Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
12 രാശിയില്‍ ഈ രാശിക്കാര്‍ അല്പം കൂടുതല്‍ കേമര്‍
ഓരോ രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ എല്ലാ രാശിക്കാര്‍ക്കും പല വിധത്തിലുള്ള പ്രതിസന്ധികളും നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. അവിശ്വസനീയമായ വിധത്തില്‍ ഊഷ്മളമായ വ്യക്തിത്വവും സ്വതസിദ്ധവുമായ സ്വഭാവം എല്ലാവരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഓരോ രാശിക്കാര്‍ക്കും നിങ്ങളില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
അതിലുപരി ഓരോ രാശിക്കാരുടേയും സ്വഭാവ സവിശേഷതകള്‍ നിങ്ങളിലുണ്ട്. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും വെല്ലുവിളി ഉണ്ടാക്കുന്നതും ആകര്‍ഷിക്കപ്പെടുന്നവരുമായ ചില രാശിക്കാരുണ്ട്. രാശിപ്രകാരം ഇവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാരെ ആകര്‍ഷിക്കുന്നത് എപ്പോഴും അവരുടെ നിഷ്കളങ്കമായ പുഞ്ചിരിയും തുളച്ച് കയറുന്ന നോട്ടവും ഉണ്ടാവുന്നുണ്ട്. ഇവര്‍ എല്ലാവരിലും അഭിനന്ദിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. നാടകീയത വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തികളായിരിക്കും മേടം രാശിക്കാര്‍. അതുകൊണ്ട് ഇവരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ ഏത് കാര്യത്തിനും വളരെയധികം ശാന്തമായി ഇടപെടുന്നവരാണ്. നിങ്ങളുടെ മനോഭാവവും ആത്മവിശ്വാസവും വളരെയധികം കൂടുതലായിരിക്കും ഇടവം രാശിക്കാര്‍ക്ക്. നിങ്ങള്‍ ഭാഗ്യവാന്മാരായിരിക്കും കാരണം ശുക്രന് ആണ് ഇവരുടെ ഭാഗ്യ ഗ്രഹം. മാത്രമല്ല അവര്‍ സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും ആഢംബരത്തിന്റെയും മുഖമുദ്രയാണ്. ഉള്ളില്‍ സന്തോഷം തോന്നുന്നതിനായി ഇവര്‍ പലപ്പോഴും പല വിധത്തിലാണ് ഓരോ കാര്യവും ചെയ്യുന്നത്.

മിഥുനം രാശി
വിവേകശൂന്യമായാണ് ഇവര്‍ ഓരോ കാര്യവും ചെയ്യുന്നത്. വളരെയധികം രസകരമായി ജീവിതത്തെ കാണുന്നവരായിരിക്കും ഈ രാശിക്കാര്‍. ഇവരുടെ ജീവിതം വളരെയധികം തമാശയോടെ കൈകാര്യം ചെയ്യുന്നതിന് ആയിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. അത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ ആകര്‍ഷണം. ആകര്‍ഷണീയവും വസ്ത്രധാരണവും ഇഷ്ടപ്പെടുന്ന പ്രവണതയും ഇവര്‍ക്കുണ്ട്. വളരെയധികം മനോഹരമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും മിഥുനം രാശിക്കാര്‍.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകമ്പയും കരുതലും കൂടുതലാണ്. ഇത് തന്നെയാണ് ഏറ്റവും മികച്ച കാര്യവും. ആളുകളെ മികച്ചതും ശക്തവുമാക്കാന്‍ സഹായിക്കുന്നതിന് വൈകാരിക ബുദ്ധിയും മനുഷ്യ സ്വഭാവത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ ഗ്രാഹ്യവും എല്ലാ കര്‍ക്കിടകം രാശിക്കാര്‍ക്ക് കൂടുതലാണ്. മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്നവരാണ് ഇവര്‍. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവക്കാരാണ് ഇവര്‍.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനും പ്രശംസ നേടാനും നിങ്ങള്‍ ഇഷ്ടപ്പെടുന്നു, കൂടാതെ, മറ്റുള്ളവരാല്‍ ആകര്ഷിക്കപ്പെടുന്നവരാണ് ഇവര്‍. അതിന് വേണ്ടി ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നു. തമാശ, ദയ, സംരക്ഷണം, ധൈര്യം, സാഹസികത ഇതെല്ലാം ഇവരുടെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്. ഇവര്‍ക്ക് സ്വതസിദ്ധവുമായ ലൈംഗിക ആകര്‍ഷണം ഉണ്ട്. ഇവരുടെ ജീവിതം വളരെയധികം നേട്ടങ്ങള്‍ നിറയുന്നത് തന്നെയാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ എപ്പോഴും പരിപൂര്ണ്ണതാവാദികളാണ്, അതിനാല്‍ എല്ലാം ~ അങ്ങനെയാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. വളരെയധികം ശാന്തമായി എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് വേണ്ടി ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. ഇവര്‍ എപ്പോഴും മറ്റുള്ളവരെ പരിഹസിക്കുന്നതിന് ശ്രദ്ധിച്ച് കൊണ്ടിരിക്കും. ജീവിതം ഭംഗിയുള്ളതും വൃത്തിയും വെടിപ്പുമുള്ളതായി കാണാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. ഫാഷനിസ്റ്റുകള്‍ ആണ് ഇവരുടെ മുഖമുദ്ര.

തുലാം രാശി
തുലാം രാശിക്കാര്‍ വളരെയധികം ബുദ്ധിമാനും നയതന്ത്ര സ്വഭാവമുള്ളവരും ആയിരിക്കും. ഇവര്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിന് എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നവരാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമതുലിതാവസ്ഥയും ഐക്യവും ഇവര്‍ക്ക് ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ജീവിതം കൂടുതല്‍ മനോഹരവും സമാധാനപരവും സ്നേഹപൂര്ണ്ണവുമാക്കാന് ഈ രാശിക്കാര്‍ എപ്പോഴും ശ്രമിക്കുന്നു. ഇവര്‍ക്ക് വളരെയധികം ശ്രദ്ധ ഓരോ കാര്യത്തിനും ഉണ്ടാവുന്നുണ്ട്.

വൃശ്ചികം രാശി
ഊര്‍ജ്ജസ്വലവുമായ അടയാളങ്ങളില്‍ ഒന്നാണ് വൃശ്ചികം രാശി. നിങ്ങള്‍ ആത്മവിശ്വാസം എപ്പോഴും പകടിപ്പിക്കുന്നു, അക്ഷരാര്‍ത്ഥത്തില്‍ ഒന്നും നിങ്ങളെ ഭയപ്പെടുത്തുന്നില്ല. പലപ്പോഴും ജീവിതത്തിന്റെ ഇരുണ്ട ഭാഗത്തെക്കുറിച്ചും ഇവര്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. നിഗൂഢതകള്‍ സൂക്ഷിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ് ഈ രാശിക്കാര്‍. എല്ലാവരേയും ഇവര്‍ വളരെയധികം വിശ്വസിക്കുന്നുണ്ട്.

ധനു രാശി
ധനു രാശികള്‍ സ്വാഭാവിക ധൈര്യമുള്ളവരായിരിക്കും. ഒപ്പം പുതിയ ഉയരങ്ങളിലേക്കും ഇവര്‍ എത്തിക്കുന്നുണ്ട്. ശാരീരികമായി, നിങ്ങള്‍ സാധാരണ അത്ലറ്റിക്, പേശി, കരുത്ത് എന്നിവയാണ് ഇവരുടെ പ്രത്യേകത. നിങ്ങളുടെ മികച്ച നര്‍മ്മബോധവും സാമൂഹികതയും തന്നെയാണ് ഇവരില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ മറ്റുള്ളവരെ ദ്രോഹിക്കുന്നതിന് ഇവര്‍ ഒരിക്കലും ശ്രമിക്കുകയില്ല.

മകരം രാശി
മകരം രാശിക്കാരായ നിങ്ങള്‍ ബുദ്ധിമാനും കഴിവുള്ളവനുമാണ്. എന്നിരുന്നാലും, കുറച്ച് ആളുകള്‍ക്ക് മാത്രമേ ഇവരെ അംഗീകരിക്കുകയുള്ളൂ. വളരെയധികം ഗംഭീരവും സ്റ്റൈലിഷും മിനിമലിസ്റ്റ് ഫാഷനും ഇഷ്ടപ്പെടുന്നവരായിരിക്കും. നിങ്ങള്‍ യുവത്വം നിലനിര്‍ത്താന്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ്. നിഗൂഢമായ കാര്യങ്ങളില്‍ പലതും തുറന്ന് കാണിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ പരോപകാര രാശി ചിഹ്നമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പുതിയ കണ്ടുപിടുത്തത്തിനും പുതുമയ്ക്കും പുരോഗതിക്കും വേണ്ടി ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നു. സൗഹൃദത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് ഈ രാശിക്കാര്‍. നിങ്ങള്‍ക്ക് എല്ലായ്പ്പോഴും എവിടെയായിരുന്നാലും പോസിറ്റീവ് ഊര്‍ജ്ജം ജീവിതത്തില്‍ ലഭിക്കുന്നുണ്ട്. നിങ്ങള്‍ എന്ത് കാര്യം ചെയ്താലും ഇതിന് എല്ലാം ആളുകളുടെ പിന്തുണയുണ്ട്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് സഹാനുഭൂതി അല്പം കൂടുതലാണ്. ഇവര്‍ എപ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം അവരുടെ മാനസികാവസ്ഥകളെയും വികാരങ്ങളെയും മനസ്സിലാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇവരെ കാത്തിരിക്കുമെങ്കിലും അതിനെ കാത്തിരുന്ന് പരിഹാരം തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്.



Click it and Unblock the Notifications