‍ക്ക് പച്ച നിറത്തിലുള്ള രാഖി കെട്ടുക. ഇത് ഭാഗ്യം വര്‍ദ്ധിപ്പിക്കുകയും സഹോദരനും സഹോദരിയും തമ്മിലുള്ള സ്നേഹം നിലനിര്‍ത്തുകയും ചെയ്യും.

തുലാം
തുലാം രാശിയുടെ അധിപന് ശുക്രനാണ്. അവര്‍ നീല അല്ലെങ്കില്‍ വെള്ള നിറത്തിലുള്ള രാഖി കെട്ടണം. ഇത് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തും.

വൃശ്ചികം
ഈ രാശിക്കാര്‍ ചുവന്ന അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള രാഖി കെട്ടണം. ഇത് സന്തോഷവും ഭാഗ്യവും വര്‍ദ്ധിക്കും.

ധനു
ഈ രാശിയുടെ അധിപന് വ്യാഴമാണ്. അവര്‍ക്ക് സ്വര്‍ണ്ണമോ മഞ്ഞയോ നിറത്തിലുള്ള രാഖി കെട്ടുന്നത് ശുഭകരമായിരിക്കും. അവര്‍ക്ക് മഞ്ഞ നിറമുള്ള മധുരപലഹാരങ്ങള്‍ മാത്രമേ നല്‍കാവൂ. ഇതിലൂടെ അവരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിക്കും.

മകരം
മകരം രാശിയുടെ അധിപന് ശനി ദേവനാണ്. അവര്‍ക്ക് കടും നീല രാഖി കെട്ടുന്നത് ശുഭകരമായിരിക്കും.

കുംഭം
കുംഭ രാശിയുടെ അധിപനും ശനിദേവന് ആണ്. അവര്‍ക്ക് നീല നിറത്തിലുള്ള രാഖി കെട്ടുന്നത് ശുഭസൂചകമാണ്. ഇതിലൂടെ സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും.

മീനം
മീനം രാശിക്കാര്‍ മഞ്ഞയോ പച്ചയോ നിറമുള്ള രാഖി കെട്ടണം. ഇത് അവര്‍ക്ക് ഐശ്വര്യം നിറയ്ക്കും.



Click it and Unblock the Notifications
