Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കഠിനാധ്വാനങ്ങള്‍ക്ക് പൂര്‍ണ ഫലം, വര്‍ഷാന്ത്യത്തില്‍ ജീവിതം കരയ്ക്കടുക്കും; കരിയര്‍ മാസഫലം
ഡിസംബര്‍ മാസം ആരംഭിക്കുകയായി. വര്‍ഷത്തിലെ അവസാന മാസമാണിത്. ജ്യോതിഷ പ്രകാരം, എല്ലാ രാശിക്കാര്‍ക്കും ഡിസംബര്‍ മാസം വളരെ പ്രാധാന്യമുള്ളതാണ്. പ്രതിമാസ തൊഴില്‍ ജാതകം അനുസരിച്ച്, നവംബര്‍ മാസത്തില്‍ ചില രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് വിജയം ലഭിക്കും. അതേസമയം ചില രാശിക്കാര്‍ക്ക് ഈ മാസം വെല്ലുവിളികള്‍ നിറഞ്ഞതുമായിരിക്കും. എല്ലാ രാശിക്കാര്‍ക്കും ഡിസംബര്‍ മാസത്തില്‍ ജോലിയില്‍ ഫലങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ മാസഫലം വായിക്കൂ.
മേടം
കരിയറിനായി പരിശ്രമിക്കുന്നവര്‍ക്ക് ഈ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഈ മാസം നിങ്ങളുടെ കരിയറിന് വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വരും. നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങള്‍ക്ക് എതിരായേക്കാം, അതുമൂലം നിങ്ങള്‍ക്ക് ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ തൊഴില്‍ മേഖലയിലെ വിജയത്തിനായി കഠിനാധ്വാനം ചെയ്യുന്നതാണ് നല്ലത്.

ഇടവം
ഈ മാസം നിങ്ങളുടെ കരിയറിന്റെ കാര്യത്തില്‍ അല്പം ആശങ്കാകുലരാണെന്ന് തോന്നാം. നിങ്ങളുടെ കഴിവിനനുസരിച്ച് നിങ്ങളുടെ തൊഴില്‍ മേഖലയെ കുറിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അതിനാല്‍ നിങ്ങള്‍ മാനസികമായി അസ്വസ്ഥരായേക്കാം. ഈ സമയത്ത് വിഷാദത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കുക. ഒരു നല്ല ഉപദേശകനെ കണ്ട് നിങ്ങളുടെ ജീവിതത്തിന് ശരിയായ തീരുമാനം എടുക്കുക.
മിഥുനം
കരിയറിനായി ശ്രമിക്കുന്നവര്‍ക്ക് ഈ മാസം ഗുണകരമായിരിക്കും. ഉദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ പെരുമാറ്റത്തില്‍ സന്തുഷ്ടരാകും, അതുവഴി നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഈ മാസം നിങ്ങള്‍ക്ക് സന്തോഷകരമായിരിക്കും. ജോലിയോടുള്ള നിങ്ങളുടെ സമര്‍പ്പണം നിങ്ങള്‍ക്ക് പുരോഗതി നല്‍കും.
കര്‍ക്കിടകം
ഈ മാസം കരിയറിനെ സംബന്ധിച്ച് തിരക്കുകള്‍ നിറഞ്ഞ സമയമായിരിക്കും. കഠിനാധ്വാനത്തിന് ശേഷവും ആഗ്രഹിച്ച വിജയം നേടുന്നതില്‍ സംശയമുണ്ട്. നിങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. നിരുത്സാഹപ്പെടരുത്, നിരാശപ്പെടരുത് നിങ്ങള്‍ ഉടന്‍ തന്നെ മികച്ച വിജയം നേടും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കരിയര്‍ സംബന്ധിച്ച് ഈ മാസം നല്ലതായിരിക്കും, എന്നാല്‍ കഠിനാധ്വാനത്തിനനുസരിച്ച് വിജയം നേടുന്നതില്‍ സംശയമുണ്ടാകും. ഈ മാസം, നിങ്ങള്‍ പരമാവധി ശ്രമിച്ചാലും നിങ്ങള്‍ക്ക് വിജയസാധ്യത കുറവായിരിക്കും. എങ്കിലും കഠിനാധ്വാനം തുടരുക. തീര്‍ച്ചയായും വിജയം അടുത്തെത്തും.
കന്നി
ഈ മാസം നിങ്ങളുടെ കരിയറിന് നല്ലതായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്നാല്‍ ആഗ്രഹിച്ച തൊഴില്‍ ലഭിക്കാന്‍ ഇനിയും സമയമെടുക്കും. സാഹചര്യങ്ങള്‍ നോക്കിക്കണ്ട് സമയം നന്നായി ഉപയോഗിക്കുക.
തുലാം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ മാസം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഈ മാസം ഫലം ലഭിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന തൊഴില്‍ മേഖല നിങ്ങള്‍ക്ക് ലഭിച്ചേക്കാം. അതിനാല്‍ നിങ്ങളുടെ മനസ്സ് സന്തോഷിക്കും. കൂടാതെ, നിങ്ങളുടെ കരിയറില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണയും ലഭിക്കാന്‍ പോകുന്നു. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും.
വൃശ്ചികം
കരിയറിനെ സംബന്ധിച്ച് ഈ മാസം വളരെ നല്ലതായിരിക്കും. നിങ്ങളുടെ ആഗ്രഹം പോലെ നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ലഭിക്കും. ദീര്‍ഘകാലമായി തൊഴില്‍ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയിരുന്നെങ്കില്‍, ഈ മാസം നിങ്ങളുടെ കരിയറില്‍ വിജയം നേടാന്‍ സാധിക്കും.
ധനു
ഈ മാസം നിങ്ങളുടെ കരിയറില്‍ വളരെയധികം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. കരിയര്‍ വീക്ഷണത്തില്‍ ഈ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ തെറ്റായ ചില തീരുമാനങ്ങള്‍ നിങ്ങളുടെ കഠിനാധ്വാനത്തെ നശിപ്പിക്കും. അതിനാല്‍, നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കി നിങ്ങളുടെ കരിയര്‍ വിജയത്തിനായി ശ്രമിക്കുക.
മകരം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ മാസം നിങ്ങള്‍ക്ക് നല്ലതായിരിക്കും. എന്നാല്‍ വിജയത്തിനായി വളരെയധികം കഠിനാധ്വാനം ആവശ്യമായി വരും. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തുന്നതിലൂടെ, ഈ മാസം നിങ്ങളുടെ ജോലിയില്‍ വിജയം കാണും. നിങ്ങള്‍ക്ക് പ്രമോഷനും മറ്റും ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
കുംഭം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ മാസം നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ പരിശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കും. നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും വിദേശത്തേക്ക് പോകാനുള്ള അവസരങ്ങള്‍ തുറന്നുവരികയും ചെയ്യും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജോലിസ്ഥലം തിരഞ്ഞെടുക്കുന്നതില്‍ ഈ മാസം നിങ്ങള്‍ക്ക് ഒരു പ്രശ്നവും നേരിടേണ്ടി വരില്ല. നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. ആഗ്രഹിച്ച തൊഴില്‍ ലഭിച്ചക്കുന്നതിലൂടെ നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
മീനം
കരിയറിനായി ശ്രമിക്കുന്നവര്‍ക്ക് ഈ മാസം വിജയം നിറഞ്ഞതായിരിക്കും. നിങ്ങള്‍ ശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ ലഭിക്കും. കരിയറില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ വിജയം ലഭിക്കും. ഈ മാസം, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ, നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.



Click it and Unblock the Notifications
