Just In
- 1 hr ago വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- 1 hr ago പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- 2 hrs ago ഭാഗ്യക്കൊടിമുടിയേറും; വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷ്മി നാരായണ യോഗവും ബുധാദിത്യ യോഗവും ഒന്നിച്ച്
- 3 hrs ago പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
Don't Miss
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Movies കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നാരക ചതുര്ദശി ദിനം പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍
അസുരനായ നരകാസുരനെ വധിച്ച ദിനമാണ് യനാരക ചതുര്ദശി എന്ന് അറിയപ്പെടുന്നത്. കാര്‍ത്തിക മാസത്തിലെ ചതുര്ദശിയിലോ കൃഷ്ണപക്ഷത്തിന്റെ 14-ാം ദിവസത്തിലോ ആണ് നാരക ചതുര്‍ത്ഥി വരുന്നത്. രാക്ഷസനായ നരകാസുരനെ ഈ ദിവസം കൃഷ്ണനും സത്യഭാമയും കാളിയും ചേര്‍ന്ന് വധിച്ചു എന്നാണ് ഐതിഹ്യം. ഇത് അലസതയും തിന്മയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ദീപാവലിക്ക് ഒരു ദിവസം മുമ്പാണ് ആഘോഷിക്കുന്നത്. ഈ ദിനം ആഘോഷിക്കാന്‍ രാജ്യത്തുടനീളം വൈവിധ്യമാര്‍ന്ന ആചാരങ്ങള്‍ പിന്തുടരുന്നുണ്ട്.
നാരക് ചതുര്‍ദശിയോടനുബന്ധിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. സന്ദേശങ്ങളും ഉദ്ധരണികളും നിങ്ങള്‍ തിരയുകയാണെങ്കില്‍, നിങ്ങള്‍ക്ക് അനുയോജ്യമായവ ഇതാ ഈ ലേഖനത്തിലുണ്ട്. അറിയാന്‍ വായിക്കൂ.
സമൃദ്ധി,
ആരോഗ്യം,
സമ്പത്ത്
ഭാഗ്യം,
വിജയം,
സ്നേഹം
ഇവയെല്ലാം
നാരക
ചതുര്ദശി
ദിനത്തില്‍
ഉണ്ടാവട്ടെ
തിന്മയുടെ
മേല്‍
നന്മയുടെ
വിജയം
ധൈര്യത്തിന്റെ
ആഘോഷങ്ങളും,
നാരക
ചതുര്ദശി
ഉത്സവം
കൊണ്ടുവരട്ടെ
മികച്ചതല്ലാതെ
മറ്റൊന്നും
നിങ്ങള്‍ക്ക്
വേണ്ടി
ഇല്ല.
വളരെ സമ്പന്നവും സന്തോഷകരവുമായ നാരക് ചതുര്ദശി എല്ലാവര്ക്കും ആശംസിക്കുന്നു
പുഞ്ചിരിച്ചുകൊണ്ട്
ആനന്ദം
ആസ്വദിക്കൂ
ഇതില്‍
കൂടുതല്‍
ഒന്നും
നമുക്ക്
മറ്റുള്ളവര്‍ക്ക്
നല്കാനില്ല
നിങ്ങള്‍ക്ക്
ഒരു
ഹാപ്പി
നരക
ചതുര്ദശി
നരകാസുരനെ
ജയിച്ച
കൃഷ്ണന്,
മാ
കാളി,
സത്യഭാമ
എന്നിവരുടെ
അനുഗ്രഹം
നിങ്ങളിലുണ്ടാവട്ടെ
പ്രശ്നങ്ങളില്‍
വിജയിക്കാനുള്ള
എല്ലാ
ധൈര്യവും
സര്വ്വശക്തന്
നിങ്ങള്‍ക്ക്
നല്കട്ടെ
നരക ചതുര്ദശി ആശംസകള്‍
തിളങ്ങുന്ന വിളക്കുകള്‍ നിങ്ങളുടെ ജീവിതത്തില്‍ എല്ലാ സന്തോഷവും നന്മയും കൊണ്ടുവരട്ടെ, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നരക ചതുര്ദശി ആശംസകള്‍.
ഈ ഉത്സവത്തില്‍, നിങ്ങളുടെ ജീവിതം വെള്ളി പോലെ തിളങ്ങട്ടെ, സ്വര്‍ണ്ണം പോലെ തിളങ്ങുകയും ചെയ്യട്ടെ. നിങ്ങള്‍ക്ക് നരക ചതുര്ദശിയുടെ ഊഷ്മളമായ ആശംസകള്‍.
ഹാപ്പി ധന്തേരാസ് 2021; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കാം
നിങ്ങള്‍ക്ക് സന്തോഷകരമായ ഒരുപാട് നിമിഷങ്ങള്‍ നേരുന്നു, അത് വരും വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് നിലനില്ക്കും. നരക ചതുര്ദശി ആശംസകള്‍.