Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അളവറ്റ സമ്പത്തില്‍ ആറാടാം; ധനരാജയോഗം നല്‍കും 5 രാശിക്ക് രാജതുല്യ ജീവിതം
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ രാശിചിഹ്നങ്ങള്‍ മാറുകയും ശുഭ, അശുഭകരമായ യോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു, അതിന്റെ ഫലം മനുഷ്യജീവിതത്തിലും ഭൂമിയിലും പ്രതിഫലിക്കുന്നു. അത്തരത്തില്‍, സെപ്റ്റംബര്‍ 18 മുതല്‍ ബിസിനസ്സ് ദാതാവായ ബുധനും ഫലദാതാവായ ശനി ദേവനും ഏഴാം ഭാവത്തില്‍ പരസ്പരം ദര്‍ശിക്കുന്നു.
ഇത് എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളെയും ബാധിക്കും. എന്നാല്‍ ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുള്ള 3 രാശികളുണ്ട്. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ധനരാജയോഗം ഗുണം ചെയ്തേക്കാം. കാരണം ബുധന്‍ നാലാം ഭാവത്തിലും ശനി ദേവന് കര്‍മ്മ ഗൃഹത്തിലും കുടികൊള്ളുന്നു. ധനേശനും പഞ്ചമേശ ബുധനും കര്‍മ്മസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ തൊഴില്‍ ഓഫറുകള്‍ ലഭിച്ചേക്കാം. കൂടാതെ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം.
നിങ്ങളുടെ അമ്മയുടെ ആരോഗ്യം മോശമായിരുന്നെങ്കില്‍, അത് ഈ സമയം മെച്ചപ്പെട്ടേക്കാം. കുടുംബത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. ബിസിനസ്സുകാര്‍ക്ക് ഈ സമയത്ത് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും.
തുലാം
ധനരാജയോഗത്തിന്റെ രൂപീകരണം തുലാം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. കാരണം ബുധന്‍ നിങ്ങളുടെ രാശിയുടെ ലാഭസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ, കേന്ദ്ര ത്രികോണ രാജയോഗം രൂപീകരിച്ച് അഞ്ചാം ഭാവത്തിലാണ് ശനി ദേവന് സ്ഥിതി ചെയ്യുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ഈ കാലയളവിലെ നിക്ഷേപങ്ങളും നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ജോലി അക്കൗണ്ട്സ്, സാങ്കേതിക ജോലികള്‍, ചാര്‍ട്ടേഡ് ആക്കൗണ്ടന്റ്, ബാങ്കിംഗ്, മീഡിയ, ഫിലിം ലൈന്‍ അല്ലെങ്കില്‍ വ്യവസായം എന്നിവയില്‍ ഏതെങ്കിലുമാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് പുരോഗതി നിറഞ്ഞതായിരിക്കും.

മേടം
കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തില്‍ ധനരാജയോഗം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം ബുധനും ശനിയും അഞ്ചാം ഭാവത്തിലും ലാഭഗൃഹത്തിലും സ്ഥിതി ചെയ്യുന്നു. കൂടാതെ, അവര്‍ പരസ്പരം മുഖാമുഖ ദൃഷ്ടിയിലുമാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി ലഭിക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.
ഈ സമയത്ത് നിങ്ങള്‍ക്ക് സഹോദരങ്ങളില്‍ നിന്നും സഹോദരിമാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ് ഇത്. ഈ സമയത്ത് നിങ്ങളുടെ എല്ലാ പദ്ധതികളും വിജയിക്കാനുള്ള സാധ്യതയുമുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
