For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 രാശിക്കാരില്‍ 5 രാശിക്കാര്‍ സ്വാര്‍ത്ഥര്‍; ഇവരെ പ്രണയിക്കുമ്പോള്‍ ശ്രദ്ധിക്കുക

|

രാശിമാറ്റം ഓരോരുത്തരിലും അറിഞ്ഞിരിക്കേണ്ടതാണ്. ഓരോ രാശിക്കാരിലും ഓരോ പ്രത്യേക സ്വഭാവമാണ് ഉള്ളത്. ജനിച്ച സമയവും മാറിവരുന്ന കാലവും എല്ലാം രാശിയില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഓരോ രാശിക്കാരിലും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ നേട്ടങ്ങള്‍ വരുന്നവരും കോട്ടങ്ങള്‍ സംഭവിക്കുന്നവരും നിരവധിയാണ്. എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ചില ഘട്ടങ്ങളില്‍ നാം എല്ലാവരും തന്നെ സ്വാര്‍ത്ഥരാണ്. ഇതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

2021-ല്‍ കൂടുതല്‍ നേട്ടവും പരാജയവും ഒരുപോലെ അനുഭവിക്കും നക്ഷത്രം2021-ല്‍ കൂടുതല്‍ നേട്ടവും പരാജയവും ഒരുപോലെ അനുഭവിക്കും നക്ഷത്രം

സ്വാര്‍ത്ഥത എന്നത് മോശമല്ല, എന്നാല്‍ ഇത് മറ്റുള്ളവര്‍ക്ക് ദ്രോഹമാവുന്ന അവസ്ഥയിലാണ് പ്രശ്‌നമായി മാറഉന്നത്. എന്നാല്‍ ചില രാശിചിഹ്നങ്ങള്‍ നമ്മളേക്കാള്‍ സ്വാര്‍ത്ഥരാണ്. അവരെ സംബന്ധിച്ചിടത്തോളം പക്ഷേ അവര്‍ക്ക് സ്വാര്‍ത്ഥത എന്താണെന്ന ബോധം ഉണ്ടായിരിക്കില്ല. എങ്കിലും 12 രാശിക്കാരില്‍ ചുരുക്കം ചില രാശിക്കാര്‍ സ്വാര്‍ത്ഥരാണ്. ഇവര്‍ പ്രണയത്തില്‍ ഏര്‍പ്പെടുന്നത് പോലും സ്വാര്‍ത്ഥതയുടെ ഭാഗമായാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി (മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 19 വരെ)

മേടം രാശി (മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 19 വരെ)

രാശിചക്രത്തിന്റെ ആദ്യത്തെ രാശിയാണ് മേടം രാശിക്കാര്‍. നിശബ്ദ സ്വഭാവമാണ് ഈ രാശിക്കാരുടെ പ്രത്യേകത. അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് എങ്ങനെ സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നോട്ട് പോവണം എന്ന് ഇവര്‍ക്കറിയാം. അത് എങ്ങനെ നേടാം എന്നതിനെക്കുറിച്ചും ഇവര്‍ക്ക് കൃത്യമായി അറിയാം. എത്രയൊക്കെ പ്രതിരോധിച്ചാലും അവര്‍ ആഗ്രഹിക്കുന്ന കാര്യത്തിനായി ഇവര്‍ പോരാടുന്നു. ഇത് ലഭിക്കുന്നതിന് വേണ്ടി അവര്‍ എന്ത് സംഭവിച്ചാലും മുന്നോട്ട് പോവുന്നു. അതിന് വേണ്ടി കളവും ചതിയും വരെ മേടം രാശിക്കാര്‍ ചെയ്യുന്നു. അതുകൊണ്ട് തന്നെ മേടം രാശിക്കാര്‍ക്ക് എല്ലായ്‌പ്പോഴും ഒരു ശക്തമായ പങ്കാളിയെ ആവശ്യമാണ്. ഇവരുടെ സ്വാര്‍ത്ഥ സ്വഭാവത്തെ നിരന്തരം പരിഹസിക്കുന്ന ഒരു വ്യക്തിയായിരിക്കണം ഇവരുടെ പങ്കാളി. ഇവര്‍ പലപ്പോഴും പ്രണയത്തില്‍ തന്നെ കള്ളത്തരം കാണിക്കുന്ന വ്യക്തിയായി മാറുന്നുണ്ട്.

മിഥുനം (മെയ് 21 മുതല്‍ ജൂണ്‍ 20 വരെ)

മിഥുനം (മെയ് 21 മുതല്‍ ജൂണ്‍ 20 വരെ)

എന്തുകൊണ്ടാണ് മിഥുനം രാശിക്കാര്‍ ഈ പട്ടികയില്‍ വരുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ആരോടും യാതൊരു വിധത്തിലുള്ള പ്രതിബന്ധതയും ഇവര്‍ക്ക് ഉണ്ടാവില്ല എന്നുള്ളതാണ് സത്യം. പ്രണയിക്കുന്നവരെ ഇവര്‍ എപ്പോഴും മുതലെടുക്കുന്നു. പലപ്പോഴും തെറ്റ് ചെയ്താല്‍ പോലും അതിനെ വൈകാരികമായി നേരിടുന്നതിനും അതിലൂടെ തെറ്റ് ഇല്ല എന്ന് സ്ഥാപിക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നു. യാതൊരു വിധത്തിലും ഇവര്‍ വിട്ടുവീഴ്ചക്ക് തയ്യാറാവില്ല. അത് പ്രണയത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ പോലും പലപ്പോഴും ഇവര്‍ യാഥാര്‍ത്ഥ്യത്തോടെ പെരുമാറില്ല. ഈ ആളുകള്‍ സ്ഥിരമോ വിശ്വാസയോഗ്യമോ ആയിരിക്കില്ല. എന്ത് കാര്യത്തിനും കുബുദ്ധിയിലൂടെ അത് സാധിച്ചെടുക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു.

ചിങ്ങം (ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 22 വരെ)

ചിങ്ങം (ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 22 വരെ)

ചിങ്ങം രാശിക്കാര്‍ വളരെയധികം നിര്‍ഭയരും ഊഷ്മള സ്വഭാവം ഉള്ളവരും ആണ്. എന്നാല്‍ ഇവരുടെ ഈ രണ്ട് സ്വഭാവത്തിന്റേയും മഹിമക്ക് കോട്ടം തട്ടുന്ന തരത്തിലായിരിക്കും ഇവരുടെ സ്വഭാവം. ഇവരിലേക്ക് എല്ലാവരും ആകര്‍ഷിക്കപ്പെടുന്നുണ്ട് എന്നുള്ളതാണ് സത്യം. വാസ്തവത്തില്‍, ഈ രാശിക്കാര്‍ വളരെ കഠിനാധ്വാനികളാണ്. എന്നാല്‍ ഇവര്‍ അവരുടെ കാര്യത്തില്‍ വളരെയധികം സ്വാര്‍ത്ഥരായിരിക്കും. എന്ത് പ്രശ്‌നം വന്നാലും ഇവരുടെ ഭാഗം ക്ലിയറാക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. പലപ്പോഴും കുറ്റബോധത്തിലൂടെയാണ് ഇവര്‍ കാര്യങ്ങളെ വിലയിരുത്തുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 21 വരെ)

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 21 വരെ)

ഭരിക്കാന്‍ ആഗ്രഹിക്കുന്ന രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. ഇവര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ആഗ്രഹിക്കാത്തവരായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അപകര്‍ഷതാ ബോധം ഇവരില്‍ കൂടുതലായിരിക്കും. വൈകാരികമായി അവരെ ഭീഷണിപ്പെടുത്തുന്നത് എളുപ്പമാകും. ഏത് കാര്യത്തേയും ദുരുപയോഗം ചെയ്യുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. സ്വയം പര്യാപ്തതയോടെ മുന്നിലെക്കെത്തുന്നതിന് ഇവര്‍ ശ്രമിക്കും. എന്നാല്‍ ഇതിനെല്ലാം അടിസ്ഥാനം പലപ്പോഴും ഇവര്‍ സ്വാര്‍ത്ഥരാണ് എന്നത് തന്നെയാണ്.

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം രാശിക്കാര്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സ്വാര്‍ത്ഥരായിരിക്കും എന്നുള്ളതാണ് സത്യം. യഥാര്‍ത്ഥത്തില്‍ ജോലി ആവശ്യമുള്ളവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഇവര്‍ നേരിടുന്നു. എല്ലാ വിധത്തിലും ജീവിതത്തില്‍ ഉണ്ടാവുന്ന ഏത് കാര്യം നേടിയെടുക്കുന്നതിനും ഇവര്‍ എപ്പോഴും സ്വാര്‍ത്ഥത കാണിക്കുന്നുണ്ട്. കുംഭം രാശിക്കാരെ പലരും തല്‍ക്ഷണം വിശ്വസിക്കുന്നു. സ്വന്തം കാര്യത്തിന് വേണ്ടി പലപ്പോഴും ഇവര്‍ സ്വാര്‍ത്ഥതയുടെ മുഖം മൂടിയണിയുന്നു. അതുകൊണ്ട് തന്നെ ഇവരോട് ഇടപെടുന്നവര്‍ ശ്രദ്ധിക്കണം.

English summary

Most Selfish Zodiac Signs that You Should Not Date

Here in this article we are discussing about the most selfish zodiac signs that you should not date. Take a look.
Story first published: Saturday, June 19, 2021, 14:05 [IST]
X
Desktop Bottom Promotion