Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഓര്‍മ്മ വെച്ചത് മുതലുള്ള കാര്യങ്ങള്‍ മറക്കാത്തവര്‍ ഇവരോട് ഇടപെടുന്നത് ശ്രദ്ധിക്കണം: മനസ്സില്‍ വെച്ച് പെരുമാറും
ഓരോ സംഖ്യകള്‍ക്കും ഓരോ പ്രത്യേകതയാണ് ഉള്ളതെന്ന് നമുക്കറിയാം. ജന്മസംഖ്യ അനുസരിച്ച് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്ന ചിലരുണ്ട്. വളരെയധികം പ്രാധാന്യം ഓരോ സമയത്തും ഉണ്ടെങ്കിലും ചില തീയ്യതികളില്‍ ജനിച്ചവരെങ്കില്‍ അവര്‍ക്ക് ചില പ്രത്യേകതയുണ്ട്. ന്യൂമറോളജി പ്രകാരം ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് സ്വാധീനം ചെലുത്തുന്നത് എന്ന് പലര്‍ക്കും അറിയില്ല. കാരണം സംഖ്യകള്‍ക്ക് സുപ്രധാനമായ പ്രാധാന്യം നമ്മുടെ ജീവിതത്തിലുണ്ട് എന്നത് തന്നെയാണ് കാര്യം.
ചില തീയ്യതികളില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് ഏത് കാര്യവും നല്ലതുപോലെ ഓര്‍മ്മയുണ്ടായിരിക്കും. ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. പലപ്പോഴും ചെറുപ്പം മുതല്‍ അഥവാ ഓര്‍മ്മ വെച്ചത് മുതലുള്ള കാര്യങ്ങള്‍ മറക്കാതെ സൂക്ഷിക്കുന്നവരാണ് ഇവര്‍. ഓരോ തീയ്യതിയില്‍ ജനിച്ചവര്‍ക്കും ഓരോ പ്രത്യേകതയുണ്ട്. എന്നാല്‍ ഓമ്മശക്തിയില് നിങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്തവര്‍ ആരൊക്കെയെന്ന് നോക്കാം.

സംഖ്യകള്‍ ഇതാണ്
ന്യൂമറോളജി പ്രകാരം ഏതൊക്കെ സംഖ്യയില്‍ ജനിച്ചവരാണ് ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്നവര് എന്ന് നമുക്ക് നോക്കാം. സംഖ്യാശാസ്ത്ര പ്രകാരം ഏത് മാസമായാലും അതില്‍ 3, 12, 21, 30 എന്നീ തീയതികളില്‍ ജനിച്ചവര്‍ക്ക് എത്ര ചെറിയ കാര്യവും നല്ലതുപോലെ ഓര്ത്തിരിക്കുന്നതിനുള്ള കഴിവുണ്ട്. ഇവര്‍ ഒരിക്കലും ജീവിതത്തില്‍ ഒരു ചെറിയ കാര്യം പോലും മറക്കുകയില്ല. എത്ര ചെറിയ കാര്യമാണെങ്കില്‍ പോലും ജീവിതത്തില്‍ മറക്കാതെ മുന്നോട്ട് പോവുന്നവരാണ് ഇവര്‍. ഇവരുടെ സ്വഭാവ സവിശേഷതകള്‍ നോക്കാം.
ജിഞ്ജാസ കൂടുതല്‍ ആയിരിക്കും
ഈ തീയ്യതികളില്‍ ജനിച്ചവര്‍ക്ക് പലപ്പോഴും ജിഞ്ജാസ അല്പം കൂടുതലായിരിക്കും. ഇവര്‍ എപ്പോഴും അറിവിന് വേണ്ടി അലഞ്ഞ് കൊണ്ടിരിക്കും. ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങള്‍ എത്ര ചെറുതാണെങ്കില്‍ പോലും അതിനെ പ്രാധാന്യത്തോടെ കാണുന്നു. ഓരോ കാര്യവും ഓര്‍മ്മയില്‍ നിന്നെന്ന പോലെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സ്പോഞ്ച് പോലെയാണ് ഇവരുടെ ഓര്‍മ്മശക്തി ഉണ്ടായിരിക്കുക. കാരണം ഒന്നിന് പുറകേ ഒന്നായി അടുക്കി വെക്കുന്ന തരത്തിലായിരിക്കും ഇവര്‍.
ഒന്നിലധികം കാര്യങ്ങളില്‍ താല്‍പ്പര്യം
നിങ്ങള്‍ക്ക് ഒന്നിലധികം കാര്യങ്ങളില്‍ താല്‍പ്പര്യം ഉണ്ടായിരിക്കും. ഇത് പലപ്പോഴും നിങ്ങളുടെ വൈവിധ്യത്തെയാണ് സൂചിപ്പിക്കുന്നതും. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ എപ്പോഴും ഒന്നില്‍ നിന്ന് വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഈ തീയ്യതിയില്‍ ജനിച്ചവര്‍ ഉണ്ടാവും. പല മേഖലകളിലും ഇവര്‍ക്ക് കഴിവ് തെളിയിക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ചെയ്യുന്ന ജോലിയും പറയുന്ന കാര്യങ്ങളും ഓര്‍ത്തിരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.
കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാം
ഏത് കാര്യവും പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നവരാണ് ഈ തീയ്യതികളില്‍ ജനിച്ചവര്‍. ഓര്‍മ്മശക്തി തന്നെയാണ് ഇവരുടെ ഏറ്റവും വലിയ ആയുധം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളുന്നതിന് ഇവര്‍ക്ക് സാധിക്കും. ഏത് കാര്യവും പെട്ടെന്ന് ഓര്ത്തിരിക്കുന്നതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയിലാണ് നിങ്ങളുടെ ജീവിതം പോവുന്നതും.
വികാരഭരിതര്‍
ഇവര്‍ എപ്പോഴും വികാരഭരിതരായിരിക്കും, ബന്ധങ്ങളുടെ കാര്യത്തില്‍ ഇവര്‍ ഒരു തരത്തിലുള്ള കോംപ്രമൈസും എടുക്കുകയില്ല. വൈകാരികമായി ഏത് ബന്ധത്തേയും കണക്ട് ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. എങ്കിലും ഇവരുടെ അമിത വികാരങ്ങള്‍ പലപ്പോഴും കുടുംബത്തില്‍ അല്ലെങ്കില്‍ ബന്ധങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇതെല്ലാം തന്നെ കൃത്യമായി ഓര്‍ത്ത് വെച്ച് പിന്നീടുള്ള അവസരത്തില്‍ ഉപയോഗിക്കാനും ഇവര്‍ ശ്രമിക്കുന്നു.
സൂക്ഷ്മ നിരീക്ഷണം
ഏത് കാര്യവും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരായിരിക്കും ഇവര്‍. പല കാര്യങ്ങളിലും ഇവര്‍ വളരെയധികം ശ്രദ്ധിക്കുന്നു. സൂക്ഷ്മമായി ഓരോ കാര്യത്തേയും നിരീക്ഷിക്കുന്നതിനും ഇതില്‍ കാര്യങ്ങള്‍ ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഒരേ സമയം ഒന്നിലധികം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ധാരാളം വിവരങ്ങള്‍ ശേഖരിക്കുകയും അവയെല്ലാം ഓര്‍ത്ത് വെക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications
