Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
രാഹു മീനം രാശിയില്‍: 3 രാശിക്കാര്‍ക്ക് വരാന്‍ പോവുന്നത് ധനത്തിന് മുട്ടില്ലാത്ത കാലം
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള രാശിമാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് ഓരോ രാശിക്കാരിലും അനുകൂലഫലങ്ങളും പ്രതികൂല ഫലങ്ങളും ഉണ്ടാക്കുന്നു. ജ്യോതിഷ പ്രകാരം രാഹുവിന്റെ മാറ്റത്തെക്കുറിച്ചും അതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ പറയുന്നു. ജ്യോതിഷപ്രകാരം രാഹു ഇപ്പോള്‍ സഞ്ചരിക്കുന്നത് മേടം രാശിയിലാണ്. എന്നാല്‍ ഇത് മീനം രാശിയിലേക്ക് സംക്രമിക്കുമ്പോള്‍ അത് പന്ത്രണ്ട് രാശിയിലും മാറ്റങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇതില്‍ ചില രാശിക്കാരുടെ ഫലങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കുന്നതാണ്. രാഹുവിനെ പൊതുവേ ഒരു നിഴലല്ഗ്രഹമായാണ് കണക്കാക്കുന്നത്. എങ്കിലും മീനം രാശിയില്‍ 2024 വരെ യാതൊരു മാറ്റവും കൂടാതെ രാഹു നിലനില്ക്കുന്നു.

രാഹു മീനം രാശിയില്‍ പ്രവേശിച്ചാല്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. നാല് രാശിക്കാര്‍ക്കും പ്രത്യേക ശുഭഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. ശനിയും രാഹുവം ഇപ്പോള്‍ പരസ്പരം കേന്ദ്രത്തിലാണ്. രാഹുവിന്റെ സംക്രമം മൂലം നാല് രാശിക്കാര്‍ക്കും സാമ്പത്തികമായി വളരെയധികം നേട്ടമുണ്ടാകുമെന്ന് ജ്യോതിഷം പറയുന്നത്. ഇവരില്‍ ധനധാന്യ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. നിങ്ങളുടെ രാശി ഈ പട്ടികയില്‍ ഉണ്ടോ എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഈ രാഹുമാറ്റം. രാഹു പലപ്പോഴും ദോഷഫലങ്ങള്‍ കൂടുതല്‍ നിങ്ങളില്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ജീവിതത്തില്‍ രാഹു ചില നല്ല ഫലങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സംക്രമണം നടക്കുന്നത് മിഥുനം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ്. ഇ്ത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറക്കുന്നു. മാത്രമല്ല സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവരില്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത്. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ജോലിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച സ്ഥാനക്കയറ്റം ലഭിക്കുന്നു. യാത്രകള്‍ വര്‍ദ്ധിക്കുകയും വിദേശ യാത്രകള്‍ക്ക് സമയം കണ്ടെത്തുകയും ചെയ്യുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. സാമ്പത്തികമായി പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ ആണ് നിങ്ങളിലുണ്ടാവുന്നത്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് രാഹു മാറ്റം പത്താം ഭാവത്തിലാണ് നടക്കുന്നത്. ഇവര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിന് അനുസരിച്ച് നിങ്ങള്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം പണം ചിലവാക്കേണ്ടി വരും എന്നതൊഴിച്ചാല്‍ പ്രശ്നങ്ങളില്ലാതെ മുന്നോട് പോവുന്നതിന് സാധിക്കുന്നു. പണം പല വിധത്തില്‍ നിങ്ങളുടെ കൈയ്യില്‍ എത്തിച്ചേരും. അത് മാത്രമല്ല പല സ്രോതസ്സില്‍ നിന്ന് പണം നിങ്ങളെ സ്വാധീനിക്കുന്നു. സാമ്പത്തിക സ്ഥിതയെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കേണ്ടി വരുന്നില്ല. അത്രയേറെ മികച്ച മാറ്റങ്ങള്‍ ജീവിതത്തേ ശോഭനമാക്കുന്ന സമയം കൂടിയാണ് എന്നതാണ് സത്യം. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഈ സമയത്ത് നിങ്ങളുടെ എല്ലാ എതിരാളികളും പരാജയപ്പെടുന്നു. ഇവിടെ രാഹുവിന്റെ സ്വാധീനം നിമിത്തമാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്. ആദര്‍ശങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം മാറ്റങ്ങള്‍ വരുന്നു. പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും മാത്രമായി മാറുന്നു. സുഹൃത്തുക്കളെ സാമ്പത്തികമായി സഹായിക്കുന്നതിനും അതിലൂടെ ജീവിതം സമാധാനപരമായി മാറുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. യാത്ര കൂടുതല്‍ നടത്തുന്നതിനുള്ള സമയമാണ്. പല യാത്രകളും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തുന്നു. എല്ലാ വിധത്തിലും അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ധനസ്ഥിതി മെച്ചപ്പെടുകയും അവയില്‍ മാറ്റം വരാതെ കൂടുതല്‍ കാലം തുടരുന്നതിനും സാധിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജാതകത്തില്‍ മൂന്നാം ഭാവത്തിലാണ് രാഹുവിന്റെ സംക്രമണം നടക്കുന്നത്. ഈ സമയം നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥലം മാറ്റം ഉണ്ടാവുന്നു. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളില്‍ ആയിരിക്കും നിങ്ങളുട ജെീവിതം. രാഹുവിന്റെ ഈ സ്ഥാനം നിങ്ങള്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. കരിയറില്‍ മികച്ച വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിദേശയാത്രായോഗവും പഠനാവശ്യത്തിനായി വിദേശത്തേക്ക് പോവുന്നതിനുള്ള യോഗവും കാണുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുകയും അതിനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. കുടുംബത്തിലെ ഇളയ സഹോദരന്മാരുടേയും സഹോദരിമാരുടേയും പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. തര്‍ക്കങ്ങള്‍ ഉണ്ടാവാം, പക്ഷേ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നത് നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











