Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
ചൊവ്വ കര്‍ക്കിടകം രാശിയില്‍: മാറ്റത്തിന്റെ സുവര്‍ണകാല ഈ അഞ്ച് രാശിക്കാര്‍ക്ക്
ചൊവ്വയുടെ സംക്രമണം മെയ് 10-ന് സംഭവിക്കാന്‍ പോവുന്നു. കര്‍ക്കിടകം രാശിയിലാണ് ചൊവ്വ സംക്രമിക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങളില്‍ 12 രാശിക്കാരിലും ഇത് സ്വാധീനം ചെലുത്തുന്നു. കര്‍ക്കിടകം രാശി പൊതുവേ ചന്ദ്രന്റെ രാശിയായാണ് കണക്കാക്കുന്നത്. ഈ ചന്ദ്രഗ്രഹണത്തിന് ശേഷം അതുകൊണ്ട് തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ രാശിമാറ്റത്തില്‍ സംഭവിക്കുന്നു. ചന്ദ്രഗ്രഹണത്തിന് ശേഷം ചൊവ്വ സംക്രമണം മെയ് 10-നാണ് സംഭവിക്കുന്നത്.
ജൂലൈ 1 വരെ കര്‍ക്കിടകം രാശിയില്‍ ചൊവ്വ സ്ഥിതി ചെയ്യുന്നു. എന്നാല്‍ 12 രാശിയില്‍ അഞ്ച് രാശിക്കാര്‍ക്ക് അല്പം കൂടുതല്‍ സ്വാധീനം ഈ സംക്രമണം കാരണമാകുന്നു. ഇത് അനുകൂലമായ പല ഭാഗ്യഫലങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. കര്‍ക്കിടകത്തിലെ ഈ സംക്രമണം ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിയില്‍ മികച്ച അനുകൂലമായ മാറ്റങ്ങള്‍ ചൊവ്വ നിങ്ങള്‍ക്ക് നല്കുന്നു. കുടുംബത്തിന്റെ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പല വിധത്തിലുള്ള വരുമാന മാര്‍ഗ്ഗങ്ങള്‍ നിങ്ങളെ തേടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. വിവാഹം അനുകൂലമായി മാറുന്നു. ശുഭഫലങ്ങള്‍ മൂലം ആഗ്രഹസാഫല്യം നടക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ എല്ലാ വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ക്കും പറ്റിയ സമയമാണ്. പഠനാവശ്യങ്ങള്‍ക്കായി വിദേശത്ത് പോവുന്നതിന് സാധിക്കുന്നു. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എങ്കിലും പങ്കാളിയുമായുള്ള സന്തോഷം എന്നന്നേക്കും നിലനില്ക്കുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. മാനസികമായുണ്ടാവുന്ന സമ്മര്‍ദ്ദങ്ങള്‍ പലപ്പോഴും നിങ്ങളില്‍ നിന്ന് മുക്തി നേടുന്ന സമയമാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശുഭകരമായ പല ഫലങ്ങളും നിങ്ങളെ തേടി വരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിവാഹത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി ഉയര്‍ന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയിലും ബിസിനസിലും ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അനുകൂല മാറ്റത്തിലേക്ക് എത്തിക്കുന്നു. കുടുംബത്തില്‍ മംഗളകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് ചൊവ്വയുടെ രാശി മാറ്റം. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. വിദേശത്ത് പഠനാവശ്യത്തിനായി പോവുന്നതിന് സാധിക്കുന്നു. പരീക്ഷകളില്‍ എല്ലാം തന്നെ വിജയം നേടുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ കാലയളവില്‍ ഉണ്ടാവുന്നു. ജൂലൈ 1 വരെ ജീവിതം തന്നെ മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ഓഫീസില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. അതിലൂടെ കരിയറില്‍ ചുവടുറപ്പിക്കുന്നതിനും സാധിക്കുന്നു. ശത്രുദോഷം ഇല്ലാതാവുകയും ജീവിതം സന്തോഷത്തിന്റേതാവുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
