Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
രാഹു-ശുക്ര സംഗമം; മാര്‍ച്ച് 12 മുതല്‍ ഈ 4 രാശിക്കാര്‍ക്ക് കഷ്ടകാലം വഴിതിരിഞ്ഞെത്തും, സാമ്പത്തിക നഷ്ടവും ഫലം
ജ്യോതിഷ പ്രകാരം ഒരു ഗ്രഹം രാശി മാറുകയോ മറ്റൊരു ഗ്രഹവുമായി ചേരുകയോ ചെയ്യുമ്പോള്‍ അത് 12 രാശിക്കാരുടെ ജീവിതത്തില്‍ പ്രതികൂലമോ അനുകൂലമോ ആയ സ്വാധീനം ചെലുത്തുന്നു. അതുപോലെ, ഹോളിക്ക് ശേഷം, അതായത് മാര്‍ച്ച് 12 ന്, രാഹുവും ശുക്രനും ഒന്നിക്കാന്‍ പോകുന്നു. അത്തരമൊരു സാഹചര്യത്തില്‍ പല രാശിചിഹ്നങ്ങള്‍ക്കും ഈ സംയോഗത്തിന്റെ ഗുണം ലഭിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം.
ജ്യോതിഷം അനുസരിച്ച് കല, സൗന്ദര്യം, ആകര്‍ഷണം, സന്തോഷം എന്നിവയുടെ ഘടകമായി ശുക്രനെ കണക്കാക്കുന്നു. അതേസമയം രാഹുവിനെ ഒരു ദോഷകരമായ ഗ്രഹമായി കണക്കാക്കപ്പെടുന്നു. രാഹുവിന്റെ നെഗറ്റീവ് വശങ്ങളെ കുറിച്ച് പറയുമ്പോള്‍ അത് കോപം, ചീത്ത കൂട്ടുകെട്ട്, മിടുക്ക്, ക്രൂരത, അത്യാഗ്രഹം മുതലായവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷപ്രകാരം ശുക്രന്റെയും രാഹുവിന്റെയും സംയോഗം മേടരാശിയിലാണ് നടക്കുന്നത്.

രാഹു- ശുക്ര സംയോഗം
ഈ സമയം രാഹു മേടരാശിയിലാണ് ഇരിക്കുന്നത്. അതേസമയം, മാര്‍ച്ച് 12ന് രാവിലെ ശുക്രന് മീനം വിട്ട് മേടരാശിയില്‍ പ്രവേശിക്കും. ഏപ്രില്‍ 6 വരെ ശുക്രന്റെയും രാഹുവിന്റെയും സംയോഗം തുടരും. ഇതിനുശേഷം ശുക്രന് ഇടവം രാശിയില്‍ പ്രവേശിക്കും. ശുക്രനും രാഹുവും കൂടിച്ചേരുന്നതിനാല്‍ ചില രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
ഈ സമയം രാഹു മേടരാശിയിലാണ് ഇരിക്കുന്നത്. അതേസമയം, മാര്‍ച്ച് 12ന് രാവിലെ ശുക്രന് മീനം വിട്ട് മേടരാശിയില്‍ പ്രവേശിക്കും. ഏപ്രില്‍ 6 വരെ ശുക്രന്റെയും രാഹുവിന്റെയും സംയോഗം തുടരും. ഇതിനുശേഷം ശുക്രന് ഇടവം രാശിയില്‍ പ്രവേശിക്കും. ശുക്രനും രാഹുവും കൂടിച്ചേരുന്നതിനാല്‍ ചില രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ഈ രാശിക്കാര്‍ക്കും രാഹു-ശുക്ര സഖ്യം അത്ര ഗുണകരമല്ല. ഈ സമയം നിങ്ങള്‍ക്ക് ധനനഷ്ടം നേരിടേണ്ടി വന്നേക്കാം. ഇതോടൊപ്പം, നിങ്ങളുടെ സംസാരത്തിലും പൂര്‍ണ്ണ നിയന്ത്രണം പാലിക്കുക. നിങ്ങളുടെ മോശം സംസാരം കാരണം നിങ്ങളുടെ ബന്ധങ്ങള്‍ വഷളായേക്കാം. പ്രണയ ജീവിതത്തില്‍ ഈ സമയം കാര്യങ്ങള്‍ അല്പം ബുദ്ധിമുട്ടിലായിരിക്കും, ശ്രദ്ധിക്കുക.

കന്നി
രാഹു-ശുക്ര സംയോജനം കന്നി രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. നിങ്ങളുടെ പെരുമാറ്റം ആളുകളില്‍ മോശമായ സ്വാധീനം ചെലുത്തും. അതുകൊണ്ട് നിങ്ങളുടെ പെരുമാറ്റം പ്രത്യേകം ശ്രദ്ധിക്കുക. ഇതോടൊപ്പം ഈ സമയം നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അപകടം അടുത്തുണ്ട്.

മീനം
രാഹു-ശുക്ര സംഗമം മീനം രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. ചെറിയ കാര്യങ്ങളുടെ പേരില്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ വഴക്കുണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തില്‍ വീട്ടില്‍ പിരിമുറുക്കം നിലനില്ക്കും. പ്രണയ ജീവിതത്തിലും ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. കരുതിയിരിക്കുക.

ശുക്രദോഷം പ്രതിവിധികള്‍
* പങ്കാളിയെ ബഹുമാനിക്കുക. * കൊച്ചു പെണ്കുട്ടികള്ക്കോ വിധവകളായ സ്ത്രീകള്‍ക്കോ മധുരപലഹാരങ്ങള്‍ നല്‍കുക. നിങ്ങള്‍ നല്ല സ്വഭാവമുള്ളവരായിരിക്കുക. * ലക്ഷ്മി ദേവിയെ ആരാധിച്ച് ശുക്രന്റെ അനുഗ്രഹം നേടുക. തടസ്സങ്ങള്‍ നീക്കാനും ജീവിതത്തില്‍ വിജയിക്കാനും ശ്രീ സൂക്തം ശ്ലോകം ചൊല്ലുക. * ശുക്രന്റെ അനുഗ്രഹം ലഭിക്കാന്‍ വെള്ളിയാഴ്ചകളില്‍ വ്രതമെടുക്കുക. * വെള്ളിയാഴ്ചകളില്‍ ദാനം ചെയ്യുന്നത് ശുക്രന്റെ നല്ല ഫലങ്ങള്‍ നല്‍കും. പായസം, തൈര്, വെള്ളി, അരി, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ദാനം ചെയ്യാം. * ജ്യോതിഷത്തിലെ ഗ്രഹങ്ങള്‍ക്കുള്ള മറ്റൊരു പ്രധാന പ്രതിവിധി മന്ത്രജപമാണ്. ശുക്രബീജ മന്ത്രം ഓം ദ്രാം ദ്രീം ദ്രൗം സഃ ശുക്രായ നമഃ' ദിവസവും 108 തവണ ചൊല്ലുക. * വെള്ളി ആഭരണങ്ങളും സുഗന്ധദ്രവ്യങ്ങളും ധരിക്കുക.



Click it and Unblock the Notifications
