Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ആഗ്രഹിച്ച കാലം അടുത്തെത്തി, ചൊവ്വ-ശുക്ര ഗ്രഹസംഗമം; അടിമുടി ജീവിതം മാറും, അത്യപൂര്‍വ്വ നേട്ടം
മെയ് മാസത്തില്‍ ശുക്രന് രണ്ട് തവണ രാശി മാറും. മെയ് രണ്ടിന് ശുക്രന് മിഥുന രാശിയില്‍ സഞ്ചരിച്ചുതുടങ്ങി. 23 ദിവസം ശുക്രന് ഇവിടെയുണ്ടാകും. തുടര്‍ന്ന് വീണ്ടും ശുക്രന് മെയ് 30ന് രാശി മാറി കര്‍ക്കടകത്തില്‍ കയറും. ആ സമയം കര്‍ക്കടകത്തില്‍ ശുക്രന്റെയും ചൊവ്വയുടെയും സംയോഗം ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍, ഈ സഖ്യം രാശിചക്രത്തിലെ 12 രാശികളേയും ബാധിക്കും. ഇപ്പോള്‍ ശുക്രന് സ്ഥിതി ചെയ്യുന്നത് മിഥുന രാശിയിലാണ്.
മെയ് 10 ന് ചൊവ്വ കര്‍ക്കടകത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. മെയ് 30ന് ശുക്രന് കര്‍ക്കടകത്തിലേക്ക് നീങ്ങുമ്പോള്‍ ശുക്രന്റെയും ചൊവ്വയുടെയും സംയോജനം ഉണ്ടാകും. ശുക്രന്റെയും ചൊവ്വയുടെയും സംഗമം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ശുക്രനും ചൊവ്വയും സംഗമിക്കുന്ന ഈ കാലഘട്ടത്തില്‍, മേടം രാശിക്കാര്‍ക്ക് ശുഭകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ധനലാഭം ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമയം നല്ലതാണ്. കുട്ടികളുടെ വിദ്യാഭ്യാസം, പഠനം എന്നിവയില്‍ നേട്ടമുണ്ടാകും. മത്സര പരീക്ഷകളില്‍ വിജയം ലഭിക്കും.

ഇടവം
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ പഠനത്തില്‍ നിന്ന് വ്യതിചലിക്കും. ജീവിത പങ്കാളിയുമായി തര്‍ക്കമുണ്ടാകാം. ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ സംസാരം നിയന്ത്രിക്കണം.

മിഥുനം
മിഥുന രാശിയിലുള്ളവര്‍ക്ക് ഈ സംക്രമണം അവരുടെ ജോലിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. കഷ്ടതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. യാത്രകള്‍ വിജയിക്കില്ല. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും.

കര്‍ക്കടകം
ശുക്രന്-ചൊവ്വ എന്നിവരുടെ സംയോജനം കര്‍ക്കടക രാശിക്കാര്‍ക്ക് ധനലാഭം ഉണ്ടാക്കും. ശത്രുക്കള്‍ പരാജയപ്പെടും. മനസ്സ് സന്തോഷിക്കും. ജോലികളില്‍ വിജയസാധ്യതകള്‍ ഉണ്ടാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം ലഭിക്കും.

ചിങ്ങം
ശുക്രന്-ചൊവ്വയുടെ ഈ സംയോഗം ചിങ്ങം രാശിക്കാര്‍ക്ക് അശുഭകരമായിരിക്കും. ജീവിത പങ്കാളിയുമായി തര്‍ക്കമുണ്ടാകും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അഭിപ്രായവ്യത്യാസമുണ്ടാകും. ബിസിനസ്സില്‍ ധനനഷ്ടത്തിന് സാധ്യതയുണ്ട്. യാത്രകള്‍ ബുദ്ധിമുട്ടുള്ളതും പരാജയവുമായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ മാനസിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും.

കന്നി
കന്നി രാശിയിലുള്ളവര്‍ക്ക് ശുക്രന്-ചൊവ്വ എന്നിവര്‍ ചേരുന്നത് ആത്മീയതയില്‍ താല്പര്യം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കാനാകും. മാനസിക സന്തോഷം ലഭിക്കും. സമൂഹത്തില്‍ നിങ്ങളുടെ മാന്യത വര്‍ദ്ധിക്കും.

തുലാം
ശുക്രന്-ചൊവ്വ സംയോജനം തുലാം രാശിക്കാര്‍ക്ക് മാനസിക വിഭ്രാന്തി ഉണ്ടാക്കും. പ്രവൃത്തികളില്‍ വിജയം കൈവരിക്കാനാകില്ല. ജീവിതപങ്കാളിയുമായും കുട്ടികളുമായും തര്‍ക്കത്തിന് സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം ഉണ്ടാകും. പ്രണയ ബന്ധങ്ങളും പരാജയപ്പെടും.

വൃശ്ചികം
ശുക്രന്-ചൊവ്വ സംഗമ സമയത്ത് വൃശ്ചികം രാശിക്കാര്‍ക്ക് മാതാവിന്റെ ഭാഗത്ത് നിന്ന് സന്തോഷം ലഭിക്കും. ധനം ലഭിക്കാന്‍ അവസരമുണ്ടാകും. വാഹന സുഖം ലഭിക്കും. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് പ്രയോജനം ലഭിക്കും. കുടുംബത്തില്‍ സന്തോഷം കൈവരും. മറ്റുള്ളവരുടെ സഹകരണവും ലഭിക്കും

ധനു
ധനു രാശിക്കാര്‍ക്ക് ശുക്രന്റെയും ചൊവ്വയുടെയും ഈ സംയോജനം മൂലം ധൈര്യക്കുറവ് അനുഭവപ്പെടും. നിങ്ങള്‍ക്ക് ധനനഷ്ടം ഉണ്ടായേക്കാം. ബന്ധുക്കളുമായി കലഹത്തിന് സാധ്യതയുണ്ട്.

മകരം
ശുക്രന്റെയും ചൊവ്വയുടെയും ഈ സംയോജനം മകര രാശിക്കാര്‍ക്ക് നേട്ടം സമ്മാനിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം ലഭിക്കും. ബിസിനസ്സില്‍ ലാഭം ഉണ്ടാകും. മാനസിക സമാധാനവും സന്തോഷവും ലഭിക്കും. ജോലികളിലും വിജയസാധ്യതകള്‍ കാണാനാകും.

കുംഭം
ശുക്രന്റെയും ചൊവ്വയുടെയും സംയോജനം കുംഭ രാശിക്കാര്‍ക്ക് സമ്പത്ത് നല്‍കും. എല്ലാ ഭാഗത്തുനിന്നും സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും. വിജയം കാരണം സന്തോഷിക്കും. നിങ്ങള്‍ ആഗ്രഹിച്ച പുരോഗതിക്ക് സാധ്യതയുണ്ട്. ഇണയുമായി സ്നേഹം വര്‍ദ്ധിക്കും. ബന്ധുക്കളില്‍ നിന്ന് സഹകരണം ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ആധിപത്യവും വര്‍ദ്ധിക്കും.

മീനം
ശുക്രന്റെയും ചൊവ്വയുടെയും സംയോജനം മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സംസാരത്തിലധിഷ്ഠിതമായ ജോലികളില്‍ പ്രത്യേക നേട്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിക്കും. ബന്ധുക്കളില്‍ നിന്ന് നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.



Click it and Unblock the Notifications

