Latest Updates
-
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
മേയ് മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ അത് ഓരോരുത്തരുടേയും ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള നേട്ടങ്ങളേയും കോട്ടങ്ങളേയും കുറിച്ചും പ്രതിപാദിക്കുന്നു. കയറ്റത്തിന് ഒരു ഇറക്കം എന്ന തോതിലാണ് നമ്മുടെയെല്ലാം ജീവിതം മുന്നോട്ട് പോവുന്നത്. അതുകൊണ്ട് തന്നെ ഓരോ മാറ്റങ്ങളേയും അത്രയും കരുതലോടെ നാം മനസ്സിലാക്കണം. എന്നാല്‍ ഭാഗ്യം എന്നത എല്ലാവരിലും ഉള്ള ഒന്നാണ്. പക്ഷേ അത് തെളിഞ്ഞ് വരാന്‍ ഓരോരുത്തര്‍ക്കും ഓരോ സമയമുണ്ട് എന്നതാണ് സത്യം. ജന്മസംഖ്യ അനുസരിച്ച് നിങ്ങള്‍ക്ക് മെയ് മാസത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന ചില സംഖ്യകളുണ്ട്.
സംഖ്യാശാസ്ത്രം അനുസരിച്ച് നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം. സംഖ്യാശാസ്ത്ര പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ യേ് മാസത്തില്‍ സംഭവിക്കാനിരിക്കുന്ന പൊതുഫലത്തെക്കുറിച്ച് വായിച്ച് കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് മെയ് മാസത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന ചില സംഖ്യകളെക്കുറിച്ച് നോക്കാം.

നമ്പര്‍ 1
ജന്മസംഖ്യ 1 ഉള്ളവരെ മേയ് മാസത്തിന്റെ തുടക്കം തന്നെ നിങ്ങളില്‍ ഭാഗ്യം നിറക്കുന്നതാണ്. പലപ്പോഴും എല്ലാ മാറ്റങ്ങളിലും നിങ്ങള്‍ സന്തോഷം കണ്ടെത്തുന്നു. കൂടാതെ സന്തോഷത്തോടെ തന്നെ ഏത് കാര്യത്തിനും പൂര്‍ണത കൊണ്ട് വരാനും ശ്രമിക്കും. ആരോഗ്യം ശ്രദ്ധിക്കണം എന്നതൊഴിച്ചാല്‍ പൊതുവേ അനുകൂല മാറ്റങ്ങള്‍ നല്കുന്ന ഒരു മാസം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. ആശങ്കകള്‍ അകലുകയും മുന്‍പത്തേതിനേക്കാള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവാന്‍ സാധിക്കുകയും ചെയ്യുന്നു.
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. ജോലിയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ടെന്‍ഷനും അടിക്കേണ്ട ആവശ്യമില്ല. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. മികച്ച പ്രതികരണം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികം അതിശക്തമായിരിക്കും.
നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ സാമ്പത്തികപരമായി നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാവും. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ തേടിയെത്തുന്നു. ഓരോ ആഴ്ചയിലേയും അനുകൂല സമയം നിങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല എന്നത് തിരിച്ചറിയുന്ന ഒരു മാസം തന്നെയായിരിക്കും. ബിസിനസ് കാര്യങ്ങളില്‍ മികച്ച സാമ്പത്തിക നേട്ടം ഉണ്ടാവാം. ആരോഗ്യം വളരെയധികം മികച്ചതായിരിക്കും.
നമ്പര്‍ 6
നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും രാജാവിനെപ്പോലെ കഴിയുന്ന സാഹചര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. താല്‍ക്കാലികമായി പല കാര്യങ്ങളും അനുഭവിക്കേണ്ടി വരുമെങ്കിലും അതില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പെട്ടെന്നാണ് കാര്യങ്ങളെല്ലാം തന്നെ പോസിറ്റീവ് ആയി മാറുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ഒരു സമയം കൂടിയാണ്.
നമ്പര്‍ 8
ജന്മസംഖ്യ 8 ആണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് മെയ് മാസത്തില്‍ കാത്തിരിക്കുന്നത് എന്നതാണ് സത്യം. ജീവിതം പൊതുവേ അനുകൂല ഫലങ്ങള്‍ ധാരാളം കൊണ്ട് വരുന്ന ഒരു സമയമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും എല്ലാം ലഭിക്കുന്ന ഒരു അവസ്ഥയുണ്ട് എന്നതാണ് സത്യം. ഏത് പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും അതിലൂടെ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications