Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
നവംബര്‍ 1 മുതല്‍ തലവര തെളിയുന്ന രാശിക്കാര്‍: 12 രാശിക്കും സമ്പൂര്‍ണ ഫലം
നവംബര്‍ മാസത്തിന് തുടക്കം കുറിക്കാന്‍ ഉള്ള ഒരുക്കമായി. വര്‍ഷത്തിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോള്‍ എന്തൊക്കെയാണ് ഉണ്ടാവാന്‍ ഇടയുള്ള മാറ്റങ്ങള്‍ എന്തൊക്കെ ശ്രദ്ധിക്കണം, ഏതൊക്കെ രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാവുന്നതാണ്. നവംബര്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കാന് ഇടയുള്ള രാശിക്കാര്‍ ആരൊക്കെയെന്നറിയാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങളാണ് നവംബര്‍ നല്‍കുന്നത്. ഇതില്‍ തന്നെ ധനനേട്ടങ്ങള്‍ ധാരാളം നിങ്ങളെ കാത്തിരിക്കുന്നു. എല്ലാ തരത്തിലുള്ള അനുകൂല ഫലങ്ങളു നവംബര്‍ മാസത്തില്‍ നിങ്ങളെ തേടി എത്തുന്നു. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്ന ഒരു മാസമാണ് നവംബര്‍ മാസം. വിദ്യാഭ്യാസപരമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്ന സമയമാണ് നവംബര്‍ മാസം. എല്ലാ തരത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുമെങ്കിലും അതില്‍ നിങ്ങള്‍ക്ക് കഠിനമായി പ്രയത്നിക്കേണ്ടി വരുന്നു. സന്തോഷത്തേക്കാള്‍ സങ്കടത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എല്ലാ തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളും കൈകാര്യം ചെയ്യന്നതിന് നിങ്ങള്‍ പ്രാപ്തരാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്ന ഒരു മാസമാണ് നവംബര്‍. സാമ്പത്തികപരമായി അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളിലും നിങ്ങളുടെ ജീവിതം മികച്ചതാവുന്നു. സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയാണ് നവംബര്‍ മാസം. ജീവിതത്തില്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ നവംബര്‍ മാസത്തില്‍ പൂവണിയുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എങ്കിലും കാര്യങ്ങള്‍ ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വഷളാവുന്നതിനുള്ള സാഹചര്യം ഉണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തിലേക്ക് എത്തുന്നു. ഏത് തരത്തിലാണ് നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നത് അതിനനുസരിച്ചായിരിക്കും കാര്യങ്ങള്‍.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് നവംബര്‍ അനുകുലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്ന കാര്യങ്ങളെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റയും സമാധാനത്തിന്റേയും ആവുന്നു. എങ്കിലും എന്ത് ചെയ്യുന്നതിന് മുന്‍പും ആലോചിച്ച് വേണം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം പരാജയം കൂടി നിങ്ങള്‍ അനുഭവിക്കേണ്ട അവസ്ഥയുണ്ടാവും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. നിങ്ങളുടെ എല്ലാ തരത്തിലുള്ള ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്ന സമയമാണ്. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നവംബര്‍ കാത്തിരിക്കുന്നു. എല്ലാ വിധത്തിലും സന്തോഷവും സമാധാനവും ഈ മാസത്തെ പ്രത്യേകതയാണ്. ഒരു ദിവസത്തെ ഫലം തന്നെയാണ് മാസം മുഴുവന്‍ ഉണ്ടാവുന്നതും. എപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് നവംബര്‍ മാസം അല്പം പ്രയാസം നേരിടേണ്ടി വരുന്നു. ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ കൃത്യമായ ധാരണയോടെ വേണം ചെയ്ത് തീര്‍ക്കുന്നതിന്. അല്ലാത്ത പക്ഷം അത് പ്രതികൂല മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഏത് തരത്തിലുള്ള കാര്യമായാലും നല്ലതുപോലെ ആലോചിച്ച് വേണം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങളെ കുരുക്കിലാക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നതിന് അല്പം കാത്തിരിക്കേണ്ടി വരും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു മാസമാണ് നവംബര്‍ മാസം. അതുകൊണ്ട് തന്നെ ഇവര്‍ക്ക് സാമ്പത്തികപരമായും ഐശ്വര്യപരമായും വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്ന കൃത്യമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ പോസിറ്റീവ് ഫലങ്ങള്‍ നല്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് നവംബര്‍ മാസത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ നിരവധി നേരിടേണ്ടി വരുന്നു. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഇത് പ്രതീക്ഷകളെ തകിടം മറിക്കുന്ന തരത്തിലുള്ളതായിരിക്കും. എന്ത് തന്നെയായാലും വളരെയധികം ശ്രദ്ധയോടെ രണ്ട് തവണ ആലോചിച്ച് വേണം ചെയ്യുന്നതിന്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വിചാരിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സാധിക്കുന്നു. ഒരു തരത്തിലും ഇവര്‍ക്ക് രണ്ടാമതൊരു ചിന്തയുടെ ആവശ്യമേ വരുന്നില്ല. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു മാസമായാണ് നവംബര്‍ മാസത്തെ കണക്കാക്കുന്നത്. സാമ്പത്തികപരമായും ബിസനസ്പരമായും നിങ്ങള്‍ വിജയത്തിലെത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പ്രതീക്ഷകള്‍ സഫലീകരിക്കപ്പെടുന്ന മാസമാണ് നവംബര്‍. നിങ്ങളുടെ ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അതുപോലെ തന്നെ എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. നിങ്ങളുടെ ജീവിതം പൊതുവേ സന്തോഷത്തിന്റേതായി മാറുന്ന സമയമാണ് നവംബര്‍.



Click it and Unblock the Notifications











