Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
Numerology Horoscope: ഭാഗ്യം, പണം, വിജയം: ഭാഗ്യഫലങ്ങള് ഏപ്രില് കാത്തിരിക്കുന്നവര്
ഓരോ വ്യക്തിയും ഒരു വ്യക്തിയുടെ സ്വഭാവം, പെരുമാറ്റ രീതികള്, പോസിറ്റീവ്, നെഗറ്റീവ് വശങ്ങള്, മനോഭാവം, അഭിരുചി, ഭാഗ്യം, പണം, വിജയം എന്നിവയിലെല്ലാം തന്നെ വ്യത്യാസപ്പെട്ടിരിക്കുന്നു. പലപ്പോഴും ജന്മസംഖ്യക്കും ഇതില് വളരെയധികം പ്രാധാന്യം ഉണ്ട്. ഓരോ വ്യക്തിയുടേയും ജീവിതത്തില് ഉണ്ടാവുന്ന മാറ്റങ്ങള് രാശി, ഗ്രഹം, നക്ഷത്രം, ജന്മസംഖ്യ എന്നിവയെ എല്ലാം സ്വാധീനിക്കുന്നു. ഈ വര്ഷം 8 ആണ് സംഖ്യാശാസ്ത്രപ്രകാരം മാറ്റങ്ങള് കൊണ്ട് വരുന്ന ഈ വര്ഷം ശനിയുടെ വര്ഷം എന്നാണ് അറിയപ്പെടുന്നത്.
ശനിയുടെ വര്ഷമായത് കൊണ്ട് തന്നെ പൊതുവില് ഗുണമാണോ ദോഷമാണോ എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില് വായിക്കാവുന്നതാണ. ഇത് നിങ്ങളുടെ എനര്ജിയെ വ്യത്യസ്തമായി സ്വാധീനിക്കും. 2024- ഏപ്രില് മാസത്തെ ഭാഗ്യ സംഖ്യകള് ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

നമ്പര് 1
ജന്മസംഖ്യ 1 ആണെങ്കില് ഏപ്രില് നിങ്ങളുടെ ജീവിതത്തിലെ ഒരു പുതിയ മാറ്റത്തെയാണ് കുറിക്കുന്നത്. കരിയര് പ്രതിഫലം നല്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില് സന്തോഷവും സമാധാനവും നിലനില്ക്കുന്നു. നിങ്ങള് നവോന്മേഷത്തോടെയും ഊര്ജത്തോടെയും മുന്നോട്ട് പോവാന് സാധിക്കുന്നു. സാമ്പത്തിക സ്ഥിരതയുണ്ടാവും. ഏപ്രില് മാസത്തില് ഭാഗ്യ നമ്പറുകളില് മുന്നില് തന്നെയായിരിക്കും ഇവര്. പങ്കാളിയുമായി നിങ്ങള്ക്ക് മികച്ച മാറ്റങ്ങളുണ്ടാവും.
നമ്പര് 5
നമ്പര് 5 ആണ് നിങ്ങളുടേത് എങ്കില് ഇവര്ക്ക് തൊഴില് പരമായി പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാവുന്നു. സ്വപ്നങ്ങളെ പിന്തുടരുന്നതിനും അതില് മുന്നോട്ട് പോവുന്നതിനും നിങ്ങള്ക്ക് സാധിക്കുന്നു. തൊഴിലുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങള് അനുകൂലമായി വരും എന്ന് മാത്രമല്ല ജീവിതത്തില് സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. ആരോഗ്യത്തിലും നിങ്ങളെ തേടി മാറ്റങ്ങള് വന്നേക്കാം. ജീവിത ശൈലിയില് ചില മാറ്റങ്ങള് സംഭവിക്കുന്നു.
നമ്പര് 7
നിങ്ങളുടെ കരിയറിന്റെ കാര്യത്തില് ഈ മാസം അനുകൂല ഫലങ്ങള് ലഭിക്കുന്നു. കൂടാതെ പ്രമോഷനുകളും ഇന്ക്രിമെന്റുകളും കര്മ്മരംഗത്ത് പുരോഗതിയും ഉണ്ടാവുന്നു. ബിസിനസുകാര്ക്ക് അംഗീകാരവും വിജയവും ലഭിക്കുന്നു. അവിവാഹിതര്ക്ക് അവരുടെ ജീവിതത്തില് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കുടുംബത്തില് സന്തോഷവും സമാധാനവും വര്ദ്ധിക്കും. പ്രണയിക്കുന്നവര്ക്ക് അനുകൂല സമയമാണ്. അത് മാത്രമല്ല ദമ്പതികള് തമ്മില് ഉള്ള ഐക്യം വര്ദ്ധിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില് ജാഗ്രത പുലര്ത്തണം. അല്ലാത്ത പക്ഷം അത് നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കും.
നമ്പര് 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില് ഇവര്ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമായിരിക്കും. എങ്കിലും കരിയര് വളര്ച്ചയുടെ കാര്യത്തില് ഇത് പ്രതിഫലദായകമായ ഒരു മാസമായിരിക്കും. കരിയറില് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പ്രതിഫലം ലഭിക്കുകയും കര്മ്മരംഗത്ത് ഉയര്ച്ചയും ഉണ്ടാവും. ബിസിനസില് നിങ്ങള് ആഗ്രഹിക്കുന്ന മാറ്റങ്ങള് കൊണ്ട് വരുന്നതിലൂടെ ജീവിതം മികച്ചതാവുന്നു. സാമ്പത്തികമായി നിങ്ങള് ആഗ്രഹിക്കുന്ന മാറ്റങ്ങള് കൊണ്ട് വരുന്നതിന് സാധിക്കുന്നു.
നമ്പര് 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില് ഇവര്ക്ക് കരിയര് വളരെയധികം മെച്ചപ്പെട്ടതായിരിക്കും. തടസ്സങ്ങളെയെല്ലാം തന്നെ ഇല്ലാതാക്കുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. പുതിയ അവസരങ്ങള് ജീവിതത്തില് നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്ക്ക് ജീവിതം സന്തോഷത്തിന്റേയും സാമ്പത്തിക ലാഭത്തിന്റേതും ആയി മാറും. ഉയര്ച്ചകള് നിങ്ങളെ കാത്തിരിക്കുന്നു. കുടുംബത്തില് സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച സമയമായിരിക്കും. പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുന്നു.



Click it and Unblock the Notifications
