For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദൈവത്തിനു മുന്നില്‍ വിളക്ക് കത്തിക്കുമ്പോള്‍ ഒരിക്കലും വരുത്തരുത് ഈ തെറ്റ്

|

ദൈവം നിങ്ങളോടൊപ്പമുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതം സന്തോഷപൂര്‍വ്വവും സൗഭാഗ്യകരവുമായിരിക്കും. എന്നാല്‍ ദൈവത്തെ ആരാധിക്കുമ്പോള്‍ നിങ്ങള്‍ ശരിയായ വിധത്തില്‍ വേണം ആരാധിക്കാന്‍, ഒരിക്കലും ആരാധനയില്‍ തെറ്റുകള്‍ വരുത്തരുത്. എല്ലാവരുടെയും ജീവിതത്തില്‍ വാസ്തു ശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. അതിനനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒരുപാട് കഷ്ടതകള്‍ നേരിടേണ്ടി വന്നേക്കാം. ഹിന്ദുമതത്തില്‍ വിശ്വാസപ്രകാരം, ഏതെങ്കിലും മംഗളകരമായ ജോലി ചെയ്യുന്നതിന് മുമ്പ് ദേവന്മാരെയും ദേവതകളെയും ആരാധിക്കുന്നു. അവരുടെ അനുഗ്രഹം വാങ്ങുന്നു. ഹിന്ദുമതത്തില്‍ നിരവധി ആരാധനാ രീതികളുണ്ട്, എല്ലാവരും അവരവരുടെ രീതിയിലാണ് ആരാധിക്കുന്നത്.

Most read: വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?

എന്നാല്‍ എല്ലാ ആരാധനകളിലെല്ലാം പൊതുവായി കാണുന്ന ഒന്നാണ് ആരാധനാ സമയത്ത് കത്തിക്കുന്ന വിളക്ക്. വീട്ടിലെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി വിളക്ക് കൊളുത്തിയുള്ള ആരാധന നല്ലതാണ്. ഇങ്ങനെ ചെയ്താല്‍ വീടിന്റെ വാസ്തു ദോഷങ്ങളും അവസാനിക്കും. വീട്ടില്‍ സുഖപ്രദമായ അന്തരീക്ഷമുണ്ടാകും. എന്നാല്‍ പലപ്പോഴും ആളുകള്‍ വിളക്ക് കൊളുത്തുമ്പോള്‍ ചില തെറ്റുകള്‍ വരുത്താറുണ്ട്. ഇത് വീടിന്റെ ഐശ്വര്യത്തെ നേരിട്ട് ബാധിക്കുന്നു. ദൈവത്തിനു മുന്നില്‍ വിളക്ക് കത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ.

വിളക്ക് കത്തിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ മറക്കരുത്

വിളക്ക് കത്തിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ മറക്കരുത്

നിങ്ങള്‍ ദിവസവും ആരാധിക്കുമ്പോള്‍ എല്ലായ്‌പ്പോഴും ശരിയായ ആകൃതിയിലുള്ള വിളക്ക് ഉപയോഗിക്കുക. ആരാധന ആരംഭിക്കുന്നതിന് മുമ്പ് വിളക്ക് വൃത്തിയാണോ എന്ന് പരിശോധിക്കുക. നിങ്ങളുടെ വിളക്ക് ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ അത് വീട്ടില്‍ നെഗറ്റീവ് ഫലങ്ങള്‍ കൊണ്ടുവരുന്നു. വീട്ടില്‍ രാവിലെയും വൈകുന്നേരവും വിളക്ക് കൊളുത്തുകയാണെങ്കില്‍, നെയ്യ് വിളക്കിന് വെളുത്ത തിരി ഉപയോഗിക്കുക. എണ്ണ വിളക്ക് കത്തിക്കുന്നുവെങ്കില്‍ ചുവന്ന തിരി ഉപയോഗിക്കുക. വാസ്തു ശാസ്ത്രം അനുസരിച്ച് ഈ രീതി ശരിയാണെന്ന് കണക്കാക്കപ്പെടുന്നു.

ഗംഗാജലം ഉപയോഗിച്ച് വൃത്തിയാക്കുക

ഗംഗാജലം ഉപയോഗിച്ച് വൃത്തിയാക്കുക

ഇടയ്ക്കിടെ ഗംഗാജലത്താല്‍ നിങ്ങളുടെ വീട് ശുദ്ധീകരിക്കാനും എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ദൈവസന്നിധിയില്‍ വിളക്ക് തെളിയിക്കാനും മറക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ഇത് മാത്രമല്ല, വൈകുന്നേരം, നിങ്ങളുടെ വീടിന്റെ പ്രധാന കവാടത്തില്‍ ദിവസവും ഒരു വിളക്ക് കത്തിക്കുക. കുറച്ച് അരി വിതറി അതില്‍ വിളക്ക് വയ്ക്കുക. ഇതുവഴി ലക്ഷ്മിദേവിയുടെ വാസം നിങ്ങളുടെ വീട്ടില്‍ ഉറപ്പിക്കാനാകും.

Most read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളുംMost read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളും

കേടായ വിളക്ക് ഉപയോഗിക്കരുത്‌

കേടായ വിളക്ക് ഉപയോഗിക്കരുത്‌

തകര്‍ന്നതോ കേടായതോ ആയ വിളക്ക് ഒരിക്കലും കത്തിക്കരുത്. കാരണം പൊട്ടിയ വിളക്ക് മതപരമായ പ്രവര്‍ത്തനങ്ങളില്‍ അശുഭകരമായി കണക്കാക്കപ്പെടുന്നു. പൂജാവേളയില്‍ വൃത്തിയുള്ളതും ശരിയായതുമായ വിളക്ക് ഉപയോഗിക്കുക. വിളക്ക് സൂക്ഷിക്കുന്നതിന്റെ ശരിയായ ദിശ കിഴക്കാണെന്ന് പറയപ്പെടുന്നു. പടിഞ്ഞാറ് ദിശയില്‍ വിളക്ക് വയ്ക്കുന്നത് പാഴ്‌ച്ചെലവ് വര്‍ദ്ധിപ്പിക്കും. പൂര്‍വ്വികര്‍ക്കായി തെക്ക് ദിശയില്‍ വിളക്ക് കത്തിക്കുന്നു.

തകര്‍ന്നതോ കേടായതോ ആയ വിളക്ക് ഒരിക്കലും കത്തിക്കരുത്. കാരണം പൊട്ടിയ വിളക്ക് മതപരമായ പ്രവര്‍ത്തനങ്ങളില്‍ അശുഭകരമായി കണക്കാക്കപ്പെടുന്നു. പൂജാവേളയില്‍ വൃത്തിയുള്ളതും ശരിയായതുമായ വിളക്ക് ഉപയോഗിക്കുക. വിളക്ക് സൂക്ഷിക്കുന്നതിന്റെ ശരിയായ ദിശ കിഴക്കാണെന്ന് പറയപ്പെടുന്നു. പടിഞ്ഞാറ് ദിശയില്‍ വിളക്ക് വയ്ക്കുന്നത് പാഴ്‌ച്ചെലവ് വര്‍ദ്ധിപ്പിക്കും. പൂര്‍വ്വികര്‍ക്കായി തെക്ക് ദിശയില്‍ വിളക്ക് കത്തിക്കുന്നു.

തകര്‍ന്നതോ കേടായതോ ആയ വിളക്ക് ഒരിക്കലും കത്തിക്കരുത്. കാരണം പൊട്ടിയ വിളക്ക് മതപരമായ പ്രവര്‍ത്തനങ്ങളില്‍ അശുഭകരമായി കണക്കാക്കപ്പെടുന്നു. പൂജാവേളയില്‍ വൃത്തിയുള്ളതും ശരിയായതുമായ വിളക്ക് ഉപയോഗിക്കുക. വിളക്ക് സൂക്ഷിക്കുന്നതിന്റെ ശരിയായ ദിശ കിഴക്കാണെന്ന് പറയപ്പെടുന്നു. പടിഞ്ഞാറ് ദിശയില്‍ വിളക്ക് വയ്ക്കുന്നത് പാഴ്‌ച്ചെലവ് വര്‍ദ്ധിപ്പിക്കും. പൂര്‍വ്വികര്‍ക്കായി തെക്ക് ദിശയില്‍ വിളക്ക് കത്തിക്കുന്നു.

രാവിലെയുള്ള ആരാധനയില്‍ ഏകാഗ്രത വര്‍ധിക്കും. അതിനാല്‍, രാവിലെ അഞ്ച് മണി മുതല്‍ പത്ത് മണി വരെയാണ് ആരാധനയ്ക്ക് ശരിയായ സമയം. വൈകുന്നേരത്തെ ആരാധനയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം അഞ്ചിനും ഏഴിനും ഇടയിലാണ്. വൈകുന്നേരം നിലത്തല്ല, വീടിന്റെ പ്രധാന വാതിലിലാണ് വിളക്ക് വയ്‌ക്കേണ്ടത്. വിളക്ക് കത്തിച്ചയുടനെ കെടുത്താന്‍ പാടില്ല, അതിനാല്‍ കാറ്റ് തട്ടാതെ സംരക്ഷിച്ച് കത്തിക്കുക.

Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതംMost read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

വീട്ടില്‍ ഊര്‍ജ്ജം നിറയുന്നു

വീട്ടില്‍ ഊര്‍ജ്ജം നിറയുന്നു

ഒരിക്കലും ഒരു വിളക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളക്ക് കൊളുത്തരുത്. എപ്പോഴും പ്രത്യേകം വിളക്ക് കത്തിക്കുക. എന്നും രാവിലെയും വൈകുന്നേരവും വിളക്ക് കൊളുത്തുന്നത് വീട്ടില്‍ പോസിറ്റീവ് എനര്‍ജിയുടെ പ്രവാഹം നിലനില്‍ക്കുകയും വീട്ടില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിലനില്‍ക്കുകയും ചെയ്യും.

നിങ്ങളില്‍ ഊര്‍ജ്ജം വരുത്തുന്നു

നിങ്ങളില്‍ ഊര്‍ജ്ജം വരുത്തുന്നു

രാവിലെ വിളക്ക് തെളിയിക്കുന്നതിലൂടെ നിങ്ങളുടെ ദിവസത്തിന് ഒരു പുതുഊര്‍ജ്ജം കൈവരുന്നു. നിങ്ങളുടെ ജോലികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി പുറപ്പെടുന്നതിന് മുമ്പ് 5 മിനിറ്റെങ്കിലും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുന്നു. മനസ്സിന് ഒരു പ്രതീക്ഷ കൈവരുന്നു. വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ശക്തി നിങ്ങള്‍ക്ക് ലഭിക്കുന്നു. വിളക്ക് നമുക്ക് ഒരുതരം ദിവ്യാനുഭവം നല്‍കുന്നു, അത് ഒരു പോസിറ്റീവ് എനര്‍ജിയാണ്.

Most read:സമ്പത്തും വിജയവും പ്രദാനം ചെയ്യുന്ന കേതുഗായത്രി മന്ത്രം; ചൊല്ലിയാല്‍ ഗുണഫലങ്ങള്‍ അത്ഭുതംMost read:സമ്പത്തും വിജയവും പ്രദാനം ചെയ്യുന്ന കേതുഗായത്രി മന്ത്രം; ചൊല്ലിയാല്‍ ഗുണഫലങ്ങള്‍ അത്ഭുതം

ദൈവത്തോട് കൂടുതല്‍ അടുക്കുന്നു

ദൈവത്തോട് കൂടുതല്‍ അടുക്കുന്നു

വിളക്കില്‍ ഉപയോഗിക്കുന്ന തിരി നമ്മുടെ ഭാവത്തെ പ്രതിനിധീകരിക്കുന്നു, അതേസമയം എണ്ണ നമ്മുടെ മനസ്സിലെ മാലിന്യങ്ങളെ പ്രതീകപ്പെടുത്തുന്നു. വിളക്ക് കത്തിക്കുന്നതിലൂടെ, സത്യം നേടുന്നതിനും ദൈവവുമായി കൂടുതല്‍ അടുക്കുന്നതിനും നിങ്ങളുടെ പോരായ്മകളും ദുഖങ്ങളും നിങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കുന്നു.

ഐശ്വര്യകരമായ ജീവിതം

ഐശ്വര്യകരമായ ജീവിതം

ലക്ഷ്മിദേവിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതിന് വിളക്ക് ഒരു ഊര്‍ജ്ജമായി ഉപയോഗിക്കാം. അങ്ങനെ സമ്പത്തും സമൃദ്ധിയും ക്ഷണിക്കുന്നതിന് വിളക്ക് നിങ്ങളുടെ വീട്ടില്‍ നിന്ന് ഇരുട്ടിനെ പ്രതീകാത്മകമായി നീക്കംചെയ്യുന്നു.

Most read:ഒന്നും ചാടിക്കേറി ചെയ്യില്ല; എന്തും സൂക്ഷമതയോടെ നിരീക്ഷിക്കും ഈ രാശിക്കാര്‍Most read:ഒന്നും ചാടിക്കേറി ചെയ്യില്ല; എന്തും സൂക്ഷമതയോടെ നിരീക്ഷിക്കും ഈ രാശിക്കാര്‍

English summary

Never Do These Mistakes While Lighting a Lamp In Worship in Malayalam

People often make some mistakes while lighting the lamp. Never do these mistakes while lighting a lamp in worship.
Story first published: Tuesday, July 19, 2022, 9:44 [IST]
X
Desktop Bottom Promotion