Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രാഹു മീനം രാശിയില്‍: ശുഭയോഗത്തില്‍ ജീവിതം തന്നെ മാറും: വിധി പോലും തോറ്റുപോവും 3 രാശി
രാഹുവിന്റെ മീനം രാശി സംക്രമണം പലവിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നുണ്ട്. പൊതുവേ ജ്യോതിഷത്തില്‍ പലപ്പോഴും രാഹുവിനെ മോശം ഫലം നല്‍കുന്നതായാണ് കണക്കാക്കുന്നത്. എന്നാല്‍ രാഹുവും കേതുവും വക്രഗതിയില്‍ ആണ് സഞ്ചരിക്കുന്നത്. ഇത് നിഴല്‍ ഗ്രഹം എന്നാണ് അറിയപ്പെടുന്നത്. ധാരാളം സമ്പത്തും വിജയവും ഈ രാശിമാറ്റത്തിന്റെ ഫലമായി ഉണ്ടാവുന്നു. രാഹുവിന്റെ കേതുവിന്റെയും പേര് തന്നെ പലപ്പോഴും ആളുകളില്‍ ഭയമുണ്ടാക്കുന്നതാണ്. പലപ്പോഴും വക്രഗതിയില്‍ സഞ്ചരിക്കുന്ന ഈ ഗ്രഹത്തിന്റെ പ്രതികൂലഫലങ്ങളേക്കാള് ഗുണഫലങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്.
രാഹുവിന്റെ സ്ഥാനം ജാതകത്തില്‍ ശക്തമെങ്കില്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവും.രാഹു മേടത്തില് നിന്നും മീനം രാശിയില്‍ പ്രവേശിക്കുന്ന അവസരത്തില്‍ നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് അനുകൂല മാറ്റങ്ങള്‍ ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. രാഹുവിന്റെ രാശിമാറ്റം എല്ലാ രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും ചില രാശിക്കാരില്‍ ഇത് അനുകൂലമായ സ്വാധീനം ചെലുത്തുന്നുണ്ട്. അത് ഏതൊക്കെ രാശിക്കാരിലാണ് എന്ന് നോക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ധനലാഭത്തിന് ഏറ്റവും അനുയോജ്യമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതാണ് സത്യം. ബിസിനസില്‍ കപുരോഗതിയും സാമ്പത്തിക ലാഭവും ഉണ്ടാവുന്നു. ഈ രാശിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നു. ജോലിയില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് സംഭവിക്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ ജീവിതത്തില്‍ തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മുന്നോട്ട് ഉള്ള ജീവിതത്തെ സ്വാധീനിക്കുന്നു. കരിയറിലെ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളില്‍ അത്ഭുതം നിറക്കുന്നു.
മകരം രാശി
മകരം രാശിക്കാരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കുകയും അതിലൂടെ ജീവിതവിജം കണ്ടെത്തുകയും ചെയ്യുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു. വസ്തു വാങ്ങുന്നതിനും അതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യുന്നു. വിദേശത്ത് പഠനത്തിനുള്ള യോഗം കാണുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇതിലൂടെ ഉണ്ടാവുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ശനി അതിന്റെ സ്വന്തം രാശിയില്‍ തന്നെ തുടരുന്ന സമയമായതിനാല്‍ നിരവധി നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നു. കാരണം രാഹുവും ശനിയും സൗഹൃദഗ്രഹങ്ങളാണ്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവുന്ന സമയം തന്നെയാണ് രാഹുവിന്റെ രാശി മാറ്റ സമയം. കുംഭം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പെട്ടെന്നുണ്ടാവുന്ന സാമ്പത്തിക മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അനുകൂലമായ പല സാഹചര്യങ്ങളും ഒരുക്കുന്നു. വളരെയധികം സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

