Latest Updates
-
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും!
നീചഭംഗരാജയോഗം രൂപപ്പെടുന്നു: നാല് രാശിക്കാര്‍ക്ക് ശുക്രനുദിക്കും
ബുധന്റെ രാശി മാറ്റം സംഭവിച്ച് കഴിഞ്ഞു. മാര്‍ച്ച് 16-നാണ് മീനം രാശിയിലേക്ക് ബുധന്‍ രാശിമാറിയത്. ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിന് ഈ രാശിമാറ്റം കാരണമാകുന്നു. വേദജ്യോതിഷത്തില്‍ പല ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിമാറുന്നുണ്ട്. അതുപോലെ തന്നെയാണ് മാര്‍ച്ച് 16-ന് സംഭവിച്ച ബുധന്റെ രാശി മാറ്റവും. ശുഭവും അശുഭകരമായ പല യോഗങ്ങളും ഈ സമയം 12 രാശിക്കാരും അനുഭവിക്കേണ്ടി വരുന്നു. മനുഷ്യ ജീവിതത്തിലും ഭൂമിയിലെ മാറ്റങ്ങളും എല്ലാം ഈ രാശിമാറ്റവും ഗ്രഹമാറ്റവും ഉണ്ടാവുന്നു. മാര്‍ച്ച് 16 ന് ബുധന്‍ ഗ്രഹം മീനരാശിയില്‍ പ്രവേശിച്ചുവെന്ന് നമുക്കറിയാം.

ബുധന്‍ ഒരു ദുര്‍ബലമായ ഗ്രഹമായത് കൊണ്ട് തന്നെ രാജയോഗം രൂപപ്പെടുന്നു. നീചഭംഗരാജയോഗമാണ് ഈ സമയം രൂപം കൊള്ളുന്ന യോഗം. എല്ലാ രാശിക്കാരിലും ഈ യോഗത്തിന്റെ ഫലം പ്രതിഫലിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അല്പം കൂടുതല്‍ ഗുണപ്രദമായ ഫലമാണ് നീചഭംഗരാജയോഗം നല്‍കുന്നത്. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്ക് അവസാനം നിങ്ങള്‍ക്ക് രാജയോഗത്തിന്റെ എല്ലാ ഫലങ്ങളും ഇതിലൂടെ അനുഭവിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഈ സമയം സമ്പത്തും ഭാഗ്യവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. ശുഭകരമായ പല ഫലങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുമാത്രമല്ല ഇവര്‍ക്ക് ശുഭകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ബുദ്ധിയുടെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. നീചഭംഗരാജയോഗം പ്രകാരം ഇവരുടെ ജീവിതം തന്നെ മാറി മറിയുന്നു. വിദേശത്തേക്ക് യാത്ര നടത്തുന്നതിനുള്ള യോഗം കാണുന്നു. വരുമാനത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ ഉള്ള വരുമാനം വര്‍ദ്ധിക്കുന്നു. ജോലിയില്‍ അംഗീകാരവും ബഹുമാനവും സ്ഥാനമാനങ്ങളും നിങ്ങളെ തേടി വരുന്നു.

ഇടവം രാശി
മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കുന്നതിന് ഇവര്‍ ശ്രനിക്കുന്നു. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇഷ്ടമുള്ള കോഴ്സ് പഠിക്കുന്നതിനും അതില്‍ ജോലി കണ്ടെത്തുന്നതിനും സാധിക്കുന്നു. പരീക്ഷകളില്‍ എല്ലാം തന്നെ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും ജോലി അന്വേഷിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങളും ലഭിക്കുന്നു. ഇതെല്ലാം ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് കൊണ്ട് വരുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗം പല വിധത്തില്‍ പ്രയോജനകരമായ മാറ്റങ്ങള്‍ക്ക് വഴി വെക്കുന്നു. നിങ്ങള്‍ ചെയ്യുന്ന കര്‍മ്മത്തെ അടിസ്ഥാനമാക്കിയാണ് ഫലങ്ങള്‍ ഉണ്ടാവുന്നത്. തൊഴില്‍ ബിസിനസ് മേഖലകളില്‍ പ്രതീക്ഷിക്കാത്ത വിജയം ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ നിന്നും അനുകൂലമായ പല മാറ്റങ്ങളും ലഭിക്കുന്നു. പല ആഗ്രഹങ്ങളും സഫലമാവുകയും അത് വഴി ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. ജോലിയുള്ളവര്‍ക്ക് അതിലൂടെ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. നിരവധി പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിനും വിജയത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.

മിഥുനം രാശി
അച്ഛന്റെ സന്തോഷത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ നിരവധി യാത്രകള്‍ പോവുന്നതിന് സാധിക്കുന്നു. എല്ലാ ആഗ്രഹങ്ങളും സഫലമാവുന്നു. ജോലിയില്‍ സ്ഥലം മാറ്റം പ്രതീക്ഷിക്കാം. എന്നാല്‍ അത് നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ആയിരിക്കും. അത് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നു. സുഖകരമായ ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നു. ഇതെല്ലാം ജീവിതം വിജയത്തിലേക്ക് എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. മംഗളകരമായ കാര്യങ്ങളില്‍ പങ്കെടുക്കുന്നതിനും ജീവിതത്തതില്‍ സന്തോഷം നിറക്കുന്നതിനും ഭാഗ്യമുണ്ട്.

കന്നി രാശി
നീചഭംഗ രാജയോഗം കന്നിരാശിക്കാര്‍ക്ക് ഐശ്വര്യവും ഫലദായകവുമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫലങ്ങളാണ് ഇവരെ തേടി എത്തുന്നത്. ഈ രാശിക്കാരില്‍ ഏഴാം ഭാവത്തിലാണ ്ഇത്തരം യോഗം രൂപപ്പെടുന്നത്. ഇത് കൂടാതെ ഹന്സരാജയോഗവും ഇവര്‍ക്ക് രൂപപ്പെടുന്നുണ്ട്. പുതിയ ജോലി ആരംഭിക്കുന്നതിന് സാധിക്കുന്നു. അതിനുള്ള ഏറ്റവും അനുകൂല സാഹചര്യത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്. അത് മാത്രമല്ല എല്ലാ ആഗ്രഹങ്ങളും സഫലമാവുന്നു. ജീവിതം സന്തോഷത്തിന്റേതും സമാധാനത്തിന്റേതുമായി മാറുന്നു. ജോലിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ ബുദ്ധിമുട്ടുകളും മാറുന്നു. അത് മാത്രമല്ല സാമ്പത്തികമായി പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വിവാഹിതരല്ലാത്തവര്‍ക്ക് മംഗല്യഭാഗ്യത്തിനുള്ള യോഗവും ഉണ്ടാവുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗം അനുകൂലമായ പല ഫലങ്ങളും നല്‍കുന്നുണ്ട്. സാമ്പത്തികമായി നിങ്ങള്‍ അതിശക്തരാവും. ഇതെല്ലാം തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതോടൊപ്പം തന്നെ ഹന്‍സ രാജയോഗവും ധനുരാശിക്കാര്‍ക്ക് രൂപപ്പെടുന്നുണ്ട്. ധനു രാശിക്കാരില്‍ നാലാം ഭാവത്തിലാണ് എപ്പോഴും മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ഇതില്‍ തന്നെയാണ് നീചഭംഗരാജയോഗവും രൂപപ്പെടുന്നത്. വാഹനത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ അനുഭവിക്കുന്ന എല്ലാ ദോഷങ്ങളും ഇല്ലാതാക്കുന്നതിനും നിരവധി അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നതിനുംസാധിക്കുന്നു. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരായിരിക്കും. ഇവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications