Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
24 മണിക്കൂറിനുള്ളില്‍ ഭാഗ്യം പോയ്മറയും നിര്‍ഭാഗ്യം പടിവാതില്ക്കല് വരും 5 രാശിക്കാര്‍
ജൂലൈ മാസത്തില്‍ വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടേയും രാശികളുടേയും സ്ഥാനം ഓരോ മാസത്തിലും മാറിക്കൊണ്ടിരിക്കുന്നു. ഈ മാസത്തില്‍ ജൂലൈ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. ഗ്രഹങ്ങളുടെ സ്ഥാനത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ജൂലൈ മാസത്തില്‍ ജൂലൈ 1-ന് ചൊവ്വ ചിങ്ങം രാശിയിലും ശുക്രന് ഏഴാം ഭാവത്തിലും ബുധന്‍ കര്‍ക്കിടകം രാശിയില്‍ എട്ടാം ഭാവത്തിലും സ്ഥിതി ചെയ്യുന്നു. ബുധന്റെ ഉദയവും ജൂലൈ മാസത്തില്‍ സംഭവിക്കുന്നു. ശുക്രന്റെ സംക്രമണവും ഈ മാസത്തില്‍ സംഭവിക്കുന്നു. കൂടാതെ ജൂലൈ 25 ആവുന്നതോടെ ബുധന്‍ ചിങ്ങം രാശിയിലേക്ക് മാറുന്നു.
ഏറ്റവും കൂടുതല്‍ ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ് ജൂലൈ മാസം. ഈ സമയം ഓരോ രാശിക്കാര്‍ക്കും എപ്രകാരം മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നും അത് എപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനിക്കുന്നു എന്നതും അറിഞ്ഞിരിക്കണം. എന്നാല്‍ ജൂലൈ മാസത്തില്‍ നിങ്ങളില്‍ പ്രതികൂലഫലങ്ങള്‍ ഉണ്ടാക്കുന്ന ചില രാശിക്കാര്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സ്വന്തം കാര്യം അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. കാരണം പലപ്പോഴും നിങ്ങളുടെ കരിയറില്‍ പ്രതികൂല മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ പലപ്പോഴും പ്രതിസന്ധികള്‍ നേരിടുന്നു. നിങ്ങളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ എടുക്കുന്ന തീരുമാനങ്ങള്‍ അനുകൂലമായി മാറുന്നതിന് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ മറ്റുള്ളവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കണം എന്നില്ല. കുടുംബത്തില്‍ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ് ജൂലൈ. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ കഷ്ടപ്പെടേണ്ടതായി വരുന്നു. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ ചെറിയ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തുന്നു. എന്ത് കാര്യം ചെയ്യുമ്പോളും നിങ്ങളുടെ ആരോഗ്യത്തിന് കൂടൂതല്‍ പ്രാധാന്യം നല്‍കണം. അല്ലാത്ത പക്ഷം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു.

തുലാ രാശി
തൂലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. മാനസികാരോഗ്യം ഈ സമയം വളരെയധികം പ്രധാനപ്പെട്ടതാണ്. പ്രിയപ്പെട്ടവരെ വിട്ട് നില്‍ക്കേണ്ട അവസ്ഥയുണ്ടാവുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പക്ഷേ അതിന് വേണ്ടി കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ അധികരിക്കുന്ന സമയമാണ് ജൂലൈ മാസം എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സാഹസികത മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ചെറിയ രീതിയില്‍ സംശയവും തടസ്സവും ഉണ്ടാവുന്നു. യാത്രകള്‍ ധാരാളമായി നടത്തേണ്ടി വരുന്നു. അതില്‍ നിങ്ങളെല്ലാം തന്നെ പ്രശ്നത്തിലാവുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ചെറിയ രീതിയില്‍ ഉള്ള തടസ്സങ്ങള്‍ ഉണ്ടാവുന്നു. നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുമെങ്കിലും അതില്‍ നിന്നും മികച്ചത് തിരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. പൊതുവേ പ്രതികൂല ഫലങ്ങളില്‍ പെടുന്ന സമയമാണ് ജൂലൈ മാസം.

മീനം രാശി
മീനം രാശിക്കാര്‍ കൂടുതല്‍ സമയം സ്വന്തം കാര്യത്തിന് വേണ്ടി തന്നെ ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. പല കാര്യങ്ങളിലും ആത്മപരിശോധന നടത്തേണ്ടതായി വരുന്നു. കലാപരമായ കാര്യങ്ങളില്‍ നിങ്ങള്‍ പലപ്പോഴും താല്‍പ്പര്യം പ്രകടിപ്പിക്കുമെങ്കിലും പലപ്പോഴും അതെല്ലാം മോശം ഫലങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. ആത്മീയപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായി വരുന്നു. പൊതുവേ മോശഫലമാണ് ഈ രാശിക്കാര്‍ക്ക് ജൂലൈ മാസത്തില്‍ ഉണ്ടാവുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

