Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
ഈ ഗ്രഹസംക്രമണം അത്ഭുതമാറ്റങ്ങള്‍ സൃഷ്ടിക്കും: 3 രാശിക്ക് അത്യപൂര്‍വ്വ യോഗങ്ങള്‍
ചിങ്ങം രാശിയിലെ ചൊവ്വ ശുക്ര സംക്രമണം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അതില്‍ തന്നെ പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങളും ഉണ്ട്. എന്നാല്‍ ചിങ്ങം രാശിയിലെ ചൊവ്വയുടേയും ശുക്രന്റേയും സംക്രമണം പല വിധത്തിലുള്ള ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ചില രാശിക്കാരുണ്ട്. ജ്യോതിഷത്തിലെ ഓരോ ഗ്രഹമാറ്റവും നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല എന്ന് മനസ്സിലാക്കേണ്ടതാണ്. ജൂലൈ മാസത്തില്‍ സംഭവിക്കുന്ന ചൊവ്വയുടേയും ശുക്രന്റേയും ചിങ്ങം രാശിയിലെ സംക്രമണം അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്.
ജൂലൈ 1-ന് ചൊവ്വ ചിങ്ങം രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു. ജൂലൈ 7-ന് ശുക്രനും പുലര്‍ച്ചെ ചിങ്ങം രാശിയില്‍ പ്രവേശിച്ച് കവിഞ്ഞു. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ സ്വാധീനം ചെലുത്തുന്നു. ഏറ്റവും ശക്തമായ ഗ്രഹമായി ചൊവ്വ നില്ക്കുന്നതിനാല് ചൊവ്വയുടെ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുന്നു. എങ്കിലും ചൊവ്വയുടെ സ്വാധീനം പല വിധത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്കാണ് ചൊവ്വയും ശുക്രനും അതിന്റെ പൂര്‍ണ സ്വാധീനം നല്‍കുന്നത്. അഗ്നമിമൂലകമായ ചിങ്ങം രാശിയില്‍ സംക്രമിക്കുന്നതിലൂടെ അത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ അതിലും ഭാഗ്യം കൊണ്ട് വരുന്ന മൂന്ന് രാശിക്കാര്‍ ജൂലൈ മാസത്തില്‍ ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏതൊക്കെ രാശിക്കാരാണ് അവര്‍ എന്ന് നമുക്ക് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം നടക്കുന്നത്. ശുക്രനും ഇതേ ഭാവത്തില്‍ തന്നെ ചിങ്ങം രാശിയില്‍ സ്ഥിതി ചെയ്യുന്നു. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുകയും അത് തന്നെ ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുകയും ചെയ്യുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഈ ഗ്രഹമാറ്റങ്ങള്‍ സ്വാധീനം ചെലുത്തുന്നു. കലാപരമായ രംഗങ്ങളില്‍ നിങ്ങളെ തേടി അംഗീകാരം വരുന്നു. അത് മാത്രമല്ല ഓഹരി വിപണിയില്‍ നിങ്ങള്‍ക്ക് നിരവധി സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. പൊതുവേ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവുന്ന സമയമാണ് ജൂലൈ മാസം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ഒന്നാമത്തേയും ആറാമത്തേയും ഗ്രഹാധിപന്‍ ചൊവ്വ ആയതിനാല്‍ ഈ സ്ഥാനത്ത് നടക്കുന്ന ഗ്രഹസംക്രമണം അത്രയധികം പ്രാധാന്യം ഉള്ളതായിരിക്കും. ശുക്രനാകട്ടെ ഇവരുടെ ഏഴാമത്തേയും പന്ത്രണ്ടാമത്തേയും ഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. നിങ്ങളുടെ ജോലിയില്‍ അപ്രതീക്ഷിതമായ നേട്ടങ്ങളും അനുകൂലമായ സാഹചര്യങ്ങളും ഉണ്ടാവാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് ജീവിതത്തില്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം തന്നെയാണ് ഈ ആഴ്ച. നിരവധി കാര്യങ്ങളില്‍ നിങ്ങള്‍ക്കുണ്ടായിരുന്ന ആശങ്ക ഒഴിവാകുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് വെച്ചടി വെച്ചടി കയറ്റമാണ് ഈ സമയം ഉണ്ടാവുന്നത്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ പൊതുവേ അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമയമാണ് ഈ ഗ്രഹസംക്രമണ സമയം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഏറ്റവും മികച്ച സമയമാണ് എന്നതാണ് സത്യം. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ സമയം സാധിക്കുന്നു. ചൊവ്വയുടെ സ്വാധീനം വളരെ കൂടിയ തോതില്‍ തന്നെ നിങ്ങളെ ബാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ജോലിയുടെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതും സത്യമാണ്. വരവ് അനുസരിച്ച് ചിലവുകള്‍ പരിഷ്കരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പല കാര്യങ്ങളിലും കാലതാമസം ഉണ്ടാവുന്നു. ചിലവുകള്‍ അല്പം നിയന്ത്രിക്കേണ്ടതാണ്.



Click it and Unblock the Notifications

