Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ചൊവ്വ നീചരാശിയിലേക്ക്: മെയ് 10-ന് ശേഷം അശ്വതി - രേവതി വരെ ഭാഗ്യം കൊടികുത്തി വാഴുന്നവര്‍
ചൊവ്വയുടെ രാശി മാറ്റം ജ്യോതിഷത്തില്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ചൊവ്വ നീചരാശിയിലാണ് കര്‍ക്കിടകത്തില്‍ സ്ഥിതി ചെയ്യുന്നത്. ചൊവ്വയുടെ കര്‍ക്കിടകം രാശിയിലെ സ്വാധീനം പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുന്നു. മെയ് 10-നാണ് ചൊവ്വ കര്‍ക്കിടകം രാശിയിലേക്ക് സംക്രമിക്കുന്നത്. ഇതിന്റെ ഫലമായി പല അനുകൂല മാറ്റങ്ങളും പ്രതികൂലമാറ്റങ്ങളും നിങ്ങളിലുണ്ടാവുന്നു.
കര്‍ക്കിടകം ചൊവ്വയുടെ നീചരാശിയായി മാറുന്നു. ഗ്രഹങ്ങള്‍ക്ക് ബലം കുറയുന്നതിന്റെ ഫലമായി സംഭവിക്കുന്ന മാറ്റത്തെയാണ് നീചരാശിയായി കണക്കാക്കുന്നത്. ചൊവ്വയുടെ ബലം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇത്. 50 ദിവസത്തിലധികം ചൊവ്വ കര്‍ക്കിടകം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. ഈ സമയം ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചൊവ്വയുടെ കര്‍ക്കിടകം രാശിയിലെ സഞ്ചാരം ചില നക്ഷത്രക്കാരില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഈ രാശിമാറ്റത്തില്‍. എങ്കിലും ചെറിയ രീതിയില്‍ ഉള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥാനം ലഭിക്കുന്നു. കുടുംബത്തിന്റെ ക്ഷേമത്തിന് വേണ്ടി ഇവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കും. പല കച്ചവടങ്ങളും ലാഭകരമായി മാറുന്നു. ലഭിക്കാത്ത പല കാര്യങ്ങളും നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്കും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ചൊവ്വയുടെ കര്‍ക്കിടകം രാശി സംക്രമണം. ബിസിനസില്‍ സന്തോഷവും ലാഭവും ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധികള്‍ ഇല്ലാതാക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പ്രതികൂല സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. തുടര്‍വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അത് കൂടാതെ ജീവിതത്തില്‍ നിന്നുണ്ടാവുന്ന എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് പലപ്പോഴും കുജന്റെ സഞ്ചാരം അനുകൂല ഫലങ്ങള്‍ ധാരാളം നല്കുന്നു. പ്രതികൂല സാഹചര്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും നേരിടുന്നതിന് സാധിക്കുന്നു. മന: ശക്തി കൊണ്ട് നിങ്ങള്‍ക്ക് ഏത് സാഹചര്യത്തേയും നേരിടുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. ധനവരവ് പല കോണില്‍ നിന്നും നിങ്ങളെ തേടി വരുന്നു. ജീവിതത്തിലെ സന്തോഷം നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അതിനെല്ലാം ചൊവ്വ കര്‍ക്കിടകം രാശിയിലെ സംക്രമണം അനുകൂല ഫലങ്ങള്‍ നല്കുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം അനുകൂലമായ പല ഫലങ്ങളും നല്കുന്നു. ചൊവ്വ പതിനൊന്നാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. സ്വന്തം ശക്തിയെക്കുറിച്ച് ഇവര്‍ക്ക് ബോധ്യം വരുന്നു. പ്രവര്‍ത്തന മേഖലയില്‍ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നു. കാര്‍ഷിക രംഗത്ത് പല ആദായവും നിങ്ങളെ തേടി വരുന്നു. കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സ്വന്തം സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. ധാരാളം പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് സ്വന്തം ശക്തിയെക്കുറിച്ച് ബോധ്യം വരുന്ന സമയമാണ്. കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ധാരാളം പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയാവുന്നു. വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. സഹോദരങ്ങളുടെ സന്തോഷം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ രാശി മാറ്റം അനുകൂലമായ പല ഫലങ്ങളും നല്കുന്നു. ബിസിനസ് രംഗത്ത് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടവും സാമ്പത്തിക ലാഭവും ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. പ്രതികൂലമായ പല മാറ്റങ്ങളേയും നിങ്ങള്‍ അനുകൂലമാക്കി മാറ്റുന്നു. മന: സന്തോഷത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പല കോണില്‍ നിന്നും ധനനേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.



Click it and Unblock the Notifications