Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
പൂരാടം നാളില്‍ ചൊവ്വ കര്‍ക്കിടകത്തില്‍: അതിസമ്പന്നയോഗമുള്ള രാജയോഗം 9 നാളുകാര്‍ക്ക്
കര്‍ക്കിടകത്തിലേക്ക് ചൊവ്വ രാശിമാറുന്ന ദിനമാണ് ഇന്ന്. കര്‍ക്കിടകത്തെ നീചരാശിയായാണ് കണക്കാക്കുന്നത്. പൂരാടം നക്ഷത്രത്തില്‍ ആണ് രാശി മാറുന്നത്. കര്‍ക്കിടക രാശിയില്‍ ചൊവ്വ ജൂലൈ 1 വരെ സ്ഥിതി ചെയ്യുന്നു. മകരം രാശിയില്‍ ചൊവ്വ ഉച്ചത്തില്‍ ആണ് നില്‍ക്കുന്നത്. എന്നാല്‍ ചൊവ്വയുടെ ഏഴാം ഭാവം നീചരാശി ആയത് കൊണ്ടാണ് കര്‍ക്കിടകം രാശിയില്‍ ചൊവ്വ വരുന്നത് കൊണ്ട് നീചരാശിയായി കണക്കാക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ചൊവ്വയുടെ രാശിമാറ്റത്തില്‍ നീചഭംഗ രാജയോഗം രൂപപ്പെടുന്നുണ്ട്.
നീചഭംഗ രാജയോഗത്തിന്റെ ഫലമായി ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഇത് ചില നക്ഷത്രക്കാരില്‍ മാത്രമേ തെളിയുകയുള്ളൂ. പക്ഷേ ചിലരില്‍ ഈ രാശിമാറ്റം സൃഷ്ടിക്കുന്നത് പലപ്പോഴുംദോഷഫലങ്ങളാണ്. ഏതൊക്കെയാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഗുണഫലങ്ങള്‍ ഉണ്ടാവുന്ന നക്ഷത്രക്കാര്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കര്‍ക്കിടക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ കര്‍ക്കിടകരാശി മാറ്റം മൂലം ഉണ്ടാവുന്ന നീചഭംഗ രാജയോഗത്തിന്റെ ഫലം അനുകൂലമായി മാറുന്നു. ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വത്തില്‍ തന്നെ മാറ്റം വരുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ പുരോഗതിയും വളര്‍ച്ചയും ഉണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ഭാഗ്യം നിങ്ങളോടൊപ്പം തന്നെ നിലനില്ക്കുന്നു. പലസ ദു:ഖങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കുന്നു സൗഭാഗ്യങ്ങളുടെ ഘോഷയാത്രയാണ് നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു. ജീവിത പങ്കാളിയില്‍ നിന്ന് കൂടുതല്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സന്തോഷകരമായി മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും സര്‍വ്വസൗഭാഗ്യങ്ങളും നിങ്ങളെ തേടി എത്തുന്നു. ഒരു തരത്തിലും എവിടേയും തോറ്റ് പോവേണ്ട അവസ്ഥയുണ്ടാവുന്നില്ല. എല്ലാം കൊണ്ടും സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ചൊവ്വയുടെ രാശിമാറ്റം മൂലം രൂപപ്പെടുന്ന നീചഭംഗ രാജയോഗത്തിലൂടെ സാധിക്കുന്നു. കരിയറിലും തൊഴിലിലും എല്ലാം അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇവരുടെ പത്താം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ജോലിയില്‍ മാറ്റങ്ങളും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ഭാഗ്യവും ഐശ്വര്യവും നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു.. എല്ലാ കാര്യങ്ങളിലും ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാവുന്നു. ഭാഗ്യാനുഭവങ്ങള്‍ കൂടെ തന്നെ ഉണ്ടാവുന്നു. ജോലിയില്‍ അനുകൂലമായ പ്രമോഷന് ലഭിക്കുന്നു. സന്തോഷകരമായ ജീവിതം ഉണ്ടാവുന്നു.
മേലുദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനങ്ങള്‍ തേടി വരുന്നു. ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. അച്ഛന്റെ പിന്തുണ നിങ്ങള്‍ക്ക് എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. സന്താനസൗഭാഗ്യം നിങ്ങള്‍ക്കുണ്ടാവും. പറഞ്ഞറിയിക്കാനാവാത്ത വിധത്തിലുള്ള ഭാഗ്യാനുഭവങ്ങള്‍ നിങ്ങളെ തേടി വരുന്നു. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടുന്നു. മനസമാധാനം നിങ്ങള്‍ക്കുണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം വിജയം കണ്ടെത്താന്‍ സാധിക്കുന്നു. ജീവിതം മൊത്തത്തില്‍ സന്തോഷത്തിന്റേതായി മാറുന്നു.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നീചഭംഗ രാജയോഗം അനുകൂല ഫലങ്ങള്‍ നല്കുന്നു. ചൊവ്വ രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ അപ്രതീക്ഷിത സാമ്പത്തിക മാറ്റം ഉണ്ടാവുന്നു. പ്രതീക്ഷിക്കാത്ത രീതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ഭാഗ്യവും ഈശ്വരാധീനവും നിങ്ങളെ കാത്തിരിക്കുന്ന സമയം കൂടിയാണ്. മെയ് 10-ഓട് കൂടി നിങ്ങളുടെ ജീവിതം മാറി മറിയും എന്നതില്‍ സംശയം വേണ്ട. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു.
വര്‍ഷങ്ങളായി ആഗ്രഹിച്ച പല സൗഭാഗ്യങ്ങളും നിങ്ങളെ തേടി വരുന്നു. ജോലി ലഭിക്കുന്നതിനും അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതിനും സാധ്യതയുണ്ട്. വിവാഹത്തിന് അനുകൂല സമയമാണ്. ജീവിതം വളരെയധികം ഐശ്വര്യത്തിന്റേയും അഭിവൃദ്ധിയുടേയും ആയിരിക്കും. എല്ലാ തരത്തിലും ജീവിതം സന്തോഷത്തിന്റേതായി മാറുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ചെയ്യുന്ന ഓരോ കാര്യങ്ങളും മിഥുനക്കൂറുകാരെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ സന്തോഷം നിറക്കുന്നതായി മാറുന്നു. എപ്പോഴും ഐശ്വര്യവും സന്തോഷവും ഇവരെ കാത്തിരിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
