Latest Updates
-
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം
മെയ് മാസത്തില്‍ അതിഗംഭീര നേട്ടങ്ങളിലേക്കുള്ള മാറ്റം ഈ രാശിക്കാരില്‍ നിശ്ചയം
രാശിമാറ്റങ്ങള്‍ ജ്യോതിഷത്തിന്റെ ഭാഗമാണ്. ഇത് ചിലപ്പോള്‍ അനുകൂലമായിരിക്കാം, ചിലപ്പോള്‍ പ്രതികൂലമായിരിക്കാം. എന്നാല്‍ മാസഫലം അനുസരിച്ച് ഭാഗ്യ രാശിക്കാരെ കുറിച്ചാണ് ഇന്നത്തെ ലേഖനത്തില്‍ പറയുന്നത്. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് നേട്ടങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. മെയ് 1 മുതല്‍ 31 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണ് ഈ ലേഖനത്തില്‍ ഉള്ളത്.
എന്നാല്‍ ജനനസമയവും മറ്റും മാറുന്നതിലൂടെ അത് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമായ മാറ്റങ്ങള്‍ ഈ മാസത്തില്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. എന്നാല്‍ ഇതിനോടൊപ്പം തന്നെ ജാതകവശാല്‍ ഉള്ള ഫലങ്ങള്‍ കൂടി പരിശോധിച്ച് മനസ്സിലാക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ് മെയ് മാസം. ചെയ്യുന്ന എല്ലാ കാര്യങ്ങളും കൃത്യമായി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മെയ് 15 ന് ശേഷം ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാവുന്നു. മാസം പകുതിയാവുമ്പോഴേക്ക് തന്നെ എല്ലാ കാര്യങ്ങളും മെച്ചപ്പെടുന്നു. ജീവിതത്തില്‍ അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുദ്ധിയുടെ കാര്യത്തില്‍ ഓരോ ചുവടുകളും അനുകൂലമായി മാറുന്നു. തൊഴിലില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കരിയറില്‍ പ്രതീക്ഷിക്കാത്ത പല മാറ്റങ്ങളും സംഭവിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് ആഗ്രഹിക്കുന്നത് പോലെ തുടര്‍പഠനത്തിന് സാധിക്കുന്നു. തൊഴില്‍ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വിദ്യാഭ്യാസരംഗത്ത് മിഥുനം രാശിക്കാര്‍ക്ക് ബുധന്‍ ബലവാനായതിനാല് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ പല വിധത്തില്‍ ഉണ്ടാവുന്നു. തൊഴിലില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഇതെല്ലാം പിന്നീട് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പല തരത്തില്‍ ജീവിതത്തെ ബാധിക്കുന്നു. മികച്ച മാറ്റങ്ങള്‍ കാരണം നിങ്ങള്‍ക്ക് പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പഠനത്തില്‍ നിങ്ങള്‍ക്ക് തിളങ്ങാന്‍ സാധിക്കുന്നു. സന്തോഷകരമായ കുടുംബം ഈ സമയം ഉണ്ടാവുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്കും മെയ് മാസത്തിലെ മാറ്റം പല വിധത്തിലുള്ള അനൂകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചിട്ടയായ ജീവിതം ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശനിയുടേയും ചൊവ്വയുടേയും മാറ്റം കന്നി രാശിക്കാരെ അത്ഭുതപ്പെടുത്തുന്നു. കരിയറിലെ മാറ്റവും നിങ്ങളില്‍ അനുകൂലമായി മാറുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ അത്ഭുതപ്പെടുത്തുന്ന സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. ബിസിനസ് വ്യാപിപ്പിക്കുന്നതിനും അതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ സാധിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ശനി മൂന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിലൂടെ ജീവിതം മാറി മറിയുന്നു. കരിയറിലെ മാറ്റങ്ങള്‍ പല വിധത്തില്‍ സന്തോഷം നിറക്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ദനവും നിങ്ങളെ തേടി വരുന്നു. പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. അക്കാദമിക് രംഗത്ത് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. കരിയറിലുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ ഒരിക്കലും പിന്നോട്ട് വലിക്കുകയില്ല. സന്തോഷം പലപ്പോഴും നിങ്ങളെ ഇങ്ങോട്ട് തേടി എത്തുന്നു.



Click it and Unblock the Notifications
