Latest Updates
-
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്
ബുധന്റെ രാശിമാറ്റം: രാജയോഗത്തില്‍ 4 രാശിക്കാര്‍: ഫെബ്രുവരിയില്‍ 27 മുതല്‍ തലവര മാറും
രാജയോഗം എന്നത് എപ്പോഴും ഭാഗ്യഫലങ്ങള്‍ നല്കുന്ന ഒരു യോഗമാണ്. പലപ്പോഴും ഇത്തരം യോഗങ്ങള്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. വര്‍ഷത്തിലെ രണ്ടാം മാസമായ ഫെബ്രുവരി മാസത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജാതകത്തിലെ രാജയോഗത്തിന്റെ കൂടി ഫലമാണ്. വിവാഹം, ബിസിനസ്, ആരോഗ്യം എന്നീ മേഖലകളിലെല്ലാം തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ രാജയോഗത്തിന്റെ ഫലമായി നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ഈ വര്‍ഷം രാജയോഗത്തിന്റെ ഫലമായി സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുന്ന നാല് രാശിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അതിന് മുന്‍പ് രാജയോഗം രൂപപ്പെടുന്നത് ഏതൊക്കെ ഗ്രഹങ്ങളുടെ മാറ്റം കാരണം ആണെന്ന് കൂടി നമുക്ക് നോക്കാം.

മീനം രാശിയില്‍ ശുക്രന്റെ സംക്രമണം രാജയോഗം സൃഷ്ടിക്കുന്നുണ്ട്. ഫെബ്രുവരി 15-നാണ് ശുക്രന് മൂനം രാശിയില്‍ സംക്രമിച്ചത്. ഇത് കൂടാതെ കുംഭം രാശിയിലും ബുധന്റെ സ്ംക്രമണവും നടക്കുന്നുണ്ട്. ഫെബ്രുവരി 27-നാണ് കുംഭം രാശിയില്‍ ബുധന്‍ സംക്രമിക്കുന്നത്. ഇതിന്റെ ഫലമായാണ് രാജയോഗം രൂപപ്പെടുന്നത്. ജാതകത്തില്‍ 12 ഭാവത്തില്‍ നില്ക്കുന്ന ഗ്രഹങ്ങളിലാണ് രാജയോഗ സംബന്ധമായ മാറ്റങ്ങള്‍ നടക്കുന്നത്. ഒരാളുടെ ജാതകത്തില്‍ ഒന്‍പതാം ഭാവത്തിലും പത്താം ഭാവത്തിലും ഗ്രഹങ്ങള്‍ വരുമ്പോഴാണ് ഇത്തരത്തില്‍ രാജയോഗം രൂപപ്പെടുന്നത്. രാജയോഗത്തില്‍ അതിശയകരമായ ഫലങ്ങള്‍ ലഭിക്കുന്ന നാല് രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മിഥുനം രാശി
മിഥുനം രാശിയില്‍ ആണ് രാജയോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് തന്നെ ഇത് വളരെയധികം ഫലപ്രദമായ മാറ്റങ്ങള്‍ നിങ്ങളിലേക്ക് കൊണ്ട് വരുന്നു. ഇത് കൂടാതെ സാമ്പത്തികമായും വളരെയധികം പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി വരുന്നു. ഇത് നിങ്ങളില്‍ അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നു.ശുക്രന് നിങ്ങളുടെ കര്‍മ്മഭാവത്തില്‍ അതായത് പത്താം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇതിന്റെ ഫലമായി നിരവധി മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലിയില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കും. മിഥുനം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വളരെയധികം സന്തോഷം നല്‍കുന്നതാണ്. എല്ലാ വിധത്തിലും ജീവിതത്തില്‍ ഉണ്ടാവുന്ന അനുകൂല സമയമാണ് മിഥുനം രാശിക്ക് ഈ രാജയോഗം നല്‍കുന്നത്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ വര്‍ഷം വളരെയധികം മാറ്റങ്ങള്‍ വരുന്ന സമയമാണ്. ഈ വര്‍ഷം മുഴുവന്‍ രാജയോഗത്തിന്റെ ഫലം ലഭിക്കുന്നു. നിങ്ങള്‍ക്ക് പണം തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായ പലവിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങള്‍ക്ക് രാജയോഗത്തിന്റെ ഫലം പൂര്‍ണമായും അനുഭവിക്കാന്‍ സാധിക്കുന്നു. എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ് എന്തുകൊണ്ടും ഈ രാജയോഗം. കുട്ടികളുടെ കാര്യത്തില്‍ പോലും നിങ്ങള്‍ക്ക് അഭിമാനിക്കുന്നതിനുള്ള വകയുണ്ട്. ജീവിത വിജയം നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. എവിടേയും തോറ്റ് കൊടുക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ രാജയോഗം അനുഗ്രഹമായി വരുന്നു. കാരണം അത്രയേറെ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. നിയമപരമായ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. ഈ വര്‍ഷം ശനി ദോഷഫലങ്ങള്‍ ധനുരാശിക്കാര്‍ക്ക് അവസാനിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളും ഉണ്ടാവുന്നു. ജോലി പലപ്പോഴും തടസ്സപ്പെടുകയും എന്നാല്‍ ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഏത് ജോലിയും വിജയകരമായി നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. എല്ലാ വിധത്തിലും അനുകൂലമായ നിരവധി ഘടകങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ജീവിതത്തിലെ സന്തോഷം നിറയുന്ന അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അതുകൊണ്ട് തന്നെ രാജയോഗത്തിന്റെ എല്ലാ ഫലങ്ങളും പോസിറ്റീവായി മാറുന്ന ഒരു സമയമാണ് ധനു രാശിക്കാര്‍ക്ക്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് രാജയോഗം പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. സാമ്പത്തിക ജീവിതത്തില്‍ സന്തോഷവും ഉയരവും കീഴടക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ സമയമാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരെ തേടി പല വിധത്തിലുള്ള ലാഭം പല കോണില്‍ നിന്നും ഉണ്ടാവുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പുരോഗതി ഉണ്ടാവുമെങ്കില്‍ അതിന് പോലും സാധിക്കുന്ന സമയമാണ് എന്നതാണ് സത്യം. നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ അതിലൂടെയുണ്ടാവുന്ന ലാഭം ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു. വസ്തു വാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുകൂലമായ സമയമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന കാര്യത്തില്‍ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനും വിദേശത്ത് ജോലി ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications