Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഓഗസ്റ്റ് മാസം സൂര്യരാശിഫലം: 30 ദിനവും രാജയോഗസമാനം 5 രാശിക്കാര്‍ക്ക് ജീവിതം
ഓരോ രാശിക്കാര്‍ക്കും പുതിയ മാസം പിറക്കുമ്പോള്‍ പ്രതീക്ഷകളും വര്‍ദ്ധിക്കുന്നു. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളിലേക്കാണ് നിങ്ങള്‍ എത്തുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അനുകൂലവും പ്രതികൂലവുമായ പലമാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അത് ജ്യോതിഷ മാറ്റങ്ങള്‍ ആണെങ്കിലും അല്ലെങ്കിലും എല്ലാം പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നതും. 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നത്, ആര്‍ക്കൊക്കെയാണ് എന്ന് നമുക്ക് മുന്‍കൂട്ടി അറിയാം.
മാറ്റങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. അതില്‍ ഓഗസ്റ്റ് മാസത്തില്‍ നിങ്ങളെ കാത്തിരിക്കുന്ന മാറ്റങ്ങള്‍ അനുകൂലമായ മാറ്റങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് ചില രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം. കരിയര്‍, ധനം, വിവാഹം, ജോലി എന്നീ മേഖലകളില്‍ എന്തൊക്കെയാണ് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന രാശിക്കാര്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്ക് പൊതുവേ ഓഗസ്റ്റ് മാസം മികച്ച മാസമായാണ് കണക്കാക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. ആരോഗ്യവശാല്‍ നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് കാര്യമായ രോഗാവസ്ഥകള്‍ ഒന്നും തന്നെ ബാധിക്കുന്നില്ല. കൂടാതെ സാമ്പത്തിക കാര്യങ്ങളിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. ദമ്പതികള്‍ തമ്മിലുള്ള സ്നേഹം വളരെയധികം മറ്റുള്ളവരേയും സന്തോഷിപ്പിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജോലിയിലായാലും കരിയറിലായാലും നിരവധി അവസരങ്ങള്‍ തേടി വരുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷം നിറയുന്ന ഒരു മാസം തന്നെയായിരിക്കും ഓഗസ്റ്റ് മാസം. പുതിയ ജോലി ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. തെറ്റിദ്ധാരണകള്‍ മാറുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സ്വയം സന്തോഷിക്കുന്നതിനും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനും ഉള്ള സമയമാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം നിറയുന്ന നിരവധി നിമിഷങ്ങള്‍ നിങ്ങളെ തേടി വരുന്നു. നിങ്ങളുടെ ജോലിയില്‍ മേലധികാരികള്‍ വളരെയധികം സംതൃപ്തരായിരിക്കും, പുതിയ നിര്‍ദ്ദേശങ്ങളെ അവര്‍ അംഗീകരിക്കുകയും അതിന് വേണ്ടി അനുമതി നല്‍കുകയും ചെയ്യുന്നു. സാമ്പത്തികമായി വളരെ മികച്ച സമയമായിരിക്കും. സന്തോഷത്തിന്റെ എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതിനേക്കാള്‍ ജീവിതത്തില്‍ സന്തോഷം നിറയുന്ന ഒരു സമയം കൂടിയാണ് ഓഗസ്റ്റ് മാസം. അതുകൊണ്ട് തന്നെ നിലവില്‍ മികച്ച മാറ്റങ്ങള്‍ ഈ മാസം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ബിസിനസിലുണ്ടാവുന്ന സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ സംതൃപ്തരാവുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. എല്ലാ തരത്തിലും അനുകൂല സമയമാണ് ധനു രാശിക്കാര്‍ക്ക്.

മകരം
മകരം രാശിക്കാര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ ഓഗസ്റ്റില്‍ നേരിടേണ്ടി വരുമെങ്കിലും അവയെല്ലാം തന്നെ മികച്ചതായി മാറുന്നു എന്നതാണ് സത്യം. പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അതിലെല്ലാം തന്നെ നിങ്ങള്‍ സന്തോഷിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി നിങ്ങളെ തേടി പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. എങ്കിലും അല്പം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications

