Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
ഇന്ത്യന്‍ മുസ്ലിങ്ങളെക്കുറിച്ച് ചില വസ്തുതകള്‍
ഭീകരവാദം എന്ന വാക്ക് കേള്‍ക്കുമ്പോളേ മുസ്ലിം മതമാണ് നമ്മുടെ മനസിലേക്ക് വരുക. മുംസ്ലിങ്ങളെല്ലാം ഭീകരവാദത്തിന്റെ ഒരേ നിറം പൂശപ്പെട്ടവരാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇസ്ലാം മതം ഏറെ വ്യാപിച്ചിട്ടുണ്ട്.
സാമൂഹിക ഉന്നമനത്തില്‍ ഇന്ത്യയിലെ മുസ്സിംകള്‍ സവിശേഷമായ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ മുസ്ലിമുകളെ സംബന്ധിച്ച് കൗതുകകരമായ ചില കാര്യങ്ങള്‍ അറിയുക. ഇസ്ലാം, ചില കൗതുകകരമായ അറിവുകള്‍

ഏറെ ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍
കാശ്മീര്‍, ലക്ഷദ്വീപ്, ആസാം, കേരളം എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഏറെ മുസ്ലീമുകള്‍ ഉള്ളത്. ഇന്ത്യയിലെ 110 ന്യൂനപക്ഷ ജില്ലകളില്‍ കുറഞ്ഞത് അഞ്ചില്‍ ഒന്ന് ജനങ്ങളും മുസ്ലിംകളാണ്.

ഉയര്‍ന്ന സന്താനോത്പാദനം
ഇന്ത്യയിലെ മറ്റ് മതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുസ്ലിമുകള്‍ക്കാണ് ഉയര്‍ന്ന സന്താനോത്പാദന നിരക്ക്. ജനനനിരക്ക് ഉയര്‍ന്ന തോതിലായതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് മുസ്ലിം ജനസംഖ്യ 10 ശതമാനത്തില്‍ നിന്ന് 14.2 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് ലോകത്തിലെ മറ്റ് ഭാഗങ്ങളിലേക്കാള്‍ മുസ്ലിംകളുടെ ജനസംഖ്യ ഇവിടെ ഉയര്‍ന്ന് നില്‍ക്കുന്നത്.

കുടിയേറ്റക്കാരുടെ പിന്മുറക്കാര്
ഇന്ത്യന്‍ മുസ്ലിമുകളില്‍ ഏറെയും അറബ്, തുര്‍ക്കി, അഫ്ഗാന്, മുഗള്‍ വംശജരുടെ പിന്‍ഗാമികളാണ്. അവര്‍ വ്യത്യസ്ഥ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ഇന്ത്യന്‍ വംശജരില്‍ നിന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ചിതറിക്കിടക്കുന്നു.

രണ്ടാമത്തെ വലിയ മതം
ഇന്ത്യയില്‍ ഹിന്ദുമതം മേധിവിത്വം പലര്ത്തുമ്പോള് ഇസ്ലാം മതം 14.2 ശതമാനം ജനസംഖ്യയുള്ളതാണ്. ലോകത്തിലെ ആകെ മുസ്ലിം ജനതയുടെ 10 ശതമാനമാണ് ഇത്.

മോസ്കുകളുടെ എണ്ണം
ഇന്ത്യയില്‍ 300,000 ല്‍ അധികം മോസ്കുകളുണ്ടെന്നാണ് കണക്ക്. ഇത് മറ്റേത് മുസ്ലിം രാജ്യത്തെയും അപേക്ഷിച്ച് വലുതാണ്. യുഎഇയില്‍ ഏകദേശം 1418 ഉം ബംഗ്ഗാദേശില് ഏകദേശം 6000 മോസ്കുകളുമാണ് ഉള്ളത്. ഇന്ത്യന്‍ മുസ്ലിംകളെ സംബന്ധിച്ച് ഏറ്റവും കൗതുകകരമായ കാര്യമാണ് ഇത്.



Click it and Unblock the Notifications
