Latest Updates
-
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും! -
ഓണസദ്യയ്ക്ക് അടുക്കള ഒരുക്കുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; ആഘോഷം സുരക്ഷിതമാക്കാം! -
Uthradam Wishes: ഉത്രാടം ആശംസകളും സന്ദേശങ്ങളും -
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ!
ജൂലൈ 12-ന് ശേഷം 3 രാശിക്ക് മാറ്റങ്ങള്‍ അനിവാര്യം: കരിയറും ധനസ്ഥിതിയും പിടിച്ചാല്‍ കിട്ടില്ല
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു മാസമാണ് ജൂലൈ 12. ഈ സമയം നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ജൂലൈ മാസത്തില്‍ ഗ്രഹത്തിന്റെ മാറ്റം എപ്രകാരം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് നമുക്ക് നോക്കാം. അതിലുപരി ഒരു ഗ്രഹത്തിന്റെ അസ്തമയം നമ്മുടെ ജീവിതത്തില്‍ എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതും അറിഞ്ഞിരിക്കണം. പക്ഷേ ഇവിടെ കര്‍ക്കിടകം രാശിയില്‍ ബുധന്റെ ഉദയമാണ് സംഭവിക്കുന്നത്. ജൂലൈ 12-നാണ് കര്‍ക്കിടകം രാശിയില്‍ ബുധന്‍ ഉദിക്കുന്നത്.
്ജ്യോതിഷ പ്രകാരം ബുധന്റെ ഉദയം 12 രാശിക്കാരില്‍ 3 രാശിക്കാരെ അങ്ങേയറ്റം സ്വാധീനിക്കുന്നു. അത് മാത്രമല്ല ബുധന്റെ ഉദയത്തിന് ശേഷം ഇവരുടെ ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റമാണ് ഉണ്ടാവുന്നത്. ഭാഗ്യത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ഓരോ രാശിക്കാരുടേയും പ്രധാന മേഖലകളില്‍ എല്ലാം തന്നെ ബുധന്റെ ഉദയം സ്വാധീനം ചെലുത്തുന്നു. ഏതൊക്കെ രാശിക്കാരിലാണ് ബുധന്റെ ഉദയം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ ഉദയം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ബുധന്റെ രാശിമാറ്റത്താല്‍ അല്ലെങ്കില്‍ കര്‍ക്കിടകം രാശിയിലെ ഉദയത്താല്‍ നിങ്ങളുടെ വരുമാനത്തിലാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ബുധന്‍ ലഗ്നത്തിന്റെ അധിപനായതിനാല്‍ അത് കന്നി രാശിക്കാരില്‍ ഗോചരകോഷ്ടി സ്ഥാനത്താണ് നില്‍ക്കുന്നത്. ഇത് നിങ്ങളുടെ കര്‍മ്മമേഖലയുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ജോലിയിലും ബിസിനസിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു.
ജോലിയില്‍ പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് അതില്‍ നിന്ന് മാറ്റം കൊണ്ട് വരുന്നതനും ബിസിനസില്‍ ആരും പ്രതീക്ഷിക്കാത്ത പുരോഗതിയും ഉണ്ടാവും. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. കച്ചവടം ചെയ്യുന്നവര്‍ക്ക് അതില്‍ നിന്നുണ്ടാവുന്ന സാമ്പത്തിക നേട്ടങ്ങള്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പുതിയ ഓര്‍ഡറുകള്‍ ഇവരെ തേടി എത്തുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ഗുണകരമാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രയധികം ഗുണഫലങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. വീട് പണി പൂര്‍ത്തീകരിക്കുന്നതിനും പുനരാരംഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. പെട്ടെന്ന് തന്നെ പണത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാവുകയും ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലിയുടെ കാര്യത്തിലും മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഏത് കാര്യത്തിലും വിജയം കണ്ടെത്താന്‍ സാധിക്കുന്നു. വാഹനയോഗവും പുതിയ വസ്തു സ്വന്തമാക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. റിയല്‍ എസ്റ്റേ്റ്റ്, ഭൂമി എന്നിവയെല്ലാം തന്നെ അനുകൂലമാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്നു. പണം സമ്പാദിക്കുന്ന കാര്യത്തില്‍ ഇവരെ വെല്ലാന്‍ ആര്‍ക്കും സാധിക്കില്ല എന്നതാണ് സത്യം. ജീവിതം മികച്ച മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്ന ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. നല്ലതുപോലെ പണം സമ്പാദിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമായിരിക്കും. മാത്രമല്ല ശുഭകരമായ പല മാറ്റങ്ങളും അറിഞ്ഞ് കൊണ്ടാണ് നിങ്ങളുടെ ദിവസങ്ങള്‍ തന്നെ ആരംഭിക്കുന്നത്. ഏഴാം ഭാവത്തിലാണ് ബുധന്റെ ഉദയം സംഭവിക്കുന്നത്. ആറാമത്തേയും ഒന്പതാമത്തേയും അധിപന് ബുധന്‍ ആയത് കൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയം തന്നെയാണ് ജൂലൈ 12-ന് ശേഷം. വിവാഹിതര്‍ക്ക് ജീവിതം അതിമധുരതരമായിരിക്കും. പങ്കാളിയുമായുള്ള ബന്ധം മികച്ചതായി മാറുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് രണ്ടാമതൊരു ചിന്തയുടെ ആവശ്യം വരുന്നില്ല.
ജീവിത പങ്കാളിയുടെ ആരോഗ്യം പക്ഷേ അല്പം ശ്രദ്ധിക്കണം. ബിസിനസില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന ജോലികള്‍ എല്ലാം തന്നെ മികച്ച വിജയം കരസ്ഥമാക്കുന്നു. ഒരു തരത്തിലും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്ന തരത്തിലുള്ളതായിരിക്കും. എല്ലാ തരത്തിലും ജീവിതം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഉണ്ടാവുന്നില്ല ബുധന്റെ ഉദയ സമയത്ത്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
