Latest Updates
-
ഇന്നത്തെ രാശിഫലം: ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ, കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമോ? വീട്ടിലിരുന്ന് സുരക്ഷിതമായി തടി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്വർണം വാങ്ങാൻ പറ്റിയ സുവർണ്ണ നിമിഷം; ഗുരുപുഷ്യ യോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഐശ്വര്യം ഇരട്ടിയാകും! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ ആലിയയുടെ കഠിന പ്രയത്നം; ആ ഫിറ്റ്നസ് രഹസ്യം പുറത്ത്! -
കത്തുന്ന വെയിലിലും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി, അത്ഭുതകരമായ മാറ്റം കാണാം! -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ആയുഷ് മന്ത്രാലയം പറയുന്ന ഈ പാനീയങ്ങൾ വീട്ടിലുണ്ടോ? അറിയാം അത്ഭുതകരമായ ഗുണങ്ങൾ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? മസിൽ നഷ്ടപ്പെടാതെ വേനൽക്കാലത്തെ അതിജീവിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കഠിനമായ ഉഷ്ണതരംഗം: ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്, അറിയേണ്ടതെല്ലാം! -
കൊടുംചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഠിനമായ വ്യായാമം ചെയ്യണോ? അപകടം ഒഴിവാക്കി ഫിറ്റ്നസ് നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
വെയിലത്ത് ഇറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ, ചർമ്മം കരിവാളിക്കാതെ സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ മതി
ജൂലൈ 2023 മാസഫലം: കരിയര്‍, വിവാഹം, ധനം, കുടുംബം- നേട്ടങ്ങള്‍ മാത്രം സ്വന്തമാക്കും 3 രാശി
രാശിമാറ്റവും ഗ്രഹമാറ്റവും പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന ഓരോ മാറ്റങ്ങള്‍ക്കും അടിസ്ഥാനം ജ്യോതിഷപ്രകാരം കണക്കാക്കുമ്പോള്‍ അതില്‍ ഗ്രഹമാറ്റവും രാശിമാറ്റവും വഹിക്കുന്ന പങ്ക് നിസ്സാരമല്ലെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. വരുന്ന മാസം അതുപോലെ തന്നെ ഏതൊക്കെ രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു, ഏതൊക്കെ രാശിക്കാര്‍ക്ക് പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് അറിയാന്‍ എല്ലാവരും ആകാംഷ ഉണ്ടായിരിക്കും. എന്നാല്‍ അനുകൂല മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
ജൂലൈ മാസത്തില്‍ നിങ്ങളെ എല്ലാ വിധത്തിലും മുന്നിലേക്ക് കൈ പിടിച്ച് നടത്തുന്ന ചില മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതിന് ചില രാശിക്കാര്‍ക്ക് പ്രത്യേക കഴിവുണ്ട്. മേടം മുതല്‍ മീനം വരെ കണക്കാക്കുമ്പോള്‍ മൂന്ന് രാശിക്കാരാണ ജൂലൈ മാസത്തില്‍ മികച്ചഫലങ്ങള്‍ സ്വന്തമാക്കുന്നവര്‍. ഈ മൂന്ന് രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നും ഇവര്‍ക്ക് ഏതൊക്കെ തരത്തിലാണ് നേട്ടങ്ങള്‍ ഉണ്ടാവുന്നത് എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത് എന്നുണ്ടെങ്കിലും ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന ഒരു മാസമാണ് ജൂലൈ മാസം. ഇതിന്റെ ഫലമായി ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. സൂര്യ രാശിയുടെ പോസിറ്റീവ് മാറ്റങ്ങള്‍ മാത്രമല്ല ഗ്രഹമാറ്റങ്ങളും നിങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജൂലൈ 5-ന് ശേഷം നിങ്ങളുടെ ജീവിതം തന്നെ മാറുന്ന അവസ്ഥയുണ്ടാവുന്നു. മറ്റുള്ളവരുടെ ഉപദേശങ്ങളേക്കാള്‍ ജീവിതത്തില്‍ സന്തോഷവും സമാധാനത്തിനും നിങ്ങള്‍ പ്രാധാന്യം നല്കുന്ന ഒരു സമയമാണ്.
കരിയറില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജൂലൈ 16 ആവുന്നതോടെ അത് ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആഗ്രഹിക്കുന്ന വിഷയത്തില്‍ തുടര്‍പഠനം നടത്തുന്നതിന് സാധിക്കുന്നു. വ്യാഴത്തിന്റെ മാറ്റത്തില്‍ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. യാത്രകള്‍ പോവുന്നതിനും നിരവധി യാത്രകള്‍ സംഘടിപ്പിക്കുന്നതിനും സാധിക്കുന്നു. വിവാഹം വരെ അനുകൂലമായി മാറുന്നു. ജോലിയില്‍ ഉയര്‍ച്ചയും പ്രമോഷനും ലഭിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ചെറിയ അസ്വാരസ്യങ്ങള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് ഇവര്‍ കടന്നു പോവുന്നത്. ജൂലൈ 22 വരെ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം. അതിന് ശേഷം ചെറിയ പ്രതിസന്ധികള്‍ അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജൂലൈ 10 മുതലാണ് ശരിക്കും ഇവരുടെ രാജയോഗം ആരംഭിക്കുന്നത്. ഒരു തരത്തിലും ജീവിതത്തില്‍ ഇവര്‍ക്ക് പ്രയാസം അനുഭവിക്കേണ്ടി വരുന്ന ഒരു മാസമമായിരിക്കില്ല. വിദേശത്ത് ജോലിയും സ്ഥിര താമസവും ചിങ്ങം രാശിക്കാര്‍ക്ക് ലഭിക്കുന്നു.
ജീവിതം തന്നെ സന്തോഷത്തിലൂടെ മുന്നോട്ട് പോവു ന്ന ഒരു സമയമാണ് ജൂലൈ മാസം. കര്മ്മരംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. അവരോടൊപ്പം യാത്ര പോവുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് ഈ മാസം കഴിയുന്നു. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. പ്രശ്നങ്ങള്‍ പരമാവധി ഒഴിഞ്ഞ് പോവുന്ന സമയമായിരിക്കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജൂലൈ മാസത്തില്‍ അനുകൂല ഫലങ്ങള്‍ കുറവായിരിക്കുമെങ്കിലും നിങ്ങള്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ആശയങ്ങള്‍ക്കെല്ലാം തന്നെ അംഗീകാരം ലഭിക്കുന്ന സമയമാണ്. അനുകൂല മാറ്റങ്ങളില്‍ ജീവിതം തന്നെ മാറി മറിയുന്ന സമയമാണ്. പൊതുവേ ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുമെങ്കിലും ഗുണഫലങ്ങള്‍ നിങ്ങളെ പല പ്രതിസന്ധികളില്‍ നിന്നും കരകയറ്റുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യം. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയം തന്നെയാണ്.
വിദേശത്ത് പോവുന്നതിനും ജോലിക്ക് വേണ്ടി പരിശ്രമിച്ച് അതില്‍ വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു. ജീവിതം തന്നെ സന്തോഷത്തിന്റേതായി മാറുന്ന കാലയളവാണ്. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ നിങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ശ്രദ്ധയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കണം. എങ്കില്‍ പല പ്രശ്നങ്ങളും ഒഴിഞ്ഞ് പോവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
