Latest Updates
-
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു -
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ?
ചൊവ്വ സംക്രമണം: 6 നാളുകാര്‍ക്ക് 68 ദിവസം ഗജകേസരിയോഗവും അളവറ്റ ധനവും
ചൊവ്വയുടെ സംക്രമണം സംഭവിക്കാന്‍ പോവുകയാണ് മാര്‍ച്ച് 13-ന്. ഈ ദിനത്തില്‍ ഗ്രഹാധിപനായ ചൊവ്വ ഇടവം രാശിയില്‍ നിന്ന് മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ നക്ഷത്രക്കാരുടേയും ജീവിതത്തില്‍ ഉണ്ടാവുന്നു. രണ്ട് മാസത്തില്‍ കൂടുതല്‍ അതായത് 68 ദിവസത്തോളം ചൊവ്വ മിഥുനം രാശിയില്‍ സ്ഥിതി ചെയ്യുന്നു.

എന്നാല്‍ ചൊവ്വയുടെ സംക്രമണം അനുകൂല പ്രതികൂല മാറ്റങ്ങള്‍ പലരിലും നല്‍കുന്നുണ്ട്. മിഥുനം രാശിയില്‍ ചൊവ്വ സ്ഥിതി ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് നവപഞ്ചമയോഗം ഫലം നല്‍കുന്നുണ്ട്. ഇത് ചിലര്‍ക്ക് അനുകൂലവും ചിലരില്‍ പ്രതികൂലവുമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചൊവ്വ സംക്രമണം ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഗജകേസരിയോഗ സമാനമായ ഫലം നല്‍കുന്നത് എന്ന് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ചൊവ്വ സംക്രമണം വളരെയധികം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അനുകൂലമായ പല ഫലങ്ങളും അശ്വതി നക്ഷത്രക്കാര്‍ക്ക് ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ഏറ്റവും അധികം ഗുണഫലങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നു. ജീവിതത്തില്‍ ഉയര്‍ച്ചയും സമൃദ്ധിയും വളരെയധികം ലഭിക്കുന്നു. മംഗള കാര്യങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള യോഗം കാണുന്നു. മംഗള കാര്യങ്ങള്‍ സ്വന്തം കുടുംബത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. ജീവിതത്തില്‍ നിരവധി അനുകൂല മാറ്റങ്ങളും ചെയ്യുന്നതെല്ലാം പോസിറ്റീവ് ഫലങ്ങളിലേക്ക് മാറുന്ന അവസ്ഥയും അശ്വതി നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നു.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ദേവിയുടെ സാന്നിധ്യവും അനുഗ്രഹവും കൂടെയുണ്ടാവുന്നു. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക വിജയം നിങ്ങള്‍ക്ക് എപ്പോഴും വര്‍ദ്ധിക്കുന്നു. എല്ലാ തരത്തിലും ജീവിതം ഐശ്വര്യത്തിന്റേതായി മാറുന്ന സമയമാണ് എന്നതാണ്. ജീവിതത്തില്‍ സന്തോഷം നിറഞ്ഞ വാര്‍ത്തകളും സന്തോഷം നിറഞ്ഞ മുഹൂര്‍ത്തങ്ങളും നിങ്ങളെ തേടി വരുന്നു. എല്ലാ വിധത്തിലും ഉയര്‍ച്ച നിങ്ങളെ തേടി വരുന്നു എന്നതില്‍ സംശയം വേണ്ട. ജീവിതം സന്തോഷത്തിന്റേയും സമൃദ്ധിയുടേയും മാറ്റങ്ങളിലൂടെ കടന്നു പോവുന്ന 68 ദിവസമാണ് ഇനി വരാന്‍ പോവുന്നത് എന്നതാണ് സത്യം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങളുടെ ഒരു കാലഘട്ടമാണ് ഈ സമയം. ഇവര്‍ക്ക് നിരവധി മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. എല്ലാ വിധത്തിലും അനുകൂലമായ മികച്ച മാറ്റങ്ങളിലൂടെ കടന്നു പോവുന്ന നക്ഷത്രക്കാരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. സാമ്പത്തികമായി വളരെ ഉയര്‍ച്ചയിലൂടെയാണ് ഇവര്‍ കടന്നു പോവുന്നത്. എന്ത് തന്നെയായാലും അനുകൂല മാറ്റങ്ങള്‍ക്ക് നിങ്ങളെ പ്രാപ്തമാക്കുന്ന സമയമാണ് ചൊവ്വയുടെ സംക്രമണം. ഒരിക്കലും രണ്ട് തവണ ചിന്തിച്ച് മുന്നോട്ട് പോവേണ്ടി വരുന്നില്ല എന്നതാണ് സത്യം. കാരണം അത്രയധികം ഭാഗ്യയോഗങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത് തന്നെ.

മകം
മകം നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം. ഇതെല്ലാം ചൊവ്വ സംക്രമണത്തിന്റെ ഫലമായാണ് സംഭവിക്കുന്നത്. കുടുംബത്തില്‍ ഉയര്‍ച്ചയും സന്തോഷവും നിലനില്‍ക്കുന്ന സമയമാണ്. ബിസിനസില്‍ അപ്രതീക്ഷിത നേട്ടങ്ങളും അപ്രതീക്ഷിത മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും അനുകൂലമായ പല മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതിനും ചൊവ്വയുടെ മിഥുനം രാശിയിലേക്കുള്ള മാറ്റം സഹായിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതം സന്തോഷത്തിന്റേതായി മാറുന്ന സമയമാണ്.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് സമ്പല്‍സമൃദ്ധി നിറയുന്ന സമയമാണ്. അളവറ്റ ധനം ഇവരെ തേടി എത്തുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ക്കുണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തികമായി മികച്ച സമയമായിരിക്കും. കടം കൊടുക്കുമ്പോള്‍ പക്ഷേ ശ്രദ്ധിച്ച് വേണം എന്നതാണ് സത്യം. മികച്ച നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ധനനേട്ടങ്ങള്‍ കൊണ്ട് നിങ്ങളുടെ ജീവിതം തന്നെ മാറുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ചൊവ്വയുടെ സംക്രമണ സമയം. എടുക്കുന്ന എല്ലാ തീരുമാനങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷം നിറയുന്ന സമയമാണ്. നേട്ടങ്ങള്‍ എല്ലാ തരത്തിലും ജീവിതത്തില്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ ഏറ്റവും കുടുതല്‍ സന്തോഷം ലഭിക്കുന്ന സമയമാണ്. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ട് എന്ന് സൂചിപ്പിക്കുന്നത് തന്നെയാണ്. ദേവീചൈതന്യം നിങ്ങളോടൊപ്പം വരുകയും ജീവിതം സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ആയി മാറുകയും ചെയ്യുന്നു. എല്ലാ നിലയിലും ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ നിലനിര്‍ത്തുന്നതിനും അതിലൂടെ സമ്പല്‍സമൃദ്ധിയില്‍ ജീവിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications
