Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
300 വര്‍ഷത്തിന് ശേഷം നവപഞ്ചമ യോഗം: ജ്യോതിഷം കടുകിട മാറാത്ത ഭാഗ്യരാശിക്കാര്‍
നവപഞ്ചമ യോഗം എന്നതിനെപ്പറ്റി നാം കേട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് നവപഞ്ചമ യോഗം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്താണ് നാം അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെയാണ് പ്രാധാന്യം എന്നതിനെക്കുറിച്ച് പലപ്പോഴും അറിയാന്‍ സാധിക്കണം എന്നില്ല. നവപഞ്ചമയോഗം ജ്യോതിഷത്തിലെ ഏറ്റവും മികച്ച യോഗമായാണ് കണക്കാക്കുന്നത്. കാരണം അത്രയേറെ ശുഭഫലങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ നവപഞ്ചമയോഗം അടിസ്ഥാനമാക്കി നാം ശ്രദ്ധിക്കുമ്പോള്‍ അത് ചില രാശിക്കാര്‍ക്ക് അല്പം കൂടുതല്‍ അനുകൂലമായ ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ജ്യോതിഷപരമായി പറയുകയാണെങ്കില്‍ ജീവിതത്തില്‍ ഏറ്റവും അനുകൂലമായ സമയമാണ് നവപഞ്ചമയോഗം നിങ്ങള്‍ക്ക് കൊണ്ട് വരുന്നത്.

300 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ നവപഞ്ചമയോഗം രൂപപ്പെട്ടിരിക്കുന്നത്. ഗ്രഹങ്ങളുടെ ചലനവും മാറ്റവും എല്ലാം ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വരുന്നുണ്ട്. നിരവധി ശുഭകരമായ യോഗങ്ങള്‍ ഇതിന്റെ ഫലമായി രൂപികരിക്കപ്പെടുന്നും ഉണ്ട്. എന്നാല്‍ രാജയോഗ സമാനമായ ഫലമാണ് നവപഞ്ചമയോഗം നിങ്ങള്‍ക്ക് നല്‍കുന്നത്. ഈ സമയം അനുകൂലമായി നില്ക്കുന്ന നാല് രാശിക്കാരാണ് ഉള്ളത്. അവ ഏതൊക്കെ രാശിക്കാരാണ് എന്നും എന്തൊക്കെയാണ് നവപഞ്ചമയോഗ ഫലമായി ഇവര്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ എന്നും നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു.
മേടം രാശി

മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല ഫലങ്ങളും നവപഞ്ചമയോഗം നിമിത്തം ഉണ്ടാവുന്നു. ഇതിന്റെ ഫലമായി സാമ്പത്തികമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ നിങ്ങള്‍ വളരെയധികം ഊര്‍ജ്ജസ്വലരായിരിക്കും. അതോടൊപ്പം ജോലിയില്‍ ഉയര്‍ച്ചയും മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും എല്ലാം നിങ്ങളെ തേടി വരുന്നു. മുടങ്ങിക്കിടക്കുന്ന ജോലി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല പുതിയ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതിന് എന്തുകൊണ്ടും അനുകൂലമായ സമയം കൂടിയാണ് എന്നതാണ് സത്യം. ബിസിനസ് പ്ലാന്‍ ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അതിനും അനുകൂലമായ സമയമാണ് എന്നതാണ്. കാരണം ചെയ്യുവന്ന കാര്യങ്ങളിലെല്ലാം തന്നെ നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. പൊതുവേ സാമ്പത്തികപരമായി പറയുകയാണെങ്കില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് രാജയോഗ സമാനമായ നിരവധി അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവരുടെ ജീവിതം ശുഭഫലങ്ങളാല് തീരുമാനിക്കപ്പെടുന്നു. പല വിധത്തിലുള്ള വിശേഷ ഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ധനലാഭത്തിന് ഏറ്റവും അനുകൂലമായ ഫലമാണ് ഉണ്ടാവുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റവും നേട്ടവും ഉണ്ടാവുന്നു. ചെയ്യുന്ന ജോലിയിലെ ആത്മാര്‍ത്ഥത നിങ്ങളെ കൂടുതല്‍ അംഗീകാരങ്ങളിലേക്ക് എത്തിക്കുന്നു. ഈ സമയം നിങ്ങളുടെ പോസിറ്റീവിറ്റി മറ്റുള്ളവര്‍ക്കും പകര്‍ന്ന് കൊടുക്കുന്നതിന് സാധിക്കുന്നു. ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. ധനലാഭം തന്നെയാണ് ഇതില്‍ ഏറ്റവും കുടുതല്‍ മെച്ചപ്പെട്ട് നില്‍ക്കുന്നത്. നിങ്ങളുടെ സംസാരത്തിന്റെ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിന് ഏറ്റവും മികച്ച സമയം തന്നെയാണ് നവപഞ്ചമയോഗം രൂപപ്പെടുന്ന സമയം.
കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ജ്യോതിഷം അനുസരിച്ച് നവപഞ്ചമയോഗത്തിന്റെ ഫലമായി അപ്രതീക്ഷിത ധനനേട്ടം ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയിരിക്കും. മാത്രമല്ല ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയത്തിലേക്ക് എത്തുന്നു. പ്രതീക്ഷിക്കാത്ത ധനലാഭവും നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. സാമ്പത്തികമായി ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്താന്‍ സാധിക്കുന്നു. ലക്ഷ്മി ദേവിയുടെ സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ടാവുന്നു. ജീവിതത്തില്‍ ഒരു തരത്തിലും തോറ്റു പിന്മാറേണ്ട അവസ്ഥയുണ്ടാവുന്നില്ല. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജീവിതം തന്നെ നിങ്ങള്‍ക്ക് വളരെയധികം അര്‍ത്ഥപൂര്‍ണമായി മാറുന്ന അവസ്ഥയുണ്ടാവുന്നു.
കന്നി രാശി

കന്നി രാശിക്കാര്‍ക്ക് 300 വര്‍ഷങ്ങള്‍ക്ക് ശേഷം രൂപപ്പെടുന്ന നവപഞ്ചമയോഗം കന്നി രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മതപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സമാധാനം ലഭിക്കുന്നു. വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. ഈ കാലയളവില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളില്‍ പല വിധത്തിലുള്ള സന്തോഷം കൊണ്ട് വരുന്നു. ബിസിനസ് ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സമയമായത് കൊണ്ട് തന്നെ ജീവിതത്തില്‍ ബിസിനസ് ആരംഭിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള ഏറ്റവും മികച്ച സമയമാണ് എന്നതാണ് സത്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

