Latest Updates
-
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
അക്ഷയ തൃതീയ ദിനത്തില്‍ രാശിക്കനുസരിച്ച് ജപിക്കേണ്ട മന്ത്രങ്ങള്‍
നമ്മുടെ രാജ്യത്ത് ആഘോഷിക്കപ്പെടുന്ന മംഗളകരമായ ഉത്സവങ്ങളില്‍ ഒന്നാണ് അക്ഷയ തൃതീയ. ഈ പ്രത്യേക ദിനത്തില്‍ സ്വന്തം രാശിക്കനുസരിച്ചുള്ള പ്രത്യേക മന്ത്രങ്ങള്‍ ജപിക്കണം. അക്ഷയ തൃതീയ ദിനത്തില്‍ രാശിക്കനുസരിച്ചുള്ള മന്ത്രങ്ങള്‍ ജപിക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുമെന്നാണ് സങ്കല്പം.
ഹിന്ദു കലണ്ടറിലെ ഏറ്റവും ഐശ്വര്യമുള്ള ദിനങ്ങളില്‍ ഒന്നാണ് അക്ഷയ തൃതീയ . ഈ ദിനത്തില്‍ പൂജ ചെയ്യുന്നതിന് പ്രത്യേക മുഹൂര്‍ത്തം നോക്കേണ്ടതില്ല എന്നത് അക്ഷയതൃതീയയുടെ പുണ്യം എത്രത്തോളം ഉണ്ടെന്നതിന്റെ തെളിവാണ്. ഈ ദിവസം എന്ത് സംരംഭം തുടങ്ങിയാലും മികച്ച ഫലം ആയിരിക്കും ലഭിക്കുക. . ഈ ദിനം പൂര്‍ണമായും ഭാഗ്യമുള്ളതായാണ് കണക്കാക്കുന്നത്.
അക്ഷയ തൃതീയ ദിനത്തില്‍ ആയിരകണക്കിന് വിവാഹങ്ങള്‍ നടക്കാറുണ്ട്. പല സമൂഹ വിവാഹങ്ങളും ഈ ദിനത്തില്‍ സംഘടിപ്പിക്കാറുണ്ട്.
വിവാഹത്തിന് കാലതാമസം നേരിടുന്ന പലരും ഇത്തരം സമൂഹ വിവാഹങ്ങളില്‍ രജിസ്ട്രര്‍ ചെയ്ത് സ്വന്തം ജീവിത പങ്കാളികളെ കണ്ടെത്താറുണ്ട്.
പൊതുവില്‍ ഈ ദിനം വളരെ ഐശ്വര്യ പൂര്‍ണമാണെങ്കിലും രാശികളുടെ ദോഷഫലങ്ങള്‍ നിങ്ങളെ ബാധിച്ചേക്കാം. ഇത്തരം പ്രതികൂല ഫലങ്ങള്‍ നിങ്ങളുടെ വിജയം ഇല്ലാതാക്കും. അതിന് പരിഹാരം കാണാന്‍ ചില പ്രതിവിധികള്‍ ഉണ്ട്. ഈ ദിനത്തില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഏതുതരം ദാന പ്രവര്‍ത്തികളും ഇരട്ടി ഫലം നല്‍കും. നിങ്ങളുടെ രാശിക്കനുസരിച്ചുള്ള വസ്തുക്കള്‍ വേണം അന്നേ ദിവസം ദാനം ചെയ്യാന്‍. ഇങ്ങനെ ചെയ്യുന്നത് രാശിപ്രകാരമുള്ള ദോഷങ്ങള്‍ അകലാന്‍ സഹായിക്കും.
നിങ്ങളുടെ രാശിക്കനുസരിച്ച് ജപിക്കേണ്ട ചില പ്രത്യേക മന്ത്രങ്ങള്‍ ഉണ്ട്. ഇവ ജപിക്കുന്നത് വിജയം എളുപ്പമാക്കും. ഈ മന്ത്രങ്ങള്‍ അക്ഷയ തൃതീയ ദിനത്തില്‍ ജപിക്കുന്നതിന്റെ മൂല്യം വളരെ വലുതാണ്.
വിജയവും സന്തോഷവും നേടാന്‍ ഈ മന്ത്രങ്ങള്‍ സഹായിക്കും. ഈ മന്ത്രങ്ങല്‍ പതിവായി ആവര്‍ത്തിച്ച് ജപിച്ചാല്‍ ഒരിക്കലും സാമ്പത്തിക ദുഖം അനുഭവപ്പെടുകയില്ല. ഐശ്വര്യം നിങ്ങളെ തേടിയെത്തും ജീവിതത്തില്‍ എപ്പോഴും സമാധാനം നിറയും.
അക്ഷയതൃതീയ ദിനത്തില്‍ രാശിക്കനുസരിച്ച് ജപിക്കേണ്ട മന്ത്രങ്ങളും ദാനം ചെയ്യേണ്ട വസ്തുക്കളും

മേടം രാശി
മേടം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം
ഓം ഏങ് ക്ലിങ് സങ്
ഈ മന്ത്രം ജപിക്കുന്നതിലൂടെ ധനവും ഐശ്വര്യവും ലഭിക്കും
പയര്‍, ഗോതമ്പ്, ചുവന്ന പുഷ്പങ്ങള്‍ , ചുവന്ന വസ്ത്രങ്ങള്‍ ,ചെമ്പ് , ശര്‍ക്കര എന്നിവ ദാനം ചെയ്യുന്നത് വരും വര്‍ഷം വിജയം നല്‍കും

ഇടവം രാശി
ഇടവം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം
ഓം ഏങ് ക്ലിങ് ശ്രീങ്
ഈ മന്ത്രം പതിവായി ജപിക്കുന്നത് സന്തോഷവും ഐശ്വര്യവും നല്‍കും.
താഴെ പറയുന്നതില്‍ ഏതെങ്കിലും വസ്തു ദാനം ചെയ്യുക
പശുക്കുട്ടിയോടു കൂടിയ പശു, വജ്രം, വെള്ള കുതിര, അരി, സുഗന്ധലേപനം

മിഥുനം രാശി
മിഥുനം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം
ഓം ക്ലിങ് ഏങ് സങ്
ഈ മന്ത്രം ജപിക്കുന്നത് ജീവിതത്തില്‍ ശാന്തിയും സന്തോഷവും നല്‍കും
ദാനം ചെയ്യേണ്ട വസ്തുക്കള്‍
പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍, പയര്‍ , മരതകം, സ്വര്‍ണ്ണം,മുത്തുച്ചിപ്പി

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം
ഓം ഏങ് ക്ലിങ് ശ്രീങ്
ഈ മന്ത്രം ധനം ആകര്‍ഷിക്കും . സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കര്‍ക്കിടക രാശിക്കാര്‍ ഈ മന്ത്രം ജപിക്കുക.
ദാനം ചെയ്യേണ്ട വസ്തുക്കള്‍
നെയ്യ്, പഞ്ചസാര, തൈര്, വെള്ളി, സുഗന്ധലേപനം, വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍, അരി, പവിഴം, മുള കൊണ്ടുള്ള കൂട

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം
ഓം ഹ്രീങ് ശ്രീങ് ശ്രങ്
ഈ മന്ത്രം ചിങ്ങം രാശിക്കാര്‍ക്ക് വിജയം സമ്മാനിക്കും
ദാനം ചെയ്യേണ്ട വസ്തുക്കള്‍
പശു, ചുവന്ന പുഷ്പങ്ങള്‍, ചെമ്പ്, ശര്‍ക്കര, സ്വര്‍ണം, ഗോതമ്പ്

മേടം രാശി
മേടം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം
ഓം ഏങ് ക്ലിങ് സങ്
ഈ മന്ത്രം ജപിക്കുന്നതിലൂടെ ധനവും ഐശ്വര്യവും ലഭിക്കും
പയര്‍, ഗോതമ്പ്, ചുവന്ന പുഷ്പങ്ങള്‍ , ചുവന്ന വസ്ത്രങ്ങള്‍ ,ചെമ്പ് , ശര്‍ക്കര എന്നിവ ദാനം ചെയ്യുന്നത് വരും വര്‍ഷം വിജയം നല്‍കും

ഇടവം രാശി
ഇടവം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം
ഓം ഏങ് ക്ലിങ് ശ്രീങ്
ഈ മന്ത്രം പതിവായി ജപിക്കുന്നത് സന്തോഷവും ഐശ്വര്യവും നല്‍കും.
താഴെ പറയുന്നതില്‍ ഏതെങ്കിലും വസ്തു ദാനം ചെയ്യുക
പശുക്കുട്ടിയോടു കൂടിയ പശു, വജ്രം, വെള്ള കുതിര, അരി, സുഗന്ധലേപനം

മിഥുനം രാശി മിഥുനം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം ഓം ക്ലിങ് ഏങ് സങ് ഈ മന്ത്രം ജപിക്കുന്നത് ജീവിതത്തില്‍ ശാന്തിയും സന്തോഷവും നല്‍കും ദാനം ചെയ്യേണ്ട വസ്തുക്കള്‍ പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍, പയര്‍ , മരതകം, സ്വര്‍ണ്ണം,മുത്തുച്ചിപ്പി
മിഥുനം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം
ഓം ക്ലിങ് ഏങ് സങ്
ഈ മന്ത്രം ജപിക്കുന്നത് ജീവിതത്തില്‍ ശാന്തിയും സന്തോഷവും നല്‍കും
ദാനം ചെയ്യേണ്ട വസ്തുക്കള്‍
പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍, പയര്‍ , മരതകം, സ്വര്‍ണ്ണം,മുത്തുച്ചിപ്പി

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം
ഓം ഏങ് ക്ലിങ് ശ്രീങ്
ഈ മന്ത്രം ധനം ആകര്‍ഷിക്കും . സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കര്‍ക്കിടക രാശിക്കാര്‍ ഈ മന്ത്രം ജപിക്കുക.
ദാനം ചെയ്യേണ്ട വസ്തുക്കള്‍
നെയ്യ്, പഞ്ചസാര, തൈര്, വെള്ളി, സുഗന്ധലേപനം, വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍, അരി, പവിഴം, മുള കൊണ്ടുള്ള കൂട

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം
ഓം ഹ്രീങ് ശ്രീങ് ശ്രങ്
ഈ മന്ത്രം ചിങ്ങം രാശിക്കാര്‍ക്ക് വിജയം സമ്മാനിക്കും
ദാനം ചെയ്യേണ്ട വസ്തുക്കള്‍
പശു, ചുവന്ന പുഷ്പങ്ങള്‍, ചെമ്പ്, ശര്‍ക്കര, സ്വര്‍ണം, ഗോതമ്പ്

തുലാം രാശി
തുലാം രാശിക്കാര്‍ ഐശ്വര്യത്തിനായി ജപിക്കേണ്ട മന്ത്രം
ഏങ് ശ്രീങ് ഏങ് ഷൗങ്
ദാനം ചെയ്യേണ്ട വസ്തുക്കള്‍
വെള്ള വസ്ത്രങ്ങള്‍, ചന്ദനം, സുഗന്ധലേപനം, പഞ്ചസാര.ഇവ ക്ഷേത്രങ്ങളിലേക്ക് ദാനം ചെയ്യുന്നത് കൂടുതല്‍ ഫലം നല്‍കും.



Click it and Unblock the Notifications