Latest Updates
-
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും
ജന്മദിനം മേയ് മാസത്തിലോ? ഭാഗ്യം തലക്ക് മുകളില്‍, ശുക്രദശ തുടങ്ങിക്കഴിഞ്ഞു
മേയ് മാസത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്, അത് ഗ്രഹമാറ്റങ്ങളിലും അല്ലാതേയും നിങ്ങളെ സ്വാധീനിക്കുന്നു. ഒരു വര്‍ഷത്തിന്റെ മാറ്റത്തെ സൂചിപ്പിക്കുന്നതാണ് മേയ് മാസം. മെയ് മാസത്തില്‍ ജനിച്ചവര്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. മെയ് മാസത്തില്‍ ജനിച്ചവരെ ധാര്ഷ്ട്യമുള്ളവരായാണ് കണക്കാക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു.
മേയ് മാസത്തില്‍ ജനിച്ചവര്‍ക്ക് അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട പല മാറ്റങ്ങളും സംഭവിക്കുന്നത് ഈ മാസത്തില്‍ തന്നെയാണ്. മേയ് മാസം എപ്രകാരം ഓരോരുത്തരേയും ബാധിക്കുന്നു എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ന്യൂമറോളജി പ്രകാരം
ന്യൂമറോളജി പ്രകാരം മെയ് മാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് വളരെയധികം അഹങ്കാരം കൂടുതലാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇവര്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് വികാരാധീനരാവുന്നു. ഇത്തരം സാഹചര്യത്തില്‍ മേയ് മാസം എന്നത് അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
ശനിയുടെ വര്‍ഷം
ശനിയുടെ വര്‍ഷമാണ് 2024, ഈ മാസം ശനി വര്‍ഷമായത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എങ്കിലും പ്രതികൂലമാവുന്ന പല അവസ്ഥകളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ മാസത്തില്‍ ജനിച്ചവര്‍ക്ക് ശനിയുടെ അനുഗ്രഹഭാവം എപ്പോഴും കൂടെയുണ്ട് എന്നതാണ് സത്യം. സംഖ്യാശാസ്ത്രപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തേയും ജനനത്തീയ്യതിയേയും ബന്ധിപ്പിക്കുന്നതില്‍ വളരെ മികച്ച പങ്കാണ് ന്യൂമറോളജിക്കുള്ളത്.
സൗഹൃദത്തിന് പ്രാധാന്യം നല്കുന്നവര്
മെയ് മാസത്തില്‍ ജനിച്ചവര്‍ എപ്പോഴും സൗഹൃദങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ്. ഇതിന്റെ ഫലമായി ഇവര്‍ക്ക് എന്തും ആരോടും തുറന്ന് പറയുന്നതിനുള്ള സാഹചര്യം ഉണ്ട്. സ്വഭാവത്തിന്റെ പ്രത്യേകതയും സൗഹൃദവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. പ്രണയത്തിന്റെ കാര്യത്തിലും ഇവര്‍ വളരെയധികം മുന്നിലാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും.
കലാരംഗത്തെ നേട്ടങ്ങള്‍
കലാരംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. സിനിമാ മേഖലയില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. തമാശ പറയുന്നതിനുള്ള കഴിവ് ഇവര്‍ക്ക് കൂടുതലാണ്. മെയ് മാസത്തില്‍ ജനിച്ചവര്‍ സൗഹാര്‍ദ്ദപരമായി എല്ലാവരോടും നല്ല രീതിയില്‍ ഇടപെടുന്നു. അതിനുള്ള കഴിവ് ഇവര്‍ക്ക് നിസ്സാരമല്ല. ആരോടും മനസ്സില്‍ സ്പര്‍ദ്ധ വെച്ച് പുലര്‍ത്താത്ത സ്വഭാവക്കാരായിരിക്കും ഇവര്‍.
ജീവിതത്തില്‍ സന്തോഷം
ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. തന്റെ വ്യക്തിത്വത്തില്‍ സ്വയം അഭിമാനിക്കുകയും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതിനുള്ള വഴികള്‍ തേടുകയും ചെയ്യുന്നു. ഏത് പ്രതിസന്ധിയും തരണം ചെയ്യുന്നതിനുള്ള കഴിവുണ്ട്. പ്രണയ ജീവിതത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. വിവാഹം വരുന്നതിന് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.
ജോലി ചെയ്യുന്ന മേഖല
ജോലിചെയ്യുന്ന മേഖല അനുസരിച്ച് നിങ്ങള്‍ ഡോക്ടര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, കമ്പനി ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, ഗായകര്‍, നര്‍ത്തകര്‍, കലാകാരന്മാര് എന്നീ മേഖലകളില്‍ തിളങ്ങുന്നവരായിരിക്കും. മേയ് മാസത്തില്‍ ജനിച്ചവര്‍ക്ക് സാമ്പത്തികപരമായി അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമായിരകിക്കും എന്നതില്‍ സംശയം വേണ്ട.
ഭാഗ്യനിറവും ഭാഗ്യ സംഖ്യയും
മേയ് മാസം എപ്പോഴും ശനി വര്‍ഷവുമായി ബന്ധപ്പെട്ട് വരുന്നതാണ്. പ്രത്യേകിച്ച് 2024- തന്നെ ശനിയുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇവരുടെ ഭാഗ്യ സംഖ്യകള്‍ എന്ന് പറയുന്നത് 4 ഉം 8 ഉം ആണ്. ഈ സംഖ്യകള്‍ എല്ലാ ശുഭകാര്യങ്ങള്‍ക്കും അനുയോജ്യമായതാണ് എന്നതില്‍ സംശയം വേണ്ട. ഇത് കൂടാതെ വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവന്നു എന്നതാണ് സത്യം. ഇവരുടെ ഭാഗ്യ നിറം പച്ച, മഞ്ഞ, മജന്ത എന്നിവയാണ്. ഇതും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നു.



Click it and Unblock the Notifications
