Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
സമ്പത്തിന്റെ വരം നല്കുന്ന ഗജകേസരി രാജയോഗം; ഇരട്ടി ഭാഗ്യം കൈവരുന്ന 3 രാശിക്കാര്‍
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ചില ഇടവേളകളില്‍ രാശികളില് മാറ്റം വരുത്തുകയും ശുഭ, അശുഭകരമായ യോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അത് മനുഷ്യ ജീവിതത്തെയും ഭൂമിയെയും നേരിട്ട് ബാധിക്കുന്നു. വ്യാഴം നിലവില്‍ മേടം രാശിയില്‍ സഞ്ചരിക്കുകയാണ്. ഒക്ടോബര്‍ 28 ന് ചന്ദ്രനും മേടം രാശിയില്‍ പ്രവേശിക്കും. ഈ രണ്ട് ഗ്രഹങ്ങളും ചേര്‍ന്ന് ശുഭകരമായ ഗജകേസരി രാജയോഗം സൃഷ്ടിക്കും.
ജ്യോതിഷത്തില്‍ ഗജകേസരി രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രാജയോഗഫലം മൂലം 3 രാശിക്കാര്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുണ്ട്. ഇവരുടെ ജീവിതം ഇപ്പോള്‍ പ്രകാശിക്കും. ധാരാളം നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. ഗജകേസരി രാജയോഗം ഭാഗ്യം സമ്മാനിക്കുന്ന ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ഗജകേസരി രാജയോഗം മേടം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ നിങ്ങളുടെ ജോലിയും ബിസിനസ്സും ഈ സമയത്ത് തിളങ്ങും. കൂടാതെ, ദാമ്പത്യജീവിതവും നല്ലതായിരിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
നല്ല പണം സമ്പാദിക്കാനാകും. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. നിങ്ങളുടെ പദ്ധതികളില്‍ വിജയം ഉണ്ടാകും. പുതിയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭത്തിന് സാധ്യതയുണ്ട്. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വളരെയേറെ വര്‍ദ്ധിക്കും.
മിഥുനം
ഗജകേസരി രാജയോഗത്തിന്റെ രൂപീകരണത്തോടെ, മിഥുനം രാശിക്കാരുടെ വരുമാനം വര്‍ദ്ധിച്ചേക്കാം. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് വരുമാനവും ലാഭവും ഉള്ള സ്ഥലത്താണ് ഈ യോഗ ംരൂപപ്പെടാന് പോകുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് കാണാനാകും. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. വ്യവസായികള്‍ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലികള്‍ ലഭിക്കും. സന്താനങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ്സുകാര്‍ക്ക് നല്ല ലാഭം ലഭിക്കും.
കര്‍ക്കിടകം
ഗജകേസരി രാജയോഗത്തിന്റെ രൂപീകരണം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് പത്താം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും നല്ല പുരോഗതി കൈവരിക്കാന്‍ കഴിയും. നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കുന്നതിനാല്‍, ഈ സമയം നിങ്ങള്‍ക്ക് ഒരിക്കലും സമ്പത്തിന്റെ കുറവ് നേരിടേണ്ടിവരില്ല.
ജോലിയുമായി ബന്ധപ്പെട്ട ചില പുതിയ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ജോലിസ്ഥലത്ത് പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ ബഹുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ഈ സമയത്ത് നിങ്ങളുടെ മനസ്സ് സന്തോഷിക്കും. വീട്ടില്‍ എന്തെങ്കിലും മംഗളകരമായ പരിപാടികള്‍ സംഘടിപ്പിക്കാനാകും.
ഗജകേസരി രാജയോഗം
ജ്യോതിഷത്തില്‍ പല തരത്തിലുള്ള യോഗങ്ങളും വിവരിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ ഈ രാജയോഗങ്ങള്‍ക്ക് വലിയ പങ്കുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ഒരാളുടെ ജാതകത്തില്‍ വലിയ പ്രശ്നങ്ങളെപ്പോലും തരണം ചെയ്ത് വിജയിക്കുകയും അനുപമമായ സമ്പത്തും മഹത്വവും നേടുകയും ചെയ്യുന്ന ഒരു രാജയോഗമുണ്ട്, അത്തരത്തിലുള്ള ഒന്നാണ് ഗജകേസരി യോഗം.
ഗജകേസരി യോഗ വളരെ ശുഭകരമായ ഒരു യോഗമായി കണക്കാക്കപ്പെടുന്നു, കൂടാതെ ജാതകത്തില്‍ രൂപം കൊള്ളുന്ന എല്ലാ സമ്പത്ത് യോഗങ്ങളില്‍ വച്ച് ഏറ്റവും ശക്തവുമാണ് ഈ രാജയോഗം. സമ്പത്തിന്റെ ഘടകമായ വ്യാഴവും മനസ്സിന്റെ ഘടകമായ ചന്ദ്രനും ചേര്‍ന്നാണ് ഈ യോഗമുണ്ടാകുന്നത്. വ്യാഴവും ചന്ദ്രനും വളരെ ശുഭഗ്രഹങ്ങളാണ്. ജാതകത്തില്‍ ഗജകേസരിയോഗം ഉണ്ടെങ്കില്‍ ഗജ തുല്യമായ ശക്തിയും സമ്പത്തും ലഭിക്കും. ആനയും സിംഹവും ചേര്‍ന്നാണ് ഗജകേസരി യോഗം രൂപപ്പെടുത്തുന്നത്. അതുപോലെ, ജാതകത്തില്‍ ഗജകേസരിയോഗം ശക്തമാണെങ്കില്‍, നിങ്ങളുടെ എല്ലാ ജോലികളും തടസ്സങ്ങളില്ലാതെ നിറവേറപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
