Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
Weekly Numerology Horoscope: വരുന്ന 7 ദിവസങ്ങള്‍ നിര്‍ണായകം: ആരൊക്കെ ശ്രദ്ധിക്കണം
ജ്യോതിഷം പോലെ തന്നെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് സംഖ്യാശാസ്ത്രവും. കാരണം അത്രയധികം ആളുകളാണ് സംഖ്യാശാസത്രത്തിന് പ്രാധാന്യം നല്കന്നത്. ഓരോ ആഴ്ചയിലും ഓരോ മാറ്റങ്ങള്‍ ഓരോരുത്തരിലും ഉണ്ടാവുന്നുണ്ട്. പലപ്പോഴും അതിശയപ്പെടുത്തുന്ന മാറ്റങ്ങളാണ് പലരിലും ഉണ്ടാവുന്നത്. എന്നാല്‍ ചിലരിലാകട്ടെ പ്രതികൂലമായ ഫലങ്ങളാണ് ഉണ്ടാവുന്നത്.
ന്യൂമറോളജി പ്രകാരം ഇത്തരം മാറ്റങ്ങള്‍ ഏതൊക്കെ തരത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാം. നമ്മുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും എന്നതാണ് പലപ്പോഴും ഓരോ ന്യൂമറോളജിയും ഫലം നല്‍കുന്നത്. ഈ ആഴ്ചയിലെ ന്യൂമറോളജി ഫലത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

നമ്പര്‍ 1
നിങ്ങളുടെ നമ്പര്‍ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഈ ആഴ്ച അനുകൂല ഫലങ്ങള്‍ സംഭവിക്കുമെന്നാണ്. പോസിറ്റീവിറ്റിയും ക്രിയേറ്റീവിറ്റിയും നിറയുന്ന ഒരു ആഴ്ചയാണ് ഇത്. പഠനകാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ പോലും നിങ്ങള്‍ക്ക് മികച്ചതായി മാറുന്നു. പോസിറ്റീവിറ്റിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവും. ആരോഗ്യം ശ്രദ്ധിക്കണം.
നമ്പര്‍ 2
ഈ ആഴ്ച നമ്പര്‍ 2 ഉള്ളവര്‍ക്ക് അവരുടെ ജീവിതം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ കൃത്യത എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം. ഏത് കാര്യവും ചിന്തിച്ച് പ്രവര്‍ത്തിക്കുന്നു. അനുകൂലമല്ലാത്ത സാഹചര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം അതില്‍ മാറ്റങ്ങളും സംഭവിക്കാം. നിങ്ങള്‍ക്ക് മാനസികമായി സന്തോഷം തോന്നുന്ന ആഴ്ചയാണ്.
നമ്പര്‍ 3
നമ്പര്‍ 3 ആണെങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ഈ ആഴ്ച നിങ്ങളുടെ ജ്ഞാനവും ബുദ്ധിശക്തിയും മികച്ചതായിരിക്കും. ആശയമാറ്റങ്ങള്‍ അനുകൂലമായിരിക്കും. ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഉയര്‍ന്ന ബുദ്ധിശക്തിയും ആശയവിനിമയ ശേഷിയും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്കുന്നു.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ചെറിയ വെല്ലുവിളികള്‍ ഉണ്ടായേക്കാം. പലപ്പോഴും മറ്റുള്ളവര്‍ നിങ്ങളെ നിയന്ത്രിക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. ഇത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. പല ചിന്തകളും ഇതിന്റെ ഭാഗമാവുന്നു. എപ്പോഴും ശ്രദ്ധിച്ച് മുന്നോട്ട് പോവണം.
നമ്പര്‍ 5
നമ്പര്‍ 5 ആണെങ്കില്‍ ഈ ആഴ്ച നിങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങള്‍ സംഭവിക്കാം. പലപ്പോഴും ചിന്തകളോടും ചോദ്യങ്ങളോടും കൂടിയായിരിക്കും ഈ ആഴ്ച ആരംഭിക്കുന്നത്. എന്നാല്‍ ആഴ്ചയുടെ അവസാനത്തോടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. കാര്യങ്ങള്‍ ആലോചിച്ച് തീരുമാനം എടുക്കേണ്ടതാണ്. അതീവ ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം.
നമ്പര്‍ 6
നിങ്ങളുടെ നമ്പര്‍ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് അനുകൂല സമയമാണ് നിങ്ങള്‍ക്കുണ്ടാവാന്‍ പോവുന്നത് എന്നതാണ്. ചെയ്യുന്ന ഏത് കാര്യത്തിലും സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. അത് നിങ്ങളെ മനോഹരമായ വ്യക്തിത്വമുള്ളവരാക്കും. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയാവും.
നമ്പര്‍ 7
നമ്പര്‍ 7 ആണെങ്കില്‍ അല്പം ശ്രദ്ധയോടെ വേണം ഈ ആഴ്ച മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം ജീവിതം മാറി മറിയുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് ജീവിതം മികച്ചതായിരിക്കും. ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കണം. പരീക്ഷയില്‍ ഉന്നത വിജയം ലഭിക്കും.
നമ്പര്‍ 8
നമ്പര്‍ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ജീവിതത്തിലെ അനുകൂല സമയത്തെയാണ്. ഈ ആഴ്ച ജീവിതത്തില്‍ അല്പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. കുടുംബത്തില്‍ സന്തോഷം ഉണ്ടാവാം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ കാര്യങ്ങള്‍ക്ക് തുടക്കമിടാം. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു.
നമ്പര്‍ 9
നിങ്ങളുടെ നമ്പര്‍ 9 ആണെങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ആത്മീയമായ കാര്യങ്ങളില്‍ കൂടുതല്‍ സമയം കണ്ടെത്തുന്നതിന് സാധിക്കുന്നു. നിങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ സാധ്യതയുള്ളവരായിരിക്കും. ഒരു കാര്യം ചെയ്യുമ്പോള്‍ തന്നെ ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു. പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പല ജോലികളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications