Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
കൗശലക്കാരാണ് ഈ രാശിക്കാര്‍; 12 രാശിയില്‍ ശ്രദ്ധിക്കേണ്ടവര്‍
12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ ചിലരില്‍ പോസിറ്റീവ് ആവും എന്നാല്‍ ചിലരിലാവട്ടെ അത് നെഗറ്റീവ് മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. എന്ത് തന്നെയായാലും ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. നിങ്ങളുടെ രാശി കൗശലക്കാരുടെ കൂട്ടത്തില്‍ വരുന്നതാണോ, എന്നാല്‍ 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാരാണ് കൗശലക്കാരും കൃത്രിമം കാണിക്കുന്നവരുമായ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

നമ്മള് ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും പല സാഹചര്യങ്ങള്‍ കൊണ്ടും കൗശലത്തിന്റെ പുറകില്‍ ആവുന്നുണ്ട്. ചിലരില്‍ സാഹചര്യത്തെ ആശ്രയിച്ച് മാറുന്ന ഒന്നാണ് കൃത്രിമം. എന്നാല്‍ ചിലര്‍ ഈ പ്രക്രിയയ്ക്കിടയില്‍ അവരുടെ മോശം സ്വഭാവത്തെ മുന്നിലേക്ക് നീക്കി നിര്‍ത്തുന്നു. അത്തരം ആളുകളെ നിങ്ങള്‍ എങ്ങനെ തിരിച്ചറിയാം എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. നിങ്ങള്‍ രാശിചിഹ്നങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ കൗശലവും കൃത്രിമവും കാണിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇത്തരം സ്വഭാവങ്ങള്‍ അല്പം കൂടുതലായിരിക്കും. കാരണം ഇവരുടെ രാശിയുടെ ചിഹ്നം എന്ന് പറയുന്നത് തേള് ആണ്. ഇവര്‍ പലപ്പോഴും വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നവരും അതിന്റെ ഫലമായി മുന്നോട്ട് പോവുന്നവരും ആയിരിക്കും. ഇവര്‍ക്ക് പല കാര്യങ്ങളിലും കൃത്രിമത്വം കാണിക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ ഒരു വ്യക്തിയെ തിരിച്ചടിക്കാനുള്ള പ്രവണത അവര്‍ക്കുണ്ട്. ഇത് അവരെ മികച്ച കൃത്രിമത്വമുള്ളവരാക്കി മാറ്റുന്നു. ഇത് കൂടാതെ ഇവര്‍ക്ക് പല കാര്യങ്ങളിലും കൗശലം കാണിക്കുന്നതിനും സാധിക്കുന്നുണ്ട്.

കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ വളരെയധികം സഹായമനസ്ഥിതിയുള്ളവരാണ്. എന്നാല്‍ ഇവര്‍ പല കാര്യങ്ങളിലും വൈകാരികമായി ചിന്തിക്കുന്നവരാണ്. അത് കൂടാതെ ഇവരില്‍ ഒരു കൃത്രിമ സ്വഭാവം ഒളിഞ്ഞിരിക്കുന്നുണ്ടായിരിക്കും. എന്നാല്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ പലപ്പോഴും ഇവര്‍ക്ക് തന്നെ കുറ്റബോധം തോന്നാറുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും വളരെയധികം ചിന്തിച്ചാണ് ഇവര്‍ തീരുമാനം എടുക്കേണ്ടത്. പല അവസ്ഥയിലും കര്‍ക്കിടകം രാശിക്കാര്‍ കൗശലം കാണിക്കുകയും മറ്റുള്ളവരേക്കാള്‍ മുന്നിലെത്തുന്നതിന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

തുലാം
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും പല കാര്യങ്ങളിലും കൃത്രിമത്വം കാണിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ എപ്പോഴും ഉണ്ടാവണം എന്നില്ല. വളരെ അനിശ്ചിതത്വമുള്ളവരാണ് ഇവര്‍. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അല്പം ശ്രദ്ധിച്ചാല്‍ ഇവര്‍ പല കാര്യങ്ങളിലും കൃത്രിമതവും കൗശലവും കാണിക്കുന്നു. നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്താണെന്ന് അവര്‍ നിങ്ങളോട് പറയും. എന്നാല്‍ അതില്‍ തന്നെ ഇവരുടെ കൃത്രിമത്വമാണ് പ്രശ്നമുണ്ടാക്കുന്നത്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും കാര്യങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നത് പോലെ നടക്കണം എന്നാണ് ആഗ്രഹം. എന്നാല്‍ അതിന് വേണ്ടി ഇവര്‍ കഷ്ടപ്പെടുന്നതിനേക്കാള്‍ കൃത്രിമത്വം കാണിക്കുന്നതിനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഈ അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മറ്റുള്ളവരോട് ഇവര്‍ ഭരിക്കുന്ന ചിങ്ങം രാശി എപ്പോഴും കാര്യങ്ങള്‍ അവരുടെ വഴിക്ക് വരണമെന്ന് ആഗ്രഹിക്കുന്നു. ആഗ്രഹിക്കുന്നത് ചെയ്യുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. എന്നാല്‍ അതില്‍ കൗശലം കാണിക്കുമ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ് ഇപ്പോള്‍. എന്നാല്‍ ഇവര്‍ പല കാര്യങ്ങളിലും കൃത്രിമത്വം കാണിക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ്. ബന്ധങ്ങളില്‍ പോലും ഇവര്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കന്നി രാശിക്കാരില്‍ അല്പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഇവര്‍ക്ക് നല്ല മികച്ച സമയം തന്നെയായിരിക്കും. സ്വാര്‍ത്ഥത പലപ്പോഴും നിങ്ങളില്‍ സ്വാര്‍ത്ഥത കാണിക്കുന്നവരും പല കാര്യങ്ങളിലും കൃത്രിമത്വം കാണിക്കുന്നവരും ആയിരിക്കും.



Click it and Unblock the Notifications
