Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഗ്രഹങ്ങളുടെ മാറ്റം 12 രാശിയിലും ഉണ്ടാക്കുന്ന ഭാഗ്യവും ഭാഗ്യദോഷവും
ഓരോ ഗ്രഹങ്ങളുടെ മാറ്റവും ഓരോ തരത്തിലാണ് 12 രാശിക്കാരേയും ബാധിക്കുന്നത്. രാശിമാറ്റത്തില്‍ ഉണ്ടാവുന്ന ഇത്തരം സംക്രമണങ്ങള്‍ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ളത് ആദ്യം അറിഞ്ഞിരിക്കണം. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തില്‍ നമ്മുടെ ഗ്രഹങ്ങളുടെ മാറ്റവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഓരോ രാശിക്കാരിലും ഗ്രഹങ്ങളുടെ മാറ്റം ഏതൊക്കെ തരത്തിലാണ് ഓഗസറ്റ് മാസത്തില്‍ ബാധിക്കുന്നത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇവയെക്കുറിച്ച് അറിയുന്നതിലൂടെ നമുക്ക് കൃത്യമായ പരിഹാരത്തിനും സഹായിക്കുന്നുണ്ട്. ഓഗസറ്റില്‍ സംഭവിക്കാന്‍ ഇടയുള്ള ചില ഗ്രഹമാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

12 രാശിക്കും ഈ മാസം ഗ്രഹമാറ്റം ബാധിക്കുന്നത്
ഓഗസ്റ്റ് മാസത്തിന്റെ ആദ്യ പകുതിയില്‍ വ്യാഴം കര്‍ക്കിടകം രാശിയിലേക്ക് സംക്രമണം ചെയ്യുന്നു. ഇതിന്റെ രണ്ടാം പകുതിയില്‍ സൂര്യന്‍ ചിങ്ങം രാശിയിലേക്ക് എത്തുന്നു. ഇത് കൂടാതെ ബുധന്‍ ചിങ്ങം രാശിയിലേക്കും വ്യാഴം കന്നിരാശിയിലേക്കും സംക്രമണം നടത്തുന്നു. ഗ്രഹങ്ങളുടെ ഈ മാറ്റം കുംഭം രാശിക്കാരില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ കൊണ്ട് വരുന്നു. ഇത് കൂടാതെ പലപ്പോഴും പല കാര്യങ്ങളിലും ചുമതലകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരുടെ തോളിലേക്ക് വെക്കുന്നതിന് വേണ്ടി ശ്രമിച്ചാല്‍ നടക്കുകയുമില്ല.

12 രാശിക്കും ഈ മാസം ഗ്രഹമാറ്റം ബാധിക്കുന്നത്
കുംഭം രാശിയിലേക്ക് വ്യാഴത്തിന്റെ സംക്രമണത്തിന്റെ ഫലമായി ഇവരുടെ ധനകാര്യങ്ങള്‍ മെച്ചപ്പെടുന്നതിന് സാധിക്കുന്നുണ്ട്. അതേ സമയം ഇവരുടെ 12-ാംഭാവത്തില്‍ ശനിയുടെ സ്ഥാല മാറ്റം ജോലിയില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് പലപ്പോഴും അപ്രതീക്ഷിത സാഹചര്യങ്ങള്‍ കൊണ്ട് ജോലി നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഇത് ഇവരെ മാനസികമായി തളര്‍ത്തുന്നു. മകരം, കര്‍ക്കിടകം, ചിങ്ങം, കുംഭം എന്നീ രാശിക്കാര്‍ക്ക് മോശം സാഹചര്യങ്ങളും അവസ്ഥകളും ഉണ്ടാവുന്നുണ്ട്

12 രാശിക്കും ഈ മാസം ഗ്രഹമാറ്റം ബാധിക്കുന്നത്
കൂടുതല്‍ യാത്ര ചെയ്യുന്നതും, ഭക്ഷണത്തിന്റെ കാര്യത്തില്‍ അശ്രദ്ധയുണ്ടാവുന്നതിനും എല്ലാം ഈ സമയത്ത് സാധിക്കുന്നുണ്ട്. കന്നി രാശിക്കാരാണെങ്കില്‍ ഇവര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ മോശം ഫലങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും സൗഹൃദത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. തുലാം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഈ സംക്രമണം മികച്ച ഫലങ്ങളാണ് നല്‍കുന്നത്. വൃശ്ചികം രാശിക്കാര്‍ക്ക് ഈ മാസം ഒരു കാര്യത്തിലും പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയില്ല. കാരണം ഇവരില്‍ വ്യാഴത്തിന്റെ പ്രതിഫലനം മോശമായി ബാധിക്കുന്നു.

12 രാശിക്കും ഈ മാസം ഗ്രഹമാറ്റം ബാധിക്കുന്നത്
2021 സെപ്റ്റംബര്‍ 6ന് ശേഷം മാത്രമേ ഇവരില്‍ മികച്ച ഫലങ്ങള്‍ അനുഭവിക്കുന്നതിന് സാധിക്കുകയുള്ളൂ. മേടം, മീനം എന്നീ രാശിക്കാര്‍ മോശം അവസ്ഥയിലായിരിക്കും, എന്നാല്‍ സെപ്റ്റംബര്‍ പകുതി മുതല്‍ ഇവരില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. 2021 ഓഗസ്റ്റ് മാസത്തിലെ ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ ഓരോ ദിവസവും എങ്ങനെയെല്ലാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ ലേഖനം നോക്കാം.

12 രാശിക്കും ഈ മാസം ഗ്രഹമാറ്റം ബാധിക്കുന്നത്
ഓഗസ്റ്റ് 2 തിങ്കളാഴ്ച ഒരു കാരണവശാലും പുതിയ കാര്യങ്ങള്‍ ഒന്നും തന്നെ തുടങ്ങരുത്. കാരണം ഈ ദിനത്തില്‍ സൂര്യവും ശനിയുമാണ് പരസ്പരം വെല്ലുവിളിയുയര്‍ത്തുന്നത്. ഓഗസ്റ്റ് 3 ചൊവ്വാഴ്ച ഈ ദിനത്തില്‍ വ്യാഴവും ബുധനുമാണ് ഗ്രഹങ്ങളില്‍ നേര്‍ക്കു നേര്‍ വരുന്നത്. ഈ ദിനത്തില്‍ ജീവിതത്തില്‍ വളരെയധികം ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇന്നത്തെ ദിവസം നേട്ടങ്ങളും ഭാഗ്യങ്ങളും ഇവരെ തേടിയെത്തുന്നുണ്ട്.

12 രാശിക്കും ഈ മാസം ഗ്രഹമാറ്റം ബാധിക്കുന്നത്
ഓഗസ്റ്റ് 6 വെള്ളിയാഴ്ചയാണ് വ്യാഴവും സൂര്യനും നേര്‍ക്ക് നേരെ വരുന്നത്. പലപ്പോഴും പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ഓഗസ്റ്റ് 8 ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാരില്‍ മികച്ച സമയമാണ് ഈ ദിവസം. നിങ്ങളുടെ ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ്. എങ്കിലും ചിന്തിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.

12 രാശിക്കും ഈ മാസം ഗ്രഹമാറ്റം ബാധിക്കുന്നത്
ഓഗസ്റ്റ് 9 വ്യാഴം ഗ്രഹത്തിന്റെ മാറ്റങ്ങള്‍ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടക്കുന്നു അത് കൂടാതെ ബന്ധങ്ങളുടെ കാര്യത്തില്‍ മികച്ച തീരുമാനം എടുക്കുന്നതിനും സാധിക്കുന്നുണ്ട്. ഓഗസ്റ്റ് 10 എങ്കില്‍ ഈ ദിവസം വ്യാഴത്തിന്റെ എതിരേ വരുന്ന ഗ്രഹം എന്ന് പറയുന്നത് ബുധനാണ്. ഇവര്‍ക്ക് ആളുകള്‍ക്ക് മികച്ച അവസരങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഓഗസ്റ്റഅ 11 ആണെങ്കില്‍ ഇവര്‍ ശനിയുടെ എതിരേയാണ് വ്യാഴം ഗ്രഹം വരുന്നത്. ഇവര്‍ മറ്റുള്ളവരെ മനപ്പൂര്‍വ്വം അവഗണിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.

12 രാശിക്കും ഈ മാസം ഗ്രഹമാറ്റം ബാധിക്കുന്നത്
ഓഗസ്റ്റ് 14 ആണെങ്കില്‍ ഇവര്‍ ചൊവ്വ ഗ്രഹത്തിന്റെ എതിരേ വരുന്നത് ശനിയാണ്. ഇവര്‍ക്ക് ചുറ്റും എപ്പോഴും പോസിറ്റീവ് എനര്‍ജിയുണ്ടാവുന്നുണ്ട്. ഓഗസ്റ്റ് 15 ആണെങ്കില്‍ ഇവര്‍ വ്യാഴത്തിന്റേയും ശനിയുടേയും എതിര്‍ ആയിരിക്കും, പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ മികച്ചഫലം നല്‍കുന്ന ദിവസമായിരിക്കും ആ ദിവസം. ഓഗസ്റ്റ് 19 ആണെങ്കില്‍ ഇവര്‍ക്ക് സൂര്യന് എതിരേ വരുന്നത് വ്യാഴമാണ്. ഈ ദിവസം അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് മികച്ച ഫലങ്ങളാണ് ഉണ്ടാവുന്നത്. പല കാര്യങ്ങളും മികച്ച രീതിയില്‍ തന്നെ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

12 രാശിക്കും ഈ മാസം ഗ്രഹമാറ്റം ബാധിക്കുന്നത്
ഓഗസ്റ്റ് 20 വെള്ളിയാഴ്ചയില്‍ ബുധഗ്രഹത്തിന് എതിരേ വരുന്നത് രാഹു/കേതുക്കളാണ്. എല്ലാ തരത്തിലുമുള്ള ആശയവിനിമയത്തിനും നല്ലതാണ് ഈ ദിവസം. ഇന്ന് പല കാര്യങ്ങളും മനസ്സിലാക്കാന്‍ എളുപ്പമാണ്. ഓഗസ്റ്റ് 22 ഞായറാഴ്ച സംഭവിക്കുന്ന ഗ്രഹമാറ്റം എന്ന് പറയുന്നത് ചൊവ്വയും രാഹു കേതുക്കളും എതിരായി വരുന്നതാണ്. സൂര്യന്‍ കന്നിയില്‍ പ്രവേശിക്കുന്നത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആഗസ്റ്റ് 22 ഞായറാഴ്ച കുംഭത്തില്‍ പൂര്‍ണ്ണചന്ദ്രന്‍ ആണ് വരുന്നത്. ഇത് വ്യാഴത്തിന്റെ സംയോജനമാണ്. അത് ആളുകളെ അമിതമായ ശുഭാപ്തി വിശ്വാസികളാക്കും.



Click it and Unblock the Notifications