Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
നെഗറ്റീവ് ചിന്തകളും അത്മവിശ്വാസക്കുറവും ഈ രാശിക്കാരെ തളര്‍ത്തും
ഓരോ വ്യക്തിക്കും നെഗറ്റീവ് ചിന്തകള്‍ പല വിധത്തിലാണ് ഉണ്ടാവുന്നത്. ഇത് പലപ്പോഴും ജീവിതത്തെ മാറ്റി മറിക്കുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നുണ്ട്. എന്നാല്‍ ചില രാശിക്കാരുടെ ചിന്ത മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ആഴത്തില്‍ എത്തുന്നതനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവരെ ഒരു കൈത്താങ്ങിലെങ്കിലും ചേര്‍ത്ത് നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. നെഗറ്റീവ് ആയി ചിന്തിക്കുന്നത് ഒരാളുടെ രാശിചിഹ്നത്തിന്റെ സ്വഭാവവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ചില രാശിക്കാര്‍ മറ്റ് രാശിക്കാരേക്കാള്‍ മോശം ചിന്തകളിലേക്ക് നീങ്ങാനുള്ള സാധ്യത കൂടുതലാണ്.

പലര്‍ക്കും ജീവിതത്തില്‍ ഉണ്ടാവുന്ന അനുഭവങ്ങള്‍ പല വിധത്തിലാണ്. ഇതെല്ലാം തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയ ചില രാശിക്കാരുണ്ട്. നെഗറ്റീവ് ചിന്തകള്‍ ജീവിതത്തില്‍ വിട്ടുമാറാതെ നില്ക്കുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ മനസ്സിലെ നെഗറ്റീവ് ചിന്തയും മറ്റും കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. അതിന് പിന്നിലെ കാരണവും തിരിച്ചറിയുന്നതിലൂടെ നിങ്ങള്‍ക്ക് അനാവശ്യ സമ്മര്‍ദ്ദം ഒഴിവാക്കാനും സാധിക്കുന്നുണ്ട്. ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാരെ ഭരിക്കുന്നത് ചന്ദ്രനാണ്, അത് എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുന്നു, അതിനാല്‍ അവര്‍ക്ക് ഓരോ സമയത്തും ഓരോ മാനസികാവസ്ഥകള്‍ ആയിരിക്കും. ഈ രാശിചിഹ്നമുള്ള ആളുകള്‍ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഷ്ടപ്പെടുകയും ഒരാളോട് ആജീവനാന്ത വിരോധം പുലര്‍ത്തുകയും ചെയ്യുന്നത് സാധാരണമാണ്. ഇവര്‍ക്ക് ആഴത്തിലുള്ള അവബോധവും സംശയവും ആയിരിക്കും ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
നിങ്ങള്‍ ഈ സൂര്യ ചിഹ്നത്തിന് കീഴിലാണെങ്കില്‍, കൂടുതല്‍ സുരക്ഷിതരായിത്തീരുകയും മറ്റുള്ളവര്‍ ചിന്തിക്കുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഈ പ്രശ്നങ്ങളെ മറികടക്കാന്‍ സാധിക്കുകയും ചെയ്യുന്നുണ്ട്. ജീവിതത്തില്‍ ഇവര്‍ വളരെയധികം വെല്ലുവിളികള്‍ നേരിടുന്നതിലൂടെ മാത്രമേ ഇവര്‍ക്ക് പിന്നീട് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കൂ. എന്ത് സംഭവിച്ചാലും ജീവിതത്തിലെ മാറ്റങ്ങളെയാണ് ഇവര്‍ തിരിച്ചറിയേണ്ടത്. നെഗറ്റീവ് ചിന്തകളെ പരമാവധി ഒഴിവാക്കുന്നതിനും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും ഇവര്‍ വളരെയധികം ശ്രമിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കുകയുള്ളൂ.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
ഈ സൂര്യ ചിഹ്നത്തിന്റെ സ്വഭാവത്തില്‍ ഇവര്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം ഇവര്‍ ഏത് സമയത്തും നെഗറ്റീവ് ചിന്തകളെയാണ് മുന്നോട്ട് വെക്കുന്നത്. ഈ ആളുകള്‍ വളരെ വികാരാധീനരും ജീവിതത്തെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നവരുമായിരിക്കും. എന്നാല്‍ ഇടയ്ക്കിടെ, അവരുടെ ചിന്തകളില്‍ നെഗറ്റീവിറ്റി വരുന്നു. ഇത് പലപ്പോഴും മികച്ചവയില്‍ നിന്ന് നഷ്ടപ്പെടുന്നതിലേക്ക് എത്തുന്നു. പലപ്പോഴും നിങ്ങളുടെ രാശിയുടെ പ്രശ്നത്തിന്റെ മൂലകാരണം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
പലപ്പോഴും ഇവരില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. ജീവിതത്തിലെ വെല്ലുവിളികള്‍ ഇവരെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി വളരെയധികം ശ്രദ്ധിക്കണം. ജീവിതത്തിലെ ഇരുട്ടും വെളിച്ചവും തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുന്നതിന് ഇവര്‍ പ്രാധാന്യം നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം കൂടുതല്‍ പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. തിന്മയും നന്മയും ഏതാണെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോവണം. അല്ലെങ്കില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു.



Click it and Unblock the Notifications
