Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
3 ദിവസത്തിനുള്ളില്‍ രണ്ട് ഗ്രഹമാറ്റങ്ങള്‍: ബുധന്‍ ചൊവ്വ സംക്രമണം: 4 രാശിക്ക് ഭാഗ്യയോഗം
ഗ്രഹമാറ്റങ്ങള്‍ ജ്യോതിഷ പ്രകാരം ഭൂമിയിലെ ഓരോ ജീവജാലങ്ങളേയും സ്വാധീനിക്കുന്നുണ്ട്. ഈ സമയം ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. 12 രാശിക്കാരിലും ചെറിയ രീതിയിലെങ്കിലും ഇത്തരരം ഗ്രഹമാറ്റങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. പലപ്പോഴും ഓരോ രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങളെ എപ്രകാരം സ്വീകരിക്കണം എന്നത് പോലും ശ്രദ്ധിക്കേണ്ട കാര്യമാണ്. രണ്ട് ഗ്രഹമാറ്റങ്ങളാണ് മെയ് 10-ന് സംഭവിക്കുന്നത്.
ചൊവ്വ കര്‍ക്കിടകം രാശിയിലേക്കും ബുധന്‍ മേടം രാശിയിലേക്കും ആണ് സംക്രമിക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളുടെ മാറ്റം സംഭവിക്കുന്നത് മെയ് 10-നാണ്. ഈ ഗ്രഹങ്ങളുടെ സംക്രമണം പലപ്പോഴും നാല് രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. 12 രാശിക്കാരില്‍ നാല് രാശിക്കാര്‍ക്ക് പലപ്പോഴും അനുകൂല മാറ്റങ്ങള്‍ അല്പം കൂടുതലായിരിക്കും. ഏതൊക്കെ രാശിക്കാരിലാണ് ഇത്തരം മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും കൊണ്ട് വരുന്നു. ചൊവ്വയുടെ രാശി മാറ്റം മാത്രമല്ല ബുധന്റെ രാശിമാറ്റം കൂടിയാണ് ഇതിലൂടെ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നത്. വരുന്ന മെയ് 10-നാണ് നിങ്ങള്‍ക്ക് കൂടുതല്‍ അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ വളരെയധികം യാത്ര ചെയ്യേണ്ട ആവശ്യം വരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വിജയത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്നതാണ് സത്യം. പണത്തിന്റെ കാര്യത്തിലും നിങ്ങളുടെ സമയം തെളിയുന്ന ദിവസം തന്നെയാണ് മെയ് 10 മുതല്‍.
എങ്കിലും അനാവശ്യമായ ചര്‍ച്ചകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നു. ദമ്പതികള്‍ തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും പരാതികളും അവസാനിക്കുന്ന ഒരു സമയം കൂടിയാണ് ഈ രാശിമാറ്റത്തിലൂടെ ഉണ്ടാവുന്നത്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. നിങ്ങളെ തേടി പല അംഗീകാരങ്ങളും എത്തുന്നു. ഇതെല്ലാം ജീവിതത്തില്‍ കൂടുതല്‍ സന്തോഷം നിറക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വിദേശത്ത് പഠിക്കുന്നതിനുള്ള സാഹചര്യം ധാരാളം ഉണ്ടാവുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. അതിനെല്ലാം ഏറ്റവും അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുന്ന സമയമാണ് ഈ രാശിമാറ്റത്തിന്റെ സമയം. പല ജോലികളും പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. അതെല്ലാം കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. വിദേശത്ത് കുടുംബത്തോടൊപ്പം തന്നെ താമസിക്കുന്നതിനുള്ള സാധ്യതയുണ്ട്..
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് അനൂകൂലമായ പലമാറ്റങ്ങളും ഉണ്ടാവുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. വാഹനയോഗവും ധനസമ്പാദന യോഗവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യങ്ങള്‍ നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ എല്ലാ പദ്ധതികളും യാഥാര്‍ത്ഥ്യമാവുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ബിസിനസിലെ പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. വരുമാനത്തിന്റെ കാര്യത്തില്‍ നിങ്ങളെ തേടി പല മാറ്റങ്ങളും വരുന്നു. പല കോണില്‍ നിന്നും സാമ്പത്തികമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. രണ്ട് ഗ്രഹങ്ങളും ഗുണപരമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ ഗ്രഹമാറ്റത്തിലൂടെ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവരില്‍ മികച്ച നേട്ടങ്ങള്‍ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി മാറുന്നു. ചെലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെല്ലാം തന്നെ അനുകൂലമായ മറ്റൊരു വഴി നിങ്ങള്‍ക്ക് തുറന്ന് കിട്ടുന്നു. യാത്രകള്‍ എല്ലാം തന്നെ സഫലമാവും. ബ ിസിനസ് നേട്ടങ്ങളില്‍ സാമ്പത്തിക ലാഭം അത്ഭുതപ്പെടുത്തുന്നു.



Click it and Unblock the Notifications