Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
Numerology Horoscope: വിഷുത്തലേന്ന് തന്നെ ഇവരുടെ ഭാഗ്യം ഉദിക്കും: സമ്പൂര്‍ണ വാരഫലം
സമ്പൂര്‍ണ വാരഫലം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ വിഷുദിനത്തില്‍ ഭാഗ്യരാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം. ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് വിഷുദിനത്തില്‍ സംഭവിക്കാന്‍ പോവുന്നത്, എന്തൊക്കെയാണ് പ്രതിസന്ധികള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.
വാരഫലത്തില്‍ സംഖ്യാശാസ്ത്രപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് വേണ്ടി നമുക്ക് പ്രവര്‍ത്തിക്കാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും മാറി വരുന്ന ചിലരുണ്ട്. അവര്‍ക്ക് സംഖ്യാശാസ്ത്രപ്രകാരം എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്ന് കൂടി നമുക്ക് നോക്കാം.

നമ്പര്‍ 1
നമ്പര്‍1 ആണ് നിങ്ങളുടെ ജന്മസംഖ്യ എങ്കില്‍ ഇവര്‍ക്ക് ഒരുപാട് മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. പലപ്പോഴും നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രതികൂലാവസ്ഥകള്‍ നിങ്ങളെ ബാധിക്കുന്നു.
നമ്പര്‍ 2
നമ്പര്‍ 2 ആണെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷമോ സങ്കടമോ ഒരുപോലെ ഉണ്ടായിരിക്കണം. പലപ്പോഴും അപകട സാധ്യത വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. വിദ്യാഭ്യാസത്തില്‍ തടസ്സം സംഭവിക്കുന്നു. അശ്രദ്ധ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
നമ്പര്‍ 3
നിങ്ങളില്‍ ആത്മവിശ്വാസവും ക്രിയേറ്റിവിറ്റിയും വര്‍ദ്ധിക്കുന്ന സമയമാണ്. എല്ലാ സ്വപ്നങ്ങളേയും നിറവേറ്റുന്നതിന് സാധിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാം. സ്വാര്‍ത്ഥതയോടെ പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്നു. ജോലിക്കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ജീവിതം മാറി മറിയുന്നു.
നമ്പര്‍ 4
വിമര്‍ശനങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. പല ലക്ഷ്യങ്ങളും നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ജോലികളെല്ലാം തന്നെ മികച്ചതാക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ കൊയ്യുന്നതിനും സാധിക്കുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എല്ലാ വിധത്തില്‍ ഉള്ള നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികമായി അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു.
നമ്പര്‍ 5
നിങ്ങളുടെ നമ്പര്‍ 5 ആണെങ്കില്‍ നിങ്ങളുടെ ക്രിയേറ്റിവിറ്റിയില്‍ മാറ്റം വരുന്നു. പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സോഷ്യല്‍ മീഡിയ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്ന സമയമാണ്. ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പുതിയ മാറ്റങ്ങള്‍ കരിയറില്‍ ഉണ്ടാവുന്നു.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ നിശ്ചയദാര്‍ഢ്യത്തോടെ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഒഴുക്കിനനുസരിച്ച് നീന്താതെ നിങ്ങളുടേതായ തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോവുന്നതിന് ശ്രമിക്കുക. ആത്മവിശ്വാസം വര്ദ്ധിപ്പിക്കുന്നിതിനുള്ള സാധ്യതയുണ്ട്.
നമ്പര്‍ 7
ജന്മസംഖ്യ ഏഴ് ആണെങ്കില്‍ സാഹസികമായി മുന്നോട്ട് പോവാന്‍ താല്‍പ്പര്യം കാണിക്കുന്നവരായിരിക്കും. ഏത് കാര്യത്തിനും ക്ഷമയോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പണത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തെ കാത്തിരിക്കുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. എല്ലാ വിധത്തിലുള്ള യാഥാര്‍ത്ഥ്യത്തേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നു. സാമ്പത്തികമായി ശക്തമായിരിക്കും നിങ്ങള്‍.
നമ്പര്‍ 8
നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ആഴ്ചയാണ് വരുന്ന ആഴ്ച എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും ഒരുമിച്ച് വരുന്നു. കാര്യം തീരുമാനിക്കുമ്പോള്‍ അതില്‍ ഉറച്ച് നില്‍ക്കുന്നതിന് സാധിക്കുന്നു. പ്രോജക്റ്റുകള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സ്വന്തം കാര്യത്തിന് വേണ്ടി സമയം കണ്ടെത്താന്‍ ശ്രമിക്കാം. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവും.
നമ്പര്‍ 9
നിങ്ങളുടെ നമ്പര്‍ 9 ആണെങ്കില്‍ ഇവര്‍ക്ക് ഏത് കാര്യത്തിലും സ്വാതന്ത്ര്യ ബോധത്തോടെ ചെയ്യാന്‍ സാധിക്കുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതോടൊപ്പം തന്നെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. സത്യസന്ധമായ കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ്.



Click it and Unblock the Notifications