Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ബുധ ശുക്ര സംക്രമണത്തില്‍ രാജയോഗം: ജനുവരി 17-മുതല്‍ അതിസമ്പന്നയോഗമുള്ള രാശിക്കാര്‍
വേദജ്യോതിഷ പ്രകാരം ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ഈ വര്‍ഷം 2023- ആദ്യ മാസങ്ങളില്‍ സംഭവിക്കുന്ന രാശിമാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഓരോ രാശിക്കാരിലും ഈ സംക്രമണം മാറ്റങ്ങള്‍ വരുത്തുന്നു. ജനുവരി 17-ന് നടക്കുന്ന രാശിമാറ്റവും ഫെബ്രുവരിയില്‍ നടക്കുന്ന ശുക്രസംക്രമണവും ഓരോ രാശിക്കാരിലും മാറ്റങ്ങള്‍ വരുത്തുന്നു. ഫെബ്രുവരി 15 ന്, ആദ്യം ശുക്രന് മീനരാശിയില്‍ സംക്രമിച്ച് രാജയോഗം സൃഷ്ടിക്കുന്നു. എന്നാല്‍ ബുധന്‍ സംക്രമണം നടക്കുന്നതിന്റെ ഫലമായും രാജയോഗം ഉണ്ടാവുന്നു. മഹാഭാഗ്യം ഏതൊക്കെ രാശിക്കാരില്‍ സാമ്പത്തികപരമായും കരിയര്‍ മാറ്റങ്ങള്‍ കൊണ്ട് വന്നും ജീവിതം മാറ്റുന്നു എന്നാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം

ഓരോ രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ എങ്ങനെ നിങ്ങളുടെ രാശിയെ ബാധിക്കുന്നു എന്ന് നോക്കാം. എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളില്‍ ഈ സംക്രമണം സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് രാജയോഗം അപ്രതീക്ഷിത സൗഭാഗ്യം കൊണ്ട് വരുന്നു. കരിയറില്‍ പുരോഗതിയും ജീവിതത്തില്‍ ധനലാഭവും ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ ഉണ്ടാവുന്നത് എന്ന് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ശക്തായ ധനയോഗമാണ് നിങ്ങള്‍ക്ക് ഈ സമയം ഉണ്ടാവുന്നത്. കാരണം ഇവര്‍ക്ക് മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. കര്‍മ്മസ്ഥാനത്ത് ശുക്രന്റെ സാന്നിധ്യം നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഇത് കൂടാതെ വ്യാഴവുമായി ശുക്രന് സംയോജിക്കുന്നത് നിങ്ങളില്‍ ഹന്‍സ രാജയോഗവും സൃഷ്ടിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് ഈ സംക്രമണ സമയം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ക്ക് നിങ്ങള്‍ വിധേയമാവും.

മിഥുനം രാശി
സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ വരുത്തുന്ന ഒരു സമയമാണ്. ക്തമായ ധനയോഗം ഇവരില്‍ ഉണ്ടാവുന്നു. ഏതിരാളികള്‍ക്ക് നിങ്ങളെ ഒരു കാര്യത്തിലും തോല്‍പ്പിക്കാന്‍ സാധിക്കികയില്ല. ജോലിയില്‍ ഉന്നത സ്ഥാനവും കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. വിവാഹിതര്‍ക്ക് വിവാഹ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ് ഇത്. കൂടാതെ ബുധന്‍ ഗ്രഹം ഭദ്ര രാജയോഗവും ഈ സമയം സൃഷ്ടിക്കുന്നു, അതിനാല്‍ നിങ്ങള്‍ക്ക് ബിസിനസ്സില്‍ ലാഭം ലഭിക്കുകയും പിന്നീട് തിരിഞ്ഞ് നോക്കേണ്ടതായും വരുന്നില്ല.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ശക്തമായ ധനരാജയോഗം ഉണ്ടാവുന്ന സമയമാണ് ഈ സംക്രമണ സമയം. ഇവരെ സാമ്പത്തികമായി ഒരു തരത്തിലും തളര്‍ത്താന്‍ സാധിക്കുകയില്ല. ജനുവരി 17 മുതല്‍ ശനിയുടെ സംക്രമണത്തില്‍ ഇവര്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുന്നു. ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നതിനും ജീവിത വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്ന ഒരു വര്‍ഷം കൂടിയാണ് 2023. സ്റ്റോക്ക് മാര്‍ക്കറ്റ്, ഊഹക്കച്ചവടം എന്നിവയില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ്. ലോട്ടറി ഭാഗ്യം വരെ ഇവരെ തേടി എത്തുന്നു. നിക്ഷേപങ്ങള്‍ എന്തായാലും നല്ല ലാഭം തരും എന്ന കാര്യത്തില്‍ സംശയം വേണ്ട. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം എന്തുകൊണ്ടും മികച്ചതാണ്. ഏത് പരീക്ഷയിലും നിങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുന്നു. ഒരു തരത്തിലുള്ള തടസ്സവും നിങ്ങള്ക്കുണ്ടാവുന്നില്ല.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബുധന്റേയും ശുക്രന്റേയും സംക്രമണം ജീവിതത്തില്‍ വളരെയധികം അനുകൂല ഫലങ്ങള്‍ നല്കുന്നു. ഇത് ധനരാജയോഗം സൃഷ്ടിക്കും എന്നതില്‍ സംശയം വേണ്ട. ഈ സമയം നിങ്ങള്‍ക്ക് ധാരാളം ഭാഗ്യഫലങ്ങള്‍ ഉണ്ടായേക്കാം. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ജോലി ഇല്ലാത്തവര്‍ക്ക് ജോലിക്ക് വേണ്ടിയുള്ള അവസരങ്ങള്‍ തേടി വരുന്നു. ജോലി മാറുന്നതിനും ജോലിയിലെ ഉയര്‍ച്ചക്കും എല്ലാം അനുകൂല സമയം തന്നെയാണ് ഈ വര്‍ഷം. വിദേശയാത്രക്കുള്ള സാധ്യത ഇവരിലുണ്ട്. സാമ്പത്തിര കാര്യങ്ങളില്‍ വളരെയധികം പുരോഗതി ഉണ്ടാവുന്നു. ബാംങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച വിജയം കണ്ടെത്താനാവും. ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല എന്നതാണ് സത്യം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ധനരാജയോഗം പലപ്പോഴും ശുഭകരമായ ഫലങ്ങളാണ് നല്‍കുന്നത്. ഇത് നിങ്ങളില്‍ അനുകൂലമായ ഫലങ്ങള്‍ ധാരാളം സൃഷ്ടിക്കുന്നു. ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഉയരത്തില്‍ എത്തുന്നു. ഇതിലൂടെ പുതിയ മറ്റൊരു ബിസിനസ് ആരംഭിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ശനിയുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അതായത് എണ്ണ, ഇരുമ്പ്, ധാതുക്കള്‍, പെട്രോളിയം മുതലായവ ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ സമയം അത്ഭുതകരമായി മാറുന്നു. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ പല കാര്യങ്ങളിലും ലഭിക്കുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഉയര്‍ച്ചകള്‍ തേടി എത്തും. ശമ്പള വര്‍ദ്ധനവും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











