Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കാലാകാലങ്ങളില് നിലനില്ക്കും മഹാഭാഗ്യം വരുന്നു: 3 രാശിക്കാര്ക്ക് ജൂണ് 24 അതിശ്രേഷ്ഠം
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള് ഗ്രഹങ്ങളുടെ കാര്യത്തില് സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില് അനുകൂലവും പ്രതികൂലവുമായ ധാരാളം കാര്യങ്ങള് സംഭവിക്കുകയും ചെയ്യുന്നു. ഗ്രഹങ്ങള് അവരുടെ സമയത്തിന് അനുസരിച്ച് കാലാകാലങ്ങളില് രാശികള് മാറുന്നു. ഇത് ചിലരില് അശുഭകരമായ ചില യോഗങ്ങളെ കൂടി പ്രദാനം ചെയ്യുന്നു. അതില് തന്നെ മാറ്റങ്ങള് വരുന്നത് അശുഭവും ശുഭകരവുമായ യോഗങ്ങള് ഉണ്ട് എന്നത് കൊണ്ട് കൂടിയാണ്. ഇത് ഓരോ രാശിക്കാരേയും സ്വാധീനിക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടതാണ്.
ജ്യോതിഷത്തില് പ്രാധാന്യം നല്കുന്ന പല മാറ്റങ്ങളും അതീവസങ്കീര്ണ ഫലങ്ങള് നല്കുന്നതാണ്. പലപ്പോഴും അതിന്റെ ഫലം ജീവിതകാലം മുഴുവന് ചിലര് അനുഭവിക്കേണ്ടതായി വരുന്നു. ജൂണ് 7-ന് ബുധന് ഇടവം രാശിയില് സംക്രമിക്കുന്നു. എന്നാല് ജൂണ് 24-ന് ശേഷം ഇത് മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. അതിന്റെ ഫലമായി ഭദ്രമഹാപുരുഷ രാജയോഗം രൂപം കൊള്ളുന്നു. ഇത് ചില രാശിക്കാരില് അവര് പ്രതീക്ഷിക്കുന്നതിനേക്കാള് മാറ്റങ്ങള് കൊണ്ട് വരുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാരില് ഭദ്രമഹാപുരുഷ രാജയോഗം പലവിധത്തിലുള്ള മാറ്റങ്ങള് കൊണ്ട് വരുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില് പ്രതീക്ഷിക്കുന്നതിനേക്കാള് കേമമായ ഫലങ്ങള് കൊണ്ട് വരുന്നു. വ്യക്തിത്വത്തില് പോലും അത് നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കുന്നു. ആത്മവിശ്വാസം വര്ദ്ധിക്കുകയും അതുപോലെ തന്നെ ജീവിതത്തില് സന്തോഷം നിലനില്ക്കുകയും ചെയ്യുന്നു. ലഗ്നഭാവത്തിലാണ് ബുധന് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ജീവിതം പലപ്പോഴും നിങ്ങള് ആഗ്രഹിക്കുന്നത് പോലെ കൊണ്ട് പോവുന്നതിന് സാധിക്കുന്നതും.
ബുധന് നിങ്ങളുടെ നാലാമത്തെ ഗൃഹത്തിന്റെ അധിപനാണ്. ഈ സമയം അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില് സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് സഹായിക്കുന്നു. വാഹനങ്ങളും വസ്തുവകകളും നിങ്ങള്ക്ക് സ്വന്തമാക്കുന്നതിനുള്ള യോഗം കാണുന്നു. രാഷ്ട്രീയത്തില് സജീവമായവര്ക്ക് അവരെ തേടി സ്ഥാനമാനങ്ങള് ലഭിക്കുന്നു. നിങ്ങളുടെ ആഗ്രഹങ്ങള് എല്ലാം തന്നെ സഫലമാവുകയും കാലങ്ങളായി നടക്കാതിരുന്ന പല കാര്യങ്ങളും ജൂണ് 24-ന് ശേഷം മാറുകയും ചെയ്യുന്നു.

കന്നി രാശി
കന്നി രാശിക്കാര്ക്ക് രാജയോഗം എന്നത് വളരെയധികം മാറ്റങ്ങള് കൊണ്ട് വരുന്ന സമയമാണ്. പ്രത്യേകിച്ച് ഭദ്രമഹാപുരുഷ രാജയോഗം നിങ്ങളുടെ ജീവിതത്തില് വളരെയധികം അനുകൂല മാറ്റങ്ങള് കൊണ്ട് വരുന്നു. ബുധന് ഈ സമയം നിങ്ങളുടെ പത്താം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് കൂടാതെ ബുധന്റെ മാറ്റം അനുകൂലവും സാമ്പത്തികപരവുമായ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജോലി ചെയ്യുന്നവരില് പ്രമോഷനും ശമ്പള വര്ദ്ധനവും സ്ഥലം മാറ്റവും ആഗ്രഹിക്കും രീതിയില് നടക്കുന്നു.
ബിസിനസ് ചെയ്യുന്നവരില് എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്നത് വളരെയധികം ശ്രദ്ധേയമാണ്. ജോലി അന്വേഷിക്കുന്നവര്ക്ക് അതിന്റെ മാറ്റങ്ങള് ഉണ്ടാവുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ ജീവിതം മികച്ച രീതിയില് മുന്നോട്ട് പോവുന്നു. സര്ക്കാര് ജോലി അന്വേഷിക്കുന്നവര്ക്ക് അതിന്റെ ലാഭം ലഭിക്കുന്നു. ജോലിയില് അംഗീകാരവും സഹപ്രവര്ത്തകരുടെ പിന്തുണയും എപ്പോഴും ഉണ്ടാവുന്നു. ബിസിനസിലെ ലാഭം പുതിയ ബിസിനസ് ആരംഭിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ബിസിനസുകാരായവര്ക്ക് ഇതിലൂടെ തന്നെ അവരുടെ സാമ്പത്തിക സ്ഥിരത ഉറപ്പിക്കുന്നതിനും സാധിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്ക്ക് ഭദ്രമഹാപുരുഷ രാജയോഗം ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ബുദ്ധിയുടെ ഗ്രഹമായ ബുധന് ഇവരുടെ മാറ്റങ്ങളെ എല്ലാം തന്നെ മികച്ച രീതിയില് അടയാളപ്പെടുത്തുന്ന ഒരു സമയമാണ് വരുന്നത്. നിങ്ങള്ക്ക് വിദേശത്തേക്ക് യാത്ര പോവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളില് സാമ്പത്തികമായി പല വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നു. കരിയറിലെ വളര്ച്ചയും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. എല്ലാ തരത്തിലുള്ള നേട്ടങ്ങള്ക്കും ഈ ഗ്രഹമാറ്റം ഒരു അടിസ്ഥാനം തന്നെയായിരിക്കും.
കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. അതിന് വേണ്ടി മികച്ച മാറ്റങ്ങള് നടത്തുന്നതിലേക്ക് കാര്യങ്ങള് എത്തുന്നു. അവിവാഹിതര്ക്ക് വിവാഹത്തിന്റെ കാര്യത്തില് തീരുമാനമാവുന്നു. പാര്ട്ണര്ഷിപ്പില് ജോലി ചെയ്യുന്നവര്ക്ക് അതില് മാറ്റം കൊണ്ട് വരുന്നതിനും സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. അര്പ്പണ ബോധവും കഠിനാധ്വാനവും നിങ്ങള്ക്ക് ജീവിതത്തില് വിജയം കൊണ്ട് തരുന്നു. കൂടാതെ പണവും നല്ല പേരും സമ്പാദിക്കുന്നതിനും നിങ്ങള്ക്ക് സാധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില് സന്തോഷം കൊണ്ട് വരുന്നതായിരിക്കും ഈ ഗ്രഹമാറ്റ സമയം.



Click it and Unblock the Notifications
